ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akgmghss (സംവാദം | സംഭാവനകൾ)
No edit summary
Vrsheeja (സംവാദം | സംഭാവനകൾ)
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 125 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
{{prettyurl|A.K.G. MEMMORIAL G.H.S.S. PINARAYI}}
Reading Problems? Click here
{{HSSchoolFrame/Header}}
സഹായം:താള്‍ മാതൃക
{{Infobox School
Schoolwiki സംരംഭത്തില്‍ നിന്ന്
|സ്ഥലപ്പേര്=പിണറായി
പോവുക: വഴികാട്ടി, തിരയൂ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]
|റവന്യൂ ജില്ല=കണ്ണൂർ
http://schoolwiki.in/index.php/
|സ്കൂൾ കോഡ്=14057
താള്‍ മാതൃക
|എച്ച് എസ് എസ് കോഡ്=13013
സ്കൂള്‍ ചിത്രം <gallery>
|വി എച്ച് എസ് എസ് കോഡ്=
image:pinschool.jpg</gallery>
|വിക്കിഡാറ്റ ക്യു ഐഡി=Q64460653
സ്ഥാപിതം 1977
|യുഡൈസ് കോഡ്=32020400101
സ്കൂള്‍ കോഡ് 14057
|സ്ഥാപിതദിവസം=
സ്ഥലം പിണറായി
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍
|സ്ഥാപിതവർഷം=1977
കണ്ണൂര്‍
|സ്കൂൾ വിലാസം= പിണറായി
പിന്‍ കോഡ് 670741
|പോസ്റ്റോഫീസ്=പിണറായി
സ്കൂള്‍ ഫോണ്‍ 04902383010
|പിൻ കോഡ്=670741
സ്കൂള്‍ ഇമെയില്‍ akgmghss@yahoo.in
|സ്കൂൾ ഫോൺ=0490 2383010
സ്കൂള്‍ വെബ് സൈറ്റ്
|സ്കൂൾ ഇമെയിൽ=akgmghsspinarayi@gmail.com
വിദ്യാഭ്യാസ ജില്ല  തലശ്ശേരി
|സ്കൂൾ വെബ് സൈറ്റ്=
റവന്യൂ ജില്ല കണ്ണൂര്‍
|ഉപജില്ല=തലശ്ശേരി നോർത്ത്
ഉപ ജില്ല തലശ്ശേരി നോര്‍ത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണ വിഭാഗം സര്‍ക്കാര്‍
|വാർഡ്=5
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=കണ്ണൂർ
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=ധർമ്മടം
എച്ച്.എസ്.എസ്
|താലൂക്ക്=തലശ്ശേരി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
ആണ്‍ കുട്ടികളുടെ എണ്ണം 679
|ഭരണവിഭാഗം=സർക്കാർ
പെണ്‍ കുട്ടികളുടെ എണ്ണം 601
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം 1280
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം 47
|പഠന വിഭാഗങ്ങൾ2=
പ്രിന്‍സിപ്പല്‍ ലിസ ശ്രീനിവാസന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍ സുരേന്ദ്രന്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട് വി ജനാര്‍ദ്ദനന്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=630
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=779
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ= ചേതന ജയദേവ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= സ‍ുരേന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്= അനിൽ ക‍ുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ജസിന പി
|സ്കൂൾ ചിത്രം=14057_AKGS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.


കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്‍റെ കേന്രസ്ഥാനമായ ഓലയന്പലത്തിന്‍റെ  ഹൃദയഭാഗത്ത് ശാന്തസുന്തരമായ  അന്തരീ&ത്തിലാണ് എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍.
== ചരിത്രം ==
ഉള്ളടക്കം
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
[മറയ്ക്കുക]
==ഭൗതികസൗകര്യങ്ങൾ==
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹു.മുഖ്യമന്ത്രി, പി.ടി.എ, നാട്ടുകാർ, അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം.


    * 1 ചരിത്രം
==അക്കാദമികനിലവാരം==
    * 2 ഭൗതികസൗകര്യങ്ങള്‍
ഭൗതിക നേട്ടങ്ങളോടൊപ്പം  അതിവേഗത്തിൽ കുതിക്കുകയാണ് നമ്മൾ. തുടർച്ചയായി <b>ഒമ്പതാം തവണയും</b> എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി അക്കാദമിക മികവിൽ സ്ഥിരത കാട്ടുകയാണ് നമ്മൾ.... അക്കാദമിക നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുള്ള പ്രഭാത സായാഹ്ന ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു.
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി


'''1 ചരിത്രം'
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


അറിവിന്‍റെ ലോകത്തില്‍ മികവിന്‍റെ പര്യായനായ എ,കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കുള്‍ വിജയവസന്തങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ .കെ .ജി 1968 ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം 1977 ല്‍ ശ്രീ ഇ.കെ നായനാര്‍ നിര്‍വഹിച്ചു. കര്‍മ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററും .കഴിഞ്ഞ 32 വര്‍ഷകാകാലമാ.യി ഈ സ്ഥാപനത്താന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാര്‍.
    * ക്ലബ്ബ് പ്രവർത്തനങ്ങൾ.
    * നാഷണൽ സർവ്വീസ് സ്കീം
    * ലയം ഫൈനാട്സ് ക്ലബ്
    * ടൂറിസം  ക്ലബ്
    * എസ് പി സി
    * ജെ.ആർ.സി
    * സ്കൗട്ട് ഗൈ‍ഡ്
    * എൻ സി സി
    * ലിറ്റിൽ കൈറ്റ്‍സ്
    * സ്കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="wikitable sortable mw-collapsible"
|+
!തുടങ്ങിയത്!!അവസാനിച്ചത്!!പേര്
|-
|ജനുവരി 2009||ജൂൺ 2009||ദീപിക കെ
|-
|ജൂലൈ 2009||മെയ് 2010||മനോഹരൻ സി
|-
|ജൂൺ 2010 ||ഡിസംബർ 2011||ചാക്കോച്ചൻ ഡി
|-
|ജനുവരി 2011||മാർച്ച്‍ 2011||സുരേന്ദ്രൻ കെ വി
|-
|ജൂൺ 2011||മാർച്ച്‍ 2014||ഗോപാലൻ വി
|-
|ജൂൺ 2014||ജനുവരി 2015||രാജേന്ദ്രൻ പി
|-
|ജനുവരി‍ 2015||മെയ് 2016||മുസ്തഫ കെ
|-
|മെയ്‍ 2016||ജൂൺ2017||അംസ ആയമ്പത്ത്
|-
|സെപ്തംബർ 2017||ജൂൺ 2021||വിനോദ് കുമാർ പി വി
|-
|ജൂലൈ 2021||ജൂൺ 2024||ജീവ എം പി
|-
|ജൂൺ 2024||ജൂൺ 2024||സുരേന്ദ്രൻ കെ
|-
|ജൂൺ 2025||ത‍ുടര‍ുന്ന‍ു||‍ഡോ.ജയേഷ്
|}


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==വഴികാട്ടി==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി
2.  ഭൗതികസൗകര്യങ്ങള്‍      ഈ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എല്‍ .എ ,എം .പി എന്നിവരുടെ സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.
സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{Slippymap| lat= |zoom=16 | 11.808638| lon=75.496993 |zoom=16 | width=800|height=400|marker=yes}}
3. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍   
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    * നാഷണല്‍ സര്‍വ്വീസ് സ്കീം
    *ലയം ഫൈനാട്സ് ക്ലബ്
    * ടൂറിസം  ക്ലബ്
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
 
   
   
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
 
 
 
"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
 
 
    * സഹായ താള്‍
    * സംവാദം
    * മൂലരൂപം കാണുക
    * നാള്‍വഴി
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
 
സ്വകാര്യതാളുകള്‍
 
    * Akgmghss
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്
 
ഉള്ളടക്കം
 
    * പ്രധാന താള്‍
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍
 
തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം
 
    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍
 
പണിസഞ്ചി
 
    * അനുബന്ധകണ്ണികള്‍
    * അനുബന്ധ മാറ്റങ്ങള്‍
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി
 
Powered by MediaWiki
GNU Free Documentation License 1.3
 
    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബര്‍ 2009.
    * ഈ താള്‍ 7,415 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങള്‍

19:27, 29 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ0490 2383010
ഇമെയിൽakgmghsspinarayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14057 (സമേതം)
എച്ച് എസ് എസ് കോഡ്13013
യുഡൈസ് കോഡ്32020400101
വിക്കിഡാറ്റQ64460653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ630
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ414
ആകെ വിദ്യാർത്ഥികൾ779
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചേതന ജയദേവ്
പ്രധാന അദ്ധ്യാപകൻസ‍ുരേന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്അനിൽ ക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജസിന പി
അവസാനം തിരുത്തിയത്
29-12-2025Vrsheeja
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.

ചരിത്രം

അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹു.മുഖ്യമന്ത്രി, പി.ടി.എ, നാട്ടുകാർ, അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം.

അക്കാദമികനിലവാരം

ഭൗതിക നേട്ടങ്ങളോടൊപ്പം അതിവേഗത്തിൽ കുതിക്കുകയാണ് നമ്മൾ. തുടർച്ചയായി ഒമ്പതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി അക്കാദമിക മികവിൽ സ്ഥിരത കാട്ടുകയാണ് നമ്മൾ.... അക്കാദമിക നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുള്ള പ്രഭാത സായാഹ്ന ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   * നാഷണൽ സർവ്വീസ് സ്കീം 
   * ലയം ഫൈനാട്സ് ക്ലബ് 
   * ടൂറിസം  ക്ലബ്
   * എസ് പി സി 
   * ജെ.ആർ.സി
   * സ്കൗട്ട് ഗൈ‍ഡ്
   * എൻ സി സി
   * ലിറ്റിൽ കൈറ്റ്‍സ്
   * സ്കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

തുടങ്ങിയത് അവസാനിച്ചത് പേര്
ജനുവരി 2009 ജൂൺ 2009 ദീപിക കെ
ജൂലൈ 2009 മെയ് 2010 മനോഹരൻ സി
ജൂൺ 2010 ഡിസംബർ 2011 ചാക്കോച്ചൻ എ ഡി
ജനുവരി 2011 മാർച്ച്‍ 2011 സുരേന്ദ്രൻ കെ വി
ജൂൺ 2011 മാർച്ച്‍ 2014 ഗോപാലൻ വി
ജൂൺ 2014 ജനുവരി 2015 രാജേന്ദ്രൻ പി
ജനുവരി‍ 2015 മെയ് 2016 മുസ്തഫ കെ
മെയ്‍ 2016 ജൂൺ2017 അംസ ആയമ്പത്ത്
സെപ്തംബർ 2017 ജൂൺ 2021 വിനോദ് കുമാർ പി വി
ജൂലൈ 2021 ജൂൺ 2024 ജീവ എം പി
ജൂൺ 2024 ജൂൺ 2024 സുരേന്ദ്രൻ കെ
ജൂൺ 2025 ത‍ുടര‍ുന്ന‍ു ‍ഡോ.ജയേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി

സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map