"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  Govt. PJ L P School Kalavoor}}
{{prettyurl|  Govt. PJ L P School Kalavoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
|സ്ഥലപ്പേര്=VALAVANAD
| വിദ്യാഭ്യാസ ജില്ല= ചേർത്തല  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ചേർത്തല
|സ്കൂൾ കോഡ്=34216
| സ്കൂൾ കോഡ്= 34216
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വളവനാട്, കലവൂർ പി.ഒ, ആലപ്പുഴ <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87477638
| പിൻ കോഡ്=688522
|യുഡൈസ് കോഡ്=32110400203
| സ്കൂൾ ഫോൺ= 2863454
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= govtpjlps@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=VALAVANAD
|പോസ്റ്റോഫീസ്=KALAVOOR
|പിൻ കോഡ്=688522
|സ്കൂൾ ഫോൺ=0478 2863454
|സ്കൂൾ ഇമെയിൽ=34216cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=23
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസി പി.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉല്ലാസ് വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|സ്കൂൾ ചിത്രം=School photo 34216.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് [[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/ചരിത്രം|കൂടുതൽ അറിയാൻ]]''' 
== ഭൗതികസൗകര്യങ്ങൾ ==


<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
'''നാഷണൽ ഹൈവേയുടെ അരികിൽ സ്ഥിതിചെയ്യുന്നെങ്കിലും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഒരു വിദ്യാലയമാണ് ഇത്. ആകെ മുപ്പതു സെന്റ് സ്ഥലം മാത്രമാണ് സ്കൂളിനുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.[[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2=  1 - 4
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  96
| പെൺകുട്ടികളുടെ എണ്ണം= 86
| വിദ്യാർത്ഥികളുടെ എണ്ണം=  182
| അദ്ധ്യാപകരുടെ എണ്ണം=    10
| പ്രധാന അദ്ധ്യാപകൻ=  സൂസി പി.എൻ
| പി.ടി.ഏ. പ്രസിഡണ്ട്=    വിനീതൻ. പി    
| സ്കൂൾ ചിത്രം= school-photo.png}}‎
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.
== 1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി.  സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും മക്കളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. പിന്നീട് സ്കൂളിന്റെ ലോവർ പ്രൈമറി വിഭാഗം മാത്രം സർക്കാർ ഏറ്റെടുക്കുകയും  അപ്പർ പ്രൈമറി വിഭാഗം മാനേജ് മെന്റിനു കീഴിൽ തുടരുകയും ചെയ്തു.==
 
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* ഭാഷാക്ലബ്ബ്
* സുരക്ഷ ക്ലബ്ബ്
* ആരോഗ്യക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ഗണിതക്ലബ്ബ്
* വായനക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* വീദ്യാരംഗം കലാസാഹിത്യവേദി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
* '''പി.ജി നളിനി (1984 - 1986)'''
* '''എ മുഹമ്മദ് (1986 - 1988)'''
* '''പത്മനാഭക്കുറുപ്പ് (1988 - 1996)'''
* '''ശാരദാമ്മ എൻ.ഡി (1996 - 1999)'''
* '''രാമചന്ദ്രൻ നായർ പി.ഡി (1999 - 2000)'''
* '''ജി. വിശ്വനാഥൻ (2000 - 2001)'''
* '''കെ.പി ഇന്ദിരാമ്മ (2001 - 2002)'''
* '''ആർ രാധാകൃഷ്ണൻ നായർ ( 2002 - 2004)'''
* '''എ.ടി ജയലക്ഷ്മി ( 2004 - 2011)'''
* '''എൽ. റാണി (2011 - 2016)'''
* '''ബീമാബീഗം കെ.എം (2016 - 2017)'''
* '''ലൈലബീവി യു (2017 - 2018)'''
* '''സൂസി പി.എൻ (2018 -'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.'''
'''2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.'''
'''3. കഴിഞ്ഞ ഏതാനും‍ വർഷങ്ങളായി‍ പ്രവേശനം [[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പ്രശസ്തനാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന ശ്രീ. എസ്സ്.എൽ.പുരം സദാനന്ദൻ
* വിശിഷ്ടസേവനത്തിനുള്ള (പോലീസ്) രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശ്രീ. പുതുക്കിയിൽ പരമേശ്വരക്കുറുപ്പ്.
* വോളിബോൾ താരം ശ്രീ. ഉദയകുമാർ
* ലോ സെക്രട്ടറി(റിട്ട.) ശ്രീ. ബാബുപ്രകാശ്.
* റേഡിയോജോക്കി കണ്ണപ്പനുണ്ണി
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
==വഴികാട്ടി==
*മാരാരിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ മാർഗം എത്താം.  (2.4 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ കലവൂർ  ബസ്റ്റാന്റിൽ നിന്നും 2.2കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.565313924585345|lon= 76.32465974648734|zoom=18|width=full|height=400|marker=yes}}
<!---->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
വിലാസം
VALAVANAD

VALAVANAD
,
KALAVOOR പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0478 2863454
ഇമെയിൽ34216cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34216 (സമേതം)
യുഡൈസ് കോഡ്32110400203
വിക്കിഡാറ്റQ87477638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസി പി.എൻ
പി.ടി.എ. പ്രസിഡണ്ട്ഉല്ലാസ് വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേയുടെ അരികിൽ സ്ഥിതിചെയ്യുന്നെങ്കിലും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഒരു വിദ്യാലയമാണ് ഇത്. ആകെ മുപ്പതു സെന്റ് സ്ഥലം മാത്രമാണ് സ്കൂളിനുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഭാഷാക്ലബ്ബ്
  • സുരക്ഷ ക്ലബ്ബ്
  • ആരോഗ്യക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • വായനക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • വീദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

  • പി.ജി നളിനി (1984 - 1986)
  • എ മുഹമ്മദ് (1986 - 1988)
  • പത്മനാഭക്കുറുപ്പ് (1988 - 1996)
  • ശാരദാമ്മ എൻ.ഡി (1996 - 1999)
  • രാമചന്ദ്രൻ നായർ പി.ഡി (1999 - 2000)
  • ജി. വിശ്വനാഥൻ (2000 - 2001)
  • കെ.പി ഇന്ദിരാമ്മ (2001 - 2002)
  • ആർ രാധാകൃഷ്ണൻ നായർ ( 2002 - 2004)
  • എ.ടി ജയലക്ഷ്മി ( 2004 - 2011)
  • എൽ. റാണി (2011 - 2016)
  • ബീമാബീഗം കെ.എം (2016 - 2017)
  • ലൈലബീവി യു (2017 - 2018)
  • സൂസി പി.എൻ (2018 -

നേട്ടങ്ങൾ

1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.

2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.

3. കഴിഞ്ഞ ഏതാനും‍ വർഷങ്ങളായി‍ പ്രവേശനം കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്തനാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന ശ്രീ. എസ്സ്.എൽ.പുരം സദാനന്ദൻ
  • വിശിഷ്ടസേവനത്തിനുള്ള (പോലീസ്) രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശ്രീ. പുതുക്കിയിൽ പരമേശ്വരക്കുറുപ്പ്.
  • വോളിബോൾ താരം ശ്രീ. ഉദയകുമാർ
  • ലോ സെക്രട്ടറി(റിട്ട.) ശ്രീ. ബാബുപ്രകാശ്.
  • റേഡിയോജോക്കി കണ്ണപ്പനുണ്ണി

വഴികാട്ടി

വഴികാട്ടി

  • മാരാരിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (2.4 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ കലവൂർ ബസ്റ്റാന്റിൽ നിന്നും 2.2കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ഗവ._പി_ജെ_എൽ_പി_സ്കൂൾ,_കലവൂർ&oldid=2531778" എന്ന താളിൽനിന്ന് ശേഖരിച്ചത്