"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{prettyurl| M.T L.P.S Edathara}} | ||
| സ്ഥലപ്പേര്= ഇടത്തറ | {{PSchoolFrame/Header}}ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=ഇടത്തറ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38619 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം=1936 | |സ്കൂൾ കോഡ്=38619 | ||
| സ്കൂൾ വിലാസം=എം.ടി.എൽ.പി. | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689662 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87599402 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32120801904 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1936 | |||
| | |സ്കൂൾ വിലാസം= എം.ടി.എൽ.പി.സ്കൂൾ, ഇടത്തറ | ||
|പോസ്റ്റോഫീസ്=വടശേരിക്കര | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689662 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=mtlpsedathara@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=12 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രധാന | |നിയമസഭാമണ്ഡലം=റാന്നി | ||
| പി.ടി. | |താലൂക്ക്=റാന്നി | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വത്സമ്മ. പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഏലിസബേത്ത് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജോ മനു | |||
|സ്കൂൾ ചിത്രം=പ്രമാണം:38619.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
| വരി 59: | വരി 93: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
· വിദ്യാരംഗം കലാസാഹിത്യവേദി | · വിദ്യാരംഗം കലാസാഹിത്യവേദി | ||
· കൈയെഴുത്തു മാസിക | · കൈയെഴുത്തു മാസിക | ||
| വരി 93: | വരി 125: | ||
=='''ക്ലബ് പ്രവർത്തനങ്ങൾ'''== | |||
'''മുൻ സാരഥികൾ''' | =='''മുൻ സാരഥികൾ'''== | ||
· ശ്രീ കെ പി മാത്യു | · ശ്രീ കെ പി മാത്യു | ||
| വരി 185: | വരി 217: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ | റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ | ||
| വരി 210: | വരി 240: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
{{Slippymap|lat=9.3289505|lon=76.8316048|zoom=16|width=800|height=400|marker=yes}} | |||
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | *'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | ||
*'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | *'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.''' | ||
[[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]] | [[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]] | ||