"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഉള്ളടക്കം
{{PSchoolFrame/Header}}
[മറയ്ക്കുക]
{{prettyurl| PMSAMUPS Karathode }}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Schoolwiki award applicant}}


    * 1 ചരിത്രം
<br />
    * 2 സാമൂഹ്യ പങ്കാളിത്തം
{{Infobox School
    * 3 കമ്പ്യൂട്ടര്‍ ലാബ്
|സ്ഥലപ്പേര്=കാരാത്തോട്
    * 4 സയന്‍സ് ലാബ്
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
    * 5 ലൈബ്രറി
|റവന്യൂ ജില്ല=മലപ്പുറം
    * 6 റീഡിങ്ങ് റൂം
|സ്കൂൾ കോഡ്=19879
    * 7 പ്രീ-പ്രൈമറി ക്ലാസ്സുകള്‍
|എച്ച് എസ് എസ് കോഡ്=
    * 8 കലാകായിക പ്രവര്‍ത്തനങ്ങള്‍
|വി എച്ച് എസ് എസ് കോഡ്=
    * 9 സ്കൂള്‍ ബസ്സ്
|വിക്കിഡാറ്റ ക്യു ഐഡി=Q64563731
    * 10 ഓഫീസ് നിര്‍വ്വഹണം
|യുഡൈസ് കോഡ്=32051300202
    * 11 ശാസ്ത്രമേള
|സ്ഥാപിതദിവസം=01
    * 12 സ്കൂള്‍ സൗന്ദര്യ വത്കരണം
|സ്ഥാപിതമാസം=06
    * 13 സ്കൗട്ട് & ഗൈഡ്
|സ്ഥാപിതവർഷം=1976
    * 14 വിശാലമായ കളിസ്ഥലം
|സ്കൂൾ വിലാസം=
    * 15 പഠനം മധുരം
|പോസ്റ്റോഫീസ്=ഊരകം
    * 16 വഴികാട്ടി
|പിൻ കോഡ്=676519
|സ്കൂൾ ഫോൺ=0483 2836261
|സ്കൂൾ ഇമെയിൽ=pmsamaupskarathod2015@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം,
|വാർഡ്=10
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=373
|വിദ്യാർത്ഥികളുടെ എണ്ണം 1-10=761
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഷ്റഫ്.പി
|പി.ടി.എ. പ്രസിഡണ്ട്=എം.കെ.മുഹമ്മദ് മാസ്റ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=19879_school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന '''പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.'''


ചരിത്രം
==ചരിത്രം==
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ  വെച്ച് ബഹുമാനപ്പെട്ട പാണക്കാട്  മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ  പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതിക സൗകര്യങ്ങൾ ==
കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.  .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.
 
[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== മാനേജ്‌മെന്റ് ==
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.  .കൂടുതൽ വിവരങ്ങൾക്ക് [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
{| class="wikitable"
|+
!അഷ്‌റഫ്. പി
!2023
|}
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|ആലസ്സൻ കുട്ടി മാസ്റ്റർ
|1976
|1988
|-
|2
|സുമംഗലമ്മ ടീച്ചർ
|1989
|2006
|-
|3
|തോമസ് മാസ്റ്റർ
|2007
|2015
|-
|4
|TG ഉമറാണി ടീച്ചർ
|2016
|2021
|-
|5
|T സുരേഷ് ബാബു മാസ്റ്റർ
|2021
|2022
|-
|6
|ബാലകൃഷ്ണൻ .കെ.കെ
|2022
|2023
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
==മികവുകൾ പത്രവാർത്തകളിലൂടെ==
അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും
 
പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ കാരാത്തോട് ഇടം പിടിച്ചിട്ടുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ അറിയാൻ]]
 
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് മാർഗം 22 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* വേങ്ങര, മലപ്പുറം റൂട്ടിൽ വേങ്ങര നിന്നും 6 കി.മീറ്റും മലപ്പുറത്ത് നിന്നും 9 കി.മീറ്ററും സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
* കോഴിക്കോട് - പാലക്കാട് നാഷണൽ ഹൈവേ - കോണോമ്പാറ നിന്നും 4 കി.മീ. മാത്രമേ സൂളിലേക്ക് സഞ്ചരിക്കേണ്ടതുള്ളൂ.
* കോട്ടക്കൽ - മലപ്പുറം റൂട്ടിലുള്ള ഒതുക്കുങ്ങലിൽ നിന്നും, മൂല പറമ്പ് വഴി 7 കി.മീറ്റർ സഞ്ചരിച്ചാൽ പ്രസ്തുത സകൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.
 
----
{{Slippymap|lat= 11°3'51.05"N|lon= 76°1'55.16"E |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പി.എം.എസ്.എ.എം.എ.യു.പി.എസ്_കാരാത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്