ഉപയോക്താവ്:Pmsamaupskarathode

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

     1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി

സാഹിബിനെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കല്‍ സെയ്ത് അഹമ്മദ് മെമ്മോറിയല്‍എയ്ഡ‍ഡ്അപ്പര്‍ പ്രൈമറി സ്ക്കൂള്‍ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവര്‍ത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോള്‍ ഹെഡ്മ്മാസ്ററര്‍ എ.ആലസ്സന്‍കുട്ടിമാസ്ററര്‍ആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചര്‍ ആയിരുന്നു.ഇപ്പോള്‍ ഹെഡ് മാസ്ററര്‍ മിസ്ററര്‍.തോമസ്.പി.ജെ ആണ്. ഭൗതിക സാഹചര്യം നഗരത്തില്‍ നിന്നകന്ന് മലപ്പുറംപരപ്പനങ്ങാടി സബ് ഹൈവെയില്‍ കടലുണ്ടിപുഴയുടെ തീരത്തായിട്ടാണ് കാരാത്തോട് പി.എം.എസ്.എ.എം.എ.യു.പി.സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാമമാണെങ്കിലും വാഹനസൗകര്യങ്ങള്‍കൊണ്ട്അനുഗൃഹിതമാണ്. ഈ പ്രദേശം. വിദ്യാരംഗം വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രര്‍ത്തിക്കുന്നു.ഏകദേശംനൂറോളം മെമ്പര്‍മാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങള്‍ക്കുള്ള ലൈബ്രറി പുസ്തകവിതര ണം സജീവമായി നടന്നു വരുന്നു. ലൈബ്രറി

   കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ കഥാ,കവിത,നോവല്‍, മറ്റ്

റഫറന്‍സ് ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ ഉണ്ട്.ഏകദേശം 1200 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ട്.എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍പുസ്തകവിതരണം നടക്കുന്നുണ്ട്. ഹരിതസേന(NGC) 36വിദ്യാര്‍ത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവര്‍ത്തിക്കുന്നു.പൂര്‍ണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവര്‍ത്തനം.കാര്‍ഷികപ്രവര്‍ത്തനം സ്കുള്‍തലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു. എയ്റോബിക്സ്

   പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവര്‍ത്ത

നത്തില്‍സ്കൂളിലെ എല്ലാപെണ്‍കുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട് സ്ക്കൗട്ട്,ഗൈഡ്സ്

   ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളില്‍പ്രവര്‍ത്തിക്കുന്നു.സ്ക്കൂളിലെ

എല്ലാപ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്. ഇന്‍ഫര്‍മെഷന്‍ ടെക്കനോളജി(IT)

    സ്ക്കൂളിലെ എല്ലാകുട്ടികള്‍ക്കും IT പഠനത്തിനായി   പ്രത്യേക പിരിഡ്

അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യില്‍ യുപിതലത്തില്‍ ആദ്യമായി നടപ്പിലാക്കാന്‍ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു

ITലാബ് ഉണ്ട്.

പ്രവര്‍ത്തിപരിചയ ക്ലബ്

    കുടനിര്‍മ്മാണം,സോപ്പുനിര്‍മ്മാണം,തുടങ്ങിയപ്രവര്‍ത്തനങ്ങള്‍ഈ

ക്ലബിലെ അംഗങ്ങള്‍നടത്തിവരുന്നു. ഇംഗ്ലീഷ് ക്ലബ്

 ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ENGLISH FEST നടത്തി.കൂടുതല്‍

കുട്ടികള്‍ക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാന്‍ ഇതു സഹായിച്ചു.വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Pmsamaupskarathode&oldid=112273" എന്ന താളിൽനിന്ന് ശേഖരിച്ചത്