ജി. എൽ. പി. എസ്. പട്ടിക്കാട്/എന്റെ വിദ്യാലയം
പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും മികച്ച ഭൗതിക സാഹചര്യങ്ങളും ഉയർന്ന അക്കാദമിക നിലവാരവും ഉള്ളതുമായ പൊതുവിദ്യാലയം. LSS പരീക്ഷയിൽ ഉന്നത വിജയം. ഹൈടെക് ക്ലാസ് മുറികൾ. കായികക്ഷമതയ്ക്ക് Healthy kids പദ്ധതി. കളിയിടം.... തളിരിടം പ്രഭാത ഭക്ഷണം കരാട്ടെ, നൃത്ത-സംഗീത- പ്രവൃത്തിപരിചയ ക്ലാസുകൾ