"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
 
| സ്ഥലപ്പേര്= peringanad| വിദ്യാഭ്യാസ ജില്ല=  പത്തനംതിട്ട
{{Schoolwiki award applicant}}{{prettyurl|T.M.G.H.S.S Peringanad}}
{{PHSSchoolFrame/Header}}
{{Infobox School |സ്ഥലപേര് പെരിങ്ങനാട്
  വിദ്യാഭ്യാസ ജില്ല=  പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=  38088
| സ്കൂൾ കോഡ്=  38088
| സ്ഥാപിതദിവസം=  05
| സ്ഥാപിതദിവസം=  05
| സ്ഥാപിതമാസം= ജൂൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവർഷം= 1896
| സ്ഥാപിതവർഷം= 1896
| സ്കൂൾ വിലാസം=peringanad പി.ഒ, <br/>peringanad| പിൻ കോഡ്= 691551
| സ്കൂൾ വിലാസം=തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങനാട്
പി.ഓ.പെരിങ്ങനാട് പിൻകോഡ്= 691551
| സ്കൂൾ ഫോൺ= 04734230921
| സ്കൂൾ ഫോൺ= 04734230921
| സ്കൂൾ ഇമെയിൽ= tmghssperinganadu@gmail.com
| സ്കൂൾ ഇമെയിൽ= tmghssperinganadu@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://tmghssperinganad.com
| സ്കൂൾ വെബ് സൈറ്റ്= http://tmghssperinganad.com
| ഉപ ജില്ല= അടൂർ
| ഉപജില്ല= അടൂർ
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= L.P.S
| പഠന വിഭാഗങ്ങൾ 1= എൽ.പി
|പഠന വിഭാഗങ്ങൾ2= UPS
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ=HS
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ 4= ഹയർസെക്കന്ററി
| മാദ്ധ്യമം= മലയാളം‌,=ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 368
| ആൺകുട്ടികളുടെ എണ്ണം= 328
| പെൺകുട്ടികളുടെ എണ്ണം= 375
| പെൺകുട്ടികളുടെ എണ്ണം= 279
| വിദ്യാർത്ഥികളുടെ എണ്ണം= 743
| വിദ്യാർത്ഥികളുടെ എണ്ണം= 607
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിൻസിപ്പൽ=  സുധ
| പ്രിൻസിപ്പൽ=  സുധ
| പ്രധാന അദ്ധ്യാപകൻ=  വി.വി.ഒാമന
| പ്രധാന അദ്ധ്യാപകൻ=  രാഹുലാ ദേവി
| പി.ടി.ഏ. പ്രസിഡണ്ട്= സി.രാജേന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണകുമാർ
|ഗ്രേഡ്=3  
|ഗ്രേഡ്=3  
| സ്കൂൾ ചിത്രം= 38088.JPG
| സ്കൂൾ ചിത്രം= 38088.JPG
വരി 30: വരി 34:
}}
}}


പത്തനംതിട്ടജില്ലയിൽ അടൂര് ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയർ സെക്കണ്ടറി സ്കൂൾ " ത്രിച്ചേന്ദ മംഗലം ഗവ.ഹയർ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.
മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C പെരിങ്ങനാട്] സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ.അടൂരിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറോട്ട് വന്നാൽ ശാന്തസുന്ദരമായ പെരിങ്ങനാട് ഗ്രാമം. ഭക്തിയും കലയും സമന്വയിപ്പിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള നമ:ശിവായ ജപം എല്ലാ മനസുകളിലും ഭക്തിയുടെ നിറമാല ചാർത്തുന്നു.ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്കൂൾ... കുരുന്നു മനസ്സുകൾക്ക് അറിവിന്റെ നെയ്തിരിനാളം തെളിയിക്കുന്ന സരസ്വതീക്ഷേത്രം.1896-ൽ  സ്ഥാപിച്ച ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ നിസ്സീമ മായി നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1896- മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ൽ മിഡിൽ സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻ ടെ ആദ്യ പ്രധാന അദ്ധ്യാപകനായ ക്രിഷ്ണക്കുറൂപ്പ് സാറിൻ ടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/|കൂടുതൽ അറിയാം]]
== ഭൗതിക സാഹചര്യം ==
ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്.പെരിങ്ങനാട്/ഭൗതിക സാഹചര്യം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ 2  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്‌കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും നിസ്സീമമായി നടക്കുന്നു.കുട്ടികളെല്ലാം സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്.
* [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*.ലിറ്റിൽ കൈറ്റ്  ക്ലബ്
*.സയൻസ് ക്ലബ്
*.പരിസ്തിതി ൿളബ്
*.സോഷ്യൽ സയൻസ് ൿളബ്
*. ക്ലാസ് മാഗസിൻ
* . വിദ്യാരംഗം കലാ സാഹിത്യ വേദി.
* .കാർഷിക ക്ലബ്
*നല്ലപാഠം
*എസ്.പി. സി
ജെ.ആർ.സി== ==
.മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്


== പ്രശസ്തരായ നാട്ടുകാർ==
== പ്രശസ്തരായ നാട്ടുകാർ==
ശ്രീ .ഈ.വി.കൃഷ്ണപിള്ള ഹാസ്യ സാഹിത്യകാരൻ
ശ്രീ .ഈ.വി.കൃഷ്ണപിള്ള - ഹാസ്യ സാഹിത്യകാരൻ , ശ്രീ .അടൂർ ഭാസി - പ്രശസ്ത സിനിമാ ഹാസ്യനടൻ,ശ്രീ .അടൂർ ഗോപാലകൃഷ്ണൻ - പ്രശസ്ത സിനിമാ സംവിധായകൻ,ശ്രീമതി.അടൂർ ഭവാനി,ശ്രീമതി.അടൂർ പങ്കജം
ശ്രീ .അടൂർ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടൻ
ശ്രീ .അടൂർ ഗോപാലകൃഷ്ണൻ ;പ്രശസ്ത സിനിമാ സംവിധായകൻ
ശ്രീമതി.അടൂർ ഭവാനി
ശ്രീമതി.അടൂർ പങ്കജം


== അധ്യാപകർ ==
== അധ്യാപകർ ==
1.ഷീജാപത്മം
പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിലാണ്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ സഹകരണവും കഠിനാധ്വാനവും കുട്ടികൾക്ക് ഉന്മേഷവും പ്രോത്സാഹനവും നൽകുന്നു. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
 
2.ലീല.പി
 
3.ജിജി ഫിലിപ്പ്
 
4.സുജാത റ്റി
 
5.ജി.ശ്രീദേവി
 
6.ജോസഫ് സലിൻ
 
7.ബിന്ദു റ്റി
 
8.ജിജിമോൾ.എം
 
9.ഗീത.കെ. ആർ
 
10.മിനികുമാരിഅമ്മ
 
11.ഷിജു.എസ്
 
12.കെ.സുലോചന
 
13.റ്റി.കെ.സുശീല
 
14.അനു വർഗീസ്
 
15.ദീപ.എസ്
 
16.ചന്ദ്ര.സി
 
17.അനിത.എസ്
 
18.സരള.ബി
 
19.മിനി.എം
 
20.പ്രസന്ന.സി
 
21.സിന്ധു മാധവനൻ
 
22.ധന്യ.എൽ
 
23.സവിധ.എസ്
 
24.മെരി ജീവ
 
25.സുമ .കെ ബി
 
26.ചിഞ്ചു.എസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
{|class="wikitable" style="text-align:center; width:300px; height:500px" border="|1896 1931
{|class="wikitable" style="text-align:center; width:300px; height:500px" border="|1896 1931
(വിവരം ലഭ്യമല്ല)
 


|1932 - 51
|1932 - 51
(വിവരം ലഭ്യമല്ല




വരി 132: വരി 72:
2015-|വി.വി.ഓമന=|}
2015-|വി.വി.ഓമന=|}
|}
|}
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.           
* അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.           
|----
{{#multimaps: 11.071508, 76.077447| zoom=16}}
{{#multimaps: 11.071508, 76.077447| zoom=16}}
*
|}
|}


== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം]]
( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു്
( "പത്തനംതിട്ടയിലെ പ്രകൃതി രമണീയമായ മലയോരഗ്രാമമാണ് എന്റെ ഗ്രമമായ പെരിങ്ങനാട്.
അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നൽ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം
അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നാൽ ശാന്തസുന്ദരമായ പെരീങ്ങനാട് ഗ്രാമം
ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു്  
ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു്  
ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ളനമ;ശീവയ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു.
ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ള നമ;ശിവായ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു.
ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ)
ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ.
 
== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==



21:04, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങനാട് പി.ഓ.പെരിങ്ങനാട് പിൻകോഡ്= 691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - ജൂൺ - 1896
വിവരങ്ങൾ
ഫോൺ04734230921
ഇമെയിൽtmghssperinganadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
ഉപജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ
പ്രധാന അദ്ധ്യാപകൻരാഹുലാ ദേവി
അവസാനം തിരുത്തിയത്
08-03-2024THARACHANDRAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാട് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ.അടൂരിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറോട്ട് വന്നാൽ ശാന്തസുന്ദരമായ പെരിങ്ങനാട് ഗ്രാമം. ഭക്തിയും കലയും സമന്വയിപ്പിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള നമ:ശിവായ ജപം എല്ലാ മനസുകളിലും ഭക്തിയുടെ നിറമാല ചാർത്തുന്നു.ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്കൂൾ... കുരുന്നു മനസ്സുകൾക്ക് അറിവിന്റെ നെയ്തിരിനാളം തെളിയിക്കുന്ന സരസ്വതീക്ഷേത്രം.1896-ൽ സ്ഥാപിച്ച ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ നിസ്സീമ മായി നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. കൂടുതൽ അറിയാം

ഭൗതിക സാഹചര്യം

ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‌കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും നിസ്സീമമായി നടക്കുന്നു.കുട്ടികളെല്ലാം സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്.
  • കൂടുതൽ അറിയാം

പ്രശസ്തരായ നാട്ടുകാർ

ശ്രീ .ഈ.വി.കൃഷ്ണപിള്ള - ഹാസ്യ സാഹിത്യകാരൻ , ശ്രീ .അടൂർ ഭാസി - പ്രശസ്ത സിനിമാ ഹാസ്യനടൻ,ശ്രീ .അടൂർ ഗോപാലകൃഷ്ണൻ - പ്രശസ്ത സിനിമാ സംവിധായകൻ,ശ്രീമതി.അടൂർ ഭവാനി,ശ്രീമതി.അടൂർ പങ്കജം

അധ്യാപകർ

പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിലാണ്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ സഹകരണവും കഠിനാധ്വാനവും കുട്ടികൾക്ക് ഉന്മേഷവും പ്രോത്സാഹനവും നൽകുന്നു. കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. കൂടുതൽ അറിയാം

1932 - 51


1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്

2002-2005 ശ്രീ ശശികുമാർ-

ശ്രീ ബാലഗോപലൻ‌‌‌‌‌‌‌ ശ്രീമതി തങ്കമ്മാബീവി ശ്രീമതി ഇ രമണി|

-‌2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|}

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.

{{#multimaps: 11.071508, 76.077447| zoom=16}}

എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണീയമായ മലയോരഗ്രാമമാണ് എന്റെ ഗ്രമമായ പെരിങ്ങനാട്. അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നാൽ ശാന്തസുന്ദരമായ പെരീങ്ങനാട് ഗ്രാമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ള നമ;ശിവായ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം