ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeevms (സംവാദം | സംഭാവനകൾ)
പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി
9946831466 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G. L. P. S. Pattikkad}}{{Schoolwiki award applicant}}   
| പേര്= ജി.എൽ. പി. എസ്. പട്ടിക്കാട്
 
| സ്ഥലപ്പേര്= പട്ടിക്കാട്
തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ  ഒല്ലൂക്കര BRC പരിധിയിൽ പാണഞ്ചേരി ഗ്രാമ പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വിദ്യാലയം, 600 ലധികം കുട്ടികൾ LKG മുതൽ 4ാം ക്ലാസ് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ളാസുകളിലായി പഠിക്കുന്നു
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
{{Infobox School
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്ഥലപ്പേര്=പട്ടിക്കാട്
| സ്കൂൾ കോഡ്= 22408
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=22408
| സ്ഥാപിതവർഷം= 1908
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി എൽ പി എസ് പട്ടിക്കാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 680652
|വിക്കിഡാറ്റ ക്യു ഐഡി=Q64091351
| സ്കൂൾ ഫോൺ= 04872282860
|യുഡൈസ് കോഡ്=32071205406
| സ്കൂൾ ഇമെയിൽ= pattikkadglps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
|സ്ഥാപിതവർഷം=1908
| ഭരണ വിഭാഗം= എ ഇ ഒ ത്യശ്ശൂർ ഈസ്റ്റ്
|സ്കൂൾ വിലാസം=പട്ടിക്കാട് പി ഒ പട്ടിക്കാട്
| സ്കൂൾ വിഭാഗം= എൽ.പി
|പോസ്റ്റോഫീസ്=പട്ടിക്കാട്
| പഠന വിഭാഗങ്ങൾ1= മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം
|പിൻ കോഡ്=680652
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0487 2282860
| പഠന വിഭാഗങ്ങൾ 3 =
|സ്കൂൾ ഇമെയിൽ=pattikkadglps@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=276
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| പെൺകുട്ടികളുടെ എണ്ണം=257
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 533
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=ഒല്ലൂർ
| പ്രധാന അദ്ധ്യാപകൻ= സൗഭാഗ്യവതി.കെ.എസ്.      
|താലൂക്ക്=തൃശ്ശൂർ
| പി.ടി.. പ്രസിഡണ്ട്= ജെയ്സൺ സാമുവേൽ         
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| സ്കൂൾ ചിത്രം=22408-glpspattikkad.jpg
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=208
|പെൺകുട്ടികളുടെ എണ്ണം 1-10=198
|വിദ്യാർത്ഥികളുടെ എണ്ണം 1-10=406
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=sudha v v
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സരുൺ പി പി
|എം.പി.ടി.. പ്രസിഡണ്ട്=saritha sabu
|സ്കൂൾ ചിത്രം=22408-glpspattikkad.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 35: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''ചരിത്രം''' ==
പള്ളിയും പള്ളിക്കൂടവും ക്ഷേത്രവുമെല്ലാം സാമൂഹിക വികസനത്തിന്റെയും സാംസ്കാരികോന്നതികളുടേയും ചവിട്ടുപടികളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ "വൈക്കോൽപള്ളി " എന്ന് അറിയപ്പെട്ടിരുന്ന സുറിയാനി പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഏക ധ്യാപക വിദ്യാലയമാണ് പിന്നീട് ഗവ.എൽ.പി.സ്ക്കൂളായി പരിണമിച്ചത്. 1908ലാണ് സ്ഥിതമായത്. പ്രജകൾക്ക് വേണ്ടി നടപ്പിലാക്കിയിരുന്ന സാർവത്രീക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി തമ്പുരാൻ തുടങ്ങി വച്ച മലയാളം പാഠശാലകളിലൊന്നായിരുന്നു അത്. തിരുവിതാംകൂർ കർഷകരുടെ
'''''പള്ളിയും പള്ളിക്കൂടവും ക്ഷേത്രവുമെല്ലാം സാമൂഹിക വികസനത്തിന്റെയും സാംസ്കാരികോന്നതികളുടേയും ചവിട്ടുപടികളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ "വൈക്കോൽപള്ളി " എന്ന് അറിയപ്പെട്ടിരുന്ന സുറിയാനി പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഏക ധ്യാപക വിദ്യാലയമാണ് പിന്നീട് ഗവ.എൽ.പി.സ്ക്കൂളായി പരിണമിച്ചത്. 1908ലാണ് സ്ഥിതമായത്. പ്രജകൾക്ക് വേണ്ടി നടപ്പിലാക്കിയിരുന്ന സാർവത്രീക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി തമ്പുരാൻ തുടങ്ങി വച്ച മലയാളം പാഠശാലകളിലൊന്നായിരുന്നു അത്പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് പട്ടിക്കാട് ആണ് പട്ടിക്കാട് കൽദായ സുറിയാനി സഭ യുമായി സഹകരിച്ച് പൊന്നാനിക്കാരൻ കുഞ്ചപ്പ പണിക്കരുടെ നേതൃത്വത്തിൽ 1908-ലാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ വിദ്യാർത്ഥി വാറുആയിരുന്നു. സഭയുടെ തൃശ്ശൂർബിഷപ്പ് മാർ അബിമലേക് തിമോഥായോസ് തിരുമേനി പിറ്റേവർഷം വിദ്യാലയത്തിന് ഔപചാരിക ഉദ്ഘാടനം നടത്തി കൊച്ചി സർക്കാർ മലയാളം സ്കൂൾ എന്ന പേര് നൽകി 1948 കൊച്ചി സർക്കാർ പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ എന്നാക്കി 1968 യുപി സ്കൂളായി 1964 ഹൈസ്കൂളായും മാറ്റുകയുമായിരുന്നു 1971 വീണ്ടും ഇപ്പോഴുള്ള എൽപി സ്കൂളിലെ നിലനിർത്തി .യു .പി ഹൈസ്കൂൾ വിഭാഗത്തിനേടൊപ്പം പ്രവർത്തിച്ചു വരുന്നു'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''''ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം'''''
'''''സ്മാർട്ട് ക്ലാസ് റൂം'''''
'''''ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ് മുറികൾ'''''
'''''ലൈബ്രറി'''''
'''''കളിയിടo'''''
'''''പെതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം'''''
'''''ഉച്ചഭക്ഷണ പദ്ധതി'''''
'''''സ്കോളർഷിപ്പ്'''''
'''''LSS  പരീക്ഷ പരിശീലനം'''''
'''''ഇംഗ്ലീഷ് ക്ലബ്ബ്'''''
'''''ജൈവവൈവിധ്യ ഉദ്യാനം'''''
'''''കാർഷിക ക്ലബ്ബ്'''''
'''''ആരോഗ്യ ക്ലബ്'''''
'''''ശാസ്ത്രക്ലബ്ബ്'''''
'''''മികച്ച  പരിശീലനം ലഭിച്ച അധ്യാപകർ'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''''ക്രമനമ്പർ'''''
!            '''''പ്രധാനാധ്യാപകരുടെ      പേര്'''''
! colspan="2" |
===                                '''''കാലയളവ്'''''                                                                                                  ===
|-
!'''''1'''''
!'''''ചന്ദ്രശേഖരൻ. M. R'''''
!'''''1992'''''
!'''''1997'''''
|-
!'''''2'''''
!സി.എസ് സുശീല
!'''''1997'''''
!'''''1999'''''
|-
!'''''3'''''
!'''''മേഴ്സി'''''
!'''''2000'''''
!'''''2002'''''
|-
!'''''4'''''
!'''''ലില്ലി C C'''''
!'''''2002'''''
!'''''2003'''''
|-
!'''''5'''''
!'''''സരോജിനി,P.N'''''
!'''''2003'''''
!'''''2004'''''
|-
!'''''6'''''
!'''''മീനാക്ഷി ,K.K'''''
!'''''2004'''''
!'''''2006'''''
|-
!'''''7'''''
!'''''അന്നകുട്ടി K.V'''''
!'''''2006'''''
!'''''2010'''''
|-
!'''''8'''''
!'''''ബെന്നി ജേക്കബ്'''''
!
!'''''2010'''''
|-
!'''''9'''''
!'''''ഫാത്തിമ P .M'''''
!'''''2010'''''
!2013
|-
!'''''10'''''
!'''''ശ്രീകുമാർ .K-.K'''''
!2013
!2016
|-
!'''''11'''''
!'''''സൗഭാഗ്യവതി'''''
!2016
!2017
|-
!    '''''12'''''
!'''''ജെസ്സി P.J'''''
!2017
!'''''2018'''''
|-
|        '''''13'''''
|'''''നിർമല ദേവി P.C'''''
|'''''2018'''''
|'''''continuing'''''
|}
=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''==
'''''1. ഭാനുമതിയമ്മ - DDE  Rtd.'''''
'''''2. ബാലകൃഷ്ണൻ അഞ്ചത്ത് - AEO Rtd.'''''
'''''3.കെ. മാലതി - Rtd HM'''''
'''''4. ഇ. സന്തോഷ് കുമാർ - സാഹിത്യകാരൻ'''''
'''''5. ടി.ആർ.രാജേഷ് - ശാസ്ത്രജ്ഞൻ'''''
'''''6.പി.എസ്. വിനയൻ - ചിത്രകാരൻ'''''
==  '''അവാർഡുകൾ, നേട്ടങ്ങൾ'''==
'''''2008 ൽ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ  K.V അന്നക്കുട്ടി ടീച്ചർ നേടി'''''
'''''2014 - 2015 വിദ്യാഭ്യാസ വികസന സമിതി ഏറ്റവും മികച്ച LP വിദ്യാലയമായി തിരഞ്ഞെടുത്തു.2017 - 2018  അദ്ധ്യയന വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ജൈവെവൈവിദ്ധ്യ ഉദ്യാനത്തിന് മൂന്നാം സ്ഥാനം ലഭിച്ചു'''''
'''''2017 - 2018, 2018 - 2019 അദ്ധ്യയന വർഷത്തിൽ  LSS ഓരോ വിദ്യാർത്ഥികൾക്ക് വീതം ലഭിച്ചിട്ടുണ്ട്'''''
'''2019 - 2020 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്ന്  5 കുട്ടികൾ LSS നേടി. 2020 - 2021 വർഷത്തിൽ 12 കുട്ടികളും , 2021 - 2022 വർഷത്തിൽ 3 കുട്ടികളും  LS S നേടി'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5542,76.3327|zoom=15}}
*തൃശ്ശൂർ നിന്നും വരുന്നതിനായി, പീച്ചി ബസ്സിൽ കയറി ദേശീയപാതയിൽ പട്ടിക്കാട് സെന്ററിൽ ഇറങ്ങുക.
*പാണഞ്ചേരി പഞ്ചായത്തിന് തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=10.557846232705105|lon= 76.33114607504967|zoom=18|width=full|height=400|marker=yes}}

22:00, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര BRC പരിധിയിൽ പാണഞ്ചേരി ഗ്രാമ പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വിദ്യാലയം, 600 ലധികം കുട്ടികൾ LKG മുതൽ 4ാം ക്ലാസ് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ളാസുകളിലായി പഠിക്കുന്നു

ജി. എൽ. പി. എസ്. പട്ടിക്കാട്
വിലാസം
പട്ടിക്കാട്

പട്ടിക്കാട് പി.ഒ.
,
680652
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2282860
ഇമെയിൽpattikkadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22408 (സമേതം)
യുഡൈസ് കോഡ്32071205406
വിക്കിഡാറ്റQ64091351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപാണഞ്ചേരി, പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികsudha v v
പി.ടി.എ. പ്രസിഡണ്ട്സരുൺ പി പി
എം.പി.ടി.എ. പ്രസിഡണ്ട്saritha sabu
അവസാനം തിരുത്തിയത്
30-07-20259946831466


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പള്ളിയും പള്ളിക്കൂടവും ക്ഷേത്രവുമെല്ലാം സാമൂഹിക വികസനത്തിന്റെയും സാംസ്കാരികോന്നതികളുടേയും ചവിട്ടുപടികളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ "വൈക്കോൽപള്ളി " എന്ന് അറിയപ്പെട്ടിരുന്ന സുറിയാനി പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഏക ധ്യാപക വിദ്യാലയമാണ് പിന്നീട് ഗവ.എൽ.പി.സ്ക്കൂളായി പരിണമിച്ചത്. 1908ലാണ് സ്ഥിതമായത്. പ്രജകൾക്ക് വേണ്ടി നടപ്പിലാക്കിയിരുന്ന സാർവത്രീക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി തമ്പുരാൻ തുടങ്ങി വച്ച മലയാളം പാഠശാലകളിലൊന്നായിരുന്നു അത്പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് പട്ടിക്കാട് ആണ് പട്ടിക്കാട് കൽദായ സുറിയാനി സഭ യുമായി സഹകരിച്ച് പൊന്നാനിക്കാരൻ കുഞ്ചപ്പ പണിക്കരുടെ നേതൃത്വത്തിൽ 1908-ലാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ വിദ്യാർത്ഥി വാറുആയിരുന്നു. സഭയുടെ തൃശ്ശൂർബിഷപ്പ് മാർ അബിമലേക് തിമോഥായോസ് തിരുമേനി പിറ്റേവർഷം വിദ്യാലയത്തിന് ഔപചാരിക ഉദ്ഘാടനം നടത്തി കൊച്ചി സർക്കാർ മലയാളം സ്കൂൾ എന്ന പേര് നൽകി 1948 കൊച്ചി സർക്കാർ പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ എന്നാക്കി 1968 യുപി സ്കൂളായി 1964 ഹൈസ്കൂളായും മാറ്റുകയുമായിരുന്നു 1971 വീണ്ടും ഇപ്പോഴുള്ള എൽപി സ്കൂളിലെ നിലനിർത്തി .യു .പി ഹൈസ്കൂൾ വിഭാഗത്തിനേടൊപ്പം പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം

സ്മാർട്ട് ക്ലാസ് റൂം

ചൈൽഡ് ഫ്രണ്ട്‌ലി ക്ലാസ് മുറികൾ

ലൈബ്രറി

കളിയിടo

പെതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം

ഉച്ചഭക്ഷണ പദ്ധതി

സ്കോളർഷിപ്പ്

LSS  പരീക്ഷ പരിശീലനം

ഇംഗ്ലീഷ് ക്ലബ്ബ്

ജൈവവൈവിധ്യ ഉദ്യാനം

കാർഷിക ക്ലബ്ബ്

ആരോഗ്യ ക്ലബ്

ശാസ്ത്രക്ലബ്ബ്

മികച്ച  പരിശീലനം ലഭിച്ച അധ്യാപകർ


മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര്

കാലയളവ്

1 ചന്ദ്രശേഖരൻ. M. R 1992 1997
2 സി.എസ് സുശീല 1997 1999
3 മേഴ്സി 2000 2002
4 ലില്ലി C C 2002 2003
5 സരോജിനി,P.N 2003 2004
6 മീനാക്ഷി ,K.K 2004 2006
7 അന്നകുട്ടി K.V 2006 2010
8 ബെന്നി ജേക്കബ് 2010
9 ഫാത്തിമ P .M 2010 2013
10 ശ്രീകുമാർ .K-.K 2013 2016
11 സൗഭാഗ്യവതി 2016 2017
12 ജെസ്സി P.J 2017 2018
13 നിർമല ദേവി P.C 2018 continuing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഭാനുമതിയമ്മ - DDE Rtd.

2. ബാലകൃഷ്ണൻ അഞ്ചത്ത് - AEO Rtd.

3.കെ. മാലതി - Rtd HM

4. ഇ. സന്തോഷ് കുമാർ - സാഹിത്യകാരൻ

5. ടി.ആർ.രാജേഷ് - ശാസ്ത്രജ്ഞൻ

6.പി.എസ്. വിനയൻ - ചിത്രകാരൻ

അവാർഡുകൾ, നേട്ടങ്ങൾ

2008 ൽ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ K.V അന്നക്കുട്ടി ടീച്ചർ നേടി

2014 - 2015 വിദ്യാഭ്യാസ വികസന സമിതി ഏറ്റവും മികച്ച LP വിദ്യാലയമായി തിരഞ്ഞെടുത്തു.2017 - 2018 അദ്ധ്യയന വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ജൈവെവൈവിദ്ധ്യ ഉദ്യാനത്തിന് മൂന്നാം സ്ഥാനം ലഭിച്ചു

2017 - 2018, 2018 - 2019 അദ്ധ്യയന വർഷത്തിൽ LSS ഓരോ വിദ്യാർത്ഥികൾക്ക് വീതം ലഭിച്ചിട്ടുണ്ട്

2019 - 2020 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്ന് 5 കുട്ടികൾ LSS നേടി. 2020 - 2021 വർഷത്തിൽ 12 കുട്ടികളും , 2021 - 2022 വർഷത്തിൽ 3 കുട്ടികളും LS S നേടി



വഴികാട്ടി

  • തൃശ്ശൂർ നിന്നും വരുന്നതിനായി, പീച്ചി ബസ്സിൽ കയറി ദേശീയപാതയിൽ പട്ടിക്കാട് സെന്ററിൽ ഇറങ്ങുക.
  • പാണഞ്ചേരി പഞ്ചായത്തിന് തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പട്ടിക്കാട്&oldid=2790044" എന്ന താളിൽനിന്ന് ശേഖരിച്ചത്