"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minimole (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
Mary Joice J (സംവാദം | സംഭാവനകൾ)
അദ്ധ്യാപകരുടെ എണ്ണം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U. P. S. Vellarada}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെള്ളറട
 
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|സ്ഥലപ്പേര്=വെള്ളറട
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂൾ കോഡ്=44549  
|റവന്യൂ ജില്ല= തിരുവനന്തപുരം
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=44549  
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1900
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവൺമെന്റ് യു പി എസ്സ് വെള്ളറട
|വിക്കിഡാറ്റ ക്യു ഐഡി=Q64037307
| പിൻ കോഡ്= 695505
|യുഡൈസ് കോഡ്=32140900706
| സ്കൂൾ ഫോൺ= 04712242588
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= govtupsvellarada@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1900
| ഉപ ജില്ല= പാറശ്ശാല
|സ്കൂൾ വിലാസം= ഗവൺമെന്റ് യു പി എസ്സ് വെള്ളറട
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=വെള്ളറട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്= 695505
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ ഫോൺ=04712242588
| പഠന വിഭാഗങ്ങൾ2=യു.പി   
|സ്കൂൾ ഇമെയിൽ=govtupsvellarada@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,
|ഉപജില്ല=പാറശ്ശാല
| ആൺകുട്ടികളുടെ എണ്ണം= 176
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളളറട
| പെൺകുട്ടികളുടെ എണ്ണം= 204
|വാർഡ്=13 - മണത്തോട്ടം
| വിദ്യാർത്ഥികളുടെ എണ്ണം=380
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 21
|നിയമസഭാമണ്ഡലം=പാറശ്ശാല
| പ്രധാന അദ്ധ്യാപകൻ= സാം ഡേവിഡ്
|താലൂക്ക്=നെയ്യാറ്റിൻകര
| പി.ടി.. പ്രസിഡണ്ട്=കോവില്ലൂർ രാധാകൃഷ്ണൻ
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| സ്കൂൾ ചിത്രം= .jpg
|ഭരണവിഭാഗം=ഗവൺമെന്റ്
}}
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി   
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=യു. പി
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=226
|വിദ്യാർത്ഥികളുടെ എണ്ണം 1-10=497
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ . സോമരാജ്
|പി.ടി.എ. പ്രസിഡണ്ട്=കാറ്റാടി വിപിൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ഷൈനി. ടി. എസ്
|സ്കൂൾ ചിത്രം=44549_schoolimage.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് .ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]


==ഭൗതികസൗകരൃങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ ==
===1 റീഡിംഗ്റും===
<small>വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി  വ്യാപിച്ച് കിടക്കുന്നതാണ്  ഈ വിദ്യാലയം.  പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം</small> <small>നടത്തിവരുന്നു.</small> [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ|കൂടുതലറിയാൻ]]
===2 ലൈബ്രറി===
 
 
===3 കംപൃൂട്ട൪ ലാബ്===


==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ തുല്യ പ്രാധാന്യം നൽകിവരുന്നു.കുട്ടികളിൽ ശാസ്ത്രത്തോടുള്ള പ്രാധാന്യം വളർത്താൻ വേണ്ടി എല്ലാവർഷവും മെഗാ പരീക്ഷണ ഉത്സവം നടത്തുന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==ദിനാചരണങ്ങൾ==
== മാനേജ്മെന്റ് ==
==അദ്ധ്യാപകർ==
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട.  വളരെ ഉത്തരവാദിത്വബോധത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി ആണ് നമ്മുടെ സ്കൂളിനുള്ളത്.


== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1.
|കെ കൃഷ്ണപിള്ള
|1921 - 1965
|-
|2.
|എ രാജയ്യൻ
|1998-17/4/2000
|-
|3.
|വി എം സാറാമ്മ
|17/4/2000-31/5/2003
|-
|4.
|എ മൊയ്തീൻ കുഞ്ഞ്
|1/7/2003-31/5/2004
|-
|5.
|കെ യേശുദാസൻ
|2/6/2004-19/4/2010
|-
|6.
|സനുബ ബീവി
|21/4/2010-28/2/2011
|-
|7.
|എസ് സലിം
|16/4/2011-8/6/2011
|-
|8.
|കെ. ജാസ്മി റാണി
|1/7/2011-31/5/2016
|-
|9.
|ജെ ബി സാം ഡേവിഡ്
|6/6/2016-31/5/2022
|-
|10.
|എൽ. സോം രാജ്
|1/8/2022 മുതൽ
|}


==ക്ളബുകൾ==
== പൂർവ്വ വിദ്യാർത്ഥികൾ ==
===സയൻസ് ക്ളബ്===
{| class="wikitable mw-collapsible"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!പ്രവർത്തന മേഖല
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1.
|പ്രമേഷ് കുമാർ കെ കെ
|ടി വി മാധ്യമം
|-
|2.
|രാജീവ് ആദി കേശവ്
|സംഗീതം
|-
|3.
|ഡോക്ടർ ആശാ വിഎസ്
|വിദ്യാഭ്യാസം
|-
|4.
|ഷൈൻ കുമാർ
|ബ്ലോക്ക് മെമ്പർ
|-
|5.
|എം രാജ്മോഹൻ
|പഞ്ചായത്ത് പ്രസിഡന്റ്
|-
|6.
|ലീന രാജ്
|ആതുര സേവനം
|}


===ഹിന്ദി ക്ളബ്===
== അംഗീകാരങ്ങൾ ==
===അറബി ക്ളബ്===
പഞ്ചായത്തിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ്  വിദ്യാലയം. സബ്ജില്ലാ മേളകളിലും മറ്റു മത്സര പരീക്ഷകളിലും മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഗാന്ധിദർശൻ ക്വിസിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.347482, 77.121191 | width=400px | zoom=12 }}
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
 
{{Slippymap|lat= 8.347482|lon= 77.121191 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_വെള്ളറട" എന്ന താളിൽനിന്ന് ശേഖരിച്ചത്