"ഇ.എ.എൽ.പി.എസ് വെള്ളപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|E.A.L.P.S. VELLAPPARA }}
{{prettyurl|E.A.L.P.S. VELLAPPARA }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=വെള്ളപ്പാറ
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38717
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം=1930
|സ്കൂൾ കോഡ്=38717
| സ്കൂൾ വിലാസം= ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ (പി ഒ)
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689648
|വിക്കിഡാറ്റ ക്യു ഐഡി=Q87599606
| സ്കൂൾ ഫോൺ= 9495518952
|യുഡൈസ് കോഡ്=32120300111
| സ്കൂൾ ഇമെയിൽ= ealpsvellapara@yahoo.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കോന്നി
|സ്ഥാപിതവർഷം=1930
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ വിലാസം=ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ  
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കൈപ്പട്ടൂർ പി.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|പിൻ കോഡ്=689648
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9495518952
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=ealpsvellapara@yahoo.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌  
|ഉപജില്ല=കോന്നി
| ആൺകുട്ടികളുടെ എണ്ണം= 15
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 16
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 3
|നിയമസഭാമണ്ഡലം=കോന്നി
| പ്രധാന അദ്ധ്യാപകൻ= ലാലി കെ  
|താലൂക്ക്=കോന്നി
| പി.ടി.. പ്രസിഡണ്ട്= ആതിര ആനിൽ     
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= 38717-1.jpeg|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 - 4
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=3 ദിവസ വേതന അധ്യാപകർ
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആതിര അനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=38717-2.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം==


കൈപ്പട്ടൂർ  തേരകത്ത് തെക്കേവീട്ടിൽ പരേതനായ ശ്രീ മത്തായി മുതലാളിയുടെ താൽപര്യ പ്രകാരം നാടിൻെറ സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടർന്ന് മാർത്തോമ്മാ സുവിശേഷസംഘം സ്കൂളിൻെറ ചുമതല  ഏറ്റെടുക്കയും മാർത്തോമ്മാ  കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്  വിട്ടുകൊടുക്കയും ചെയ്തു. മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.ഈ വിദ്യാലയം സമൂഹത്തിന് വിലപ്പെട്ട വിത്തുകളെ വാർത്തെടുക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഞ്ച് ക്ലാസ്സ്‌റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്‌ലെറ്റ് ഉണ്ട്. കുടിവെള്ളത്തിന് കിണറും അതിനോട് ചേർന്ന്‌ പൈപ്പ് സൗകര്യവും ഉണ്ട്.കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പും,പ്രോജക്ടറും ഉണ്ട്.
#
#
#
==മികവുകൾ==


=='''ദിനാചരണങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം,
യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.


==മുൻ സാരഥികൾ==




{| class="wikitable"
|-
! '''ക്രമനമ്പർ'''!! '''പ്രധാനാധ്യാപകർ'''
|-
| 1. || '''ശ്രീ. സി.വി.എബ്രാഹാം'''
|-
| 2. || '''ശ്രീ. റ്റി.സി.ഉമ്മൻ'''
|-
| 3.||  '''ശ്രീ. വൈ.തോമസ്'''
|-
| 4.|| '''ശ്രീമതി. ലില്ലിക്കുട്ടി ജോർജ്'''
|-
| 5.|| '''ശ്രീമതി. ലീലാമ്മ ചാക്കോ'''
|-
| 6.|| '''ശ്രീമതി.പി എസ് മറിയാമ്മ'''
|}


=='''ക്ലബുകൾ'''==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''* വിദ്യാരംഗം'''


'''* ഹെൽത്ത് ക്ലബ്‌'''


'''* ഗണിത ക്ലബ്‌'''
{| class="wikitable"
|-
! '''ക്രമനമ്പർ'''!! '''പൂർവ്വവിദ്യാർത്ഥികൾ'''
|-
| 1. || '''ഡോ.സി.തോമസ്(പ്ലാസ്റ്റിക് സർജൻ)'''
|-
| 2. || '''റവ.കെ.എം.തോമസ്'''
|-
| 3.|| '''റവ.എബ്രഹാം തോമസ് (കൈപ്പട്ടൂർ ബഥേൽ മാർത്തോമ്മാ വികാരി)'''
|-
| 4.|| '''ശ്രീ.ഗോകുൽ ആർ.(മാതൃഭൂമി)'''
|}
 
==മികവുകൾ==


'''* ഇക്കോ ക്ലബ്'''  
{| class="wikitable"
|-
! '''നമ്പർ'''!! '''എൽ എസ്‍ എസ്‍  വിജയികൾ '''
|-
| 1. || '''വിശാഖ് വിജയൻ'''
|-
| 2. || '''അഞ്ജലി മുരളി'''
|-
| 3.|| '''അപർണ്ണ രാജേഷ്'''
|-
| 4.|| '''ആർച്ചാ അശോക്'''
|}
                 
    കൂടാതെ പാഠ്യേതര പ്രവർത്തനമായ മാജിക് ഷോയിൽ ഫ്ളവേഴ്സ് ചാനലിൽ ബിജോ കെ ജോൺസൺ മികവുകൾ പ്രകടിപ്പിച്ചു.യൂറീക്ക പരീക്ഷ,പ്രവർത്തിപരിചയമേള,ശാസ്ത്രമേള, ഗണിതമേള എന്നിവയിൽ കുട്ടികൾ തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു.


'''* സുരക്ഷാ ക്ലബ്'''  
==ദിനാചരണങ്ങൾ==
          {| class="wikitable"
|-
! !!
|-
| '''ജൂലൈ 19''' || '''വായനാദിനം'''
|-
| '''ആഗസ്റ്റ് 15''' || '''സ്വാതന്ത്ര്യ ദിനം'''
|-
| '''സെപ്റ്റംബർ 5'''|| '''അധ്യാപകദിനം'''
|-
| '''ഒക്ടോബർ 2'''|| '''ഗാന്ധിജയന്തി'''
|-
| '''നവംബർ 14'''|| '''ശിശുദിനം'''


'''* സ്പോർട്സ് ക്ലബ്'''
|}
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
<br>


'''* ഇംഗ്ലീഷ് ക്ലബ്'''
==അദ്ധ്യാപകർ==


==സ്കൂൾ ഫോട്ടോകൾ==


==<big>'''വഴികാട്ടി'''</big>==
{| class="wikitable"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
!'''ക്രമനമ്പർ'''!!'''അദ്ധ്യാപകർ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
|----'''
|1.||'''സിൻജു എബ്രഹാം.'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
|-
| 2.||'''രാഖി ട.'''
|-
|3.||'''പല്ലവി. R'''
|}
 
==ക്ലബുകൾ==
  '''1.ഐ.ടി.ക്ലബ്ബ്'''
  '''2.ഹെൽത്ത് ക്ലബ്‌'''
  '''3.ഗണിത ക്ലബ്‌'''
  '''4.ഇക്കോ ക്ലബ്'''
  '''5.സ്ക്കൂൾ സുരക്ഷാ ക്ലബ്ബ്'''
  '''6.വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബ്'''
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*01. പത്തനംതിട്ട നിന്നും വരുന്നവർ<br>
പത്തനംതിട്ട-കൈപ്പട്ടൂർ റോ‍ഡിൽ പത്തനംതിട്ടയിൽ നിന്നും ബസ്സ് കയറി കൈപ്പട്ടൂരിൽ നിന്നും ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ തൃപ്പാറ കുരിശ്ശിൻെറ ഭാഗത്ത് നിന്നും ചന്ദനപ്പള്ളി ഭാഗത്തു റോഡിൽ 50 മീറ്റർ മുന്നോട്ടു വരുമ്പോൾ വെള്ളപ്പാറ റോഡിൻെറ വലതുഭാഗത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
<br><br>
*02. അടൂരിൽ നിന്നും കോന്നിയിൽ നിന്നും വരുന്നവർ<br>
ബസ്സിൽ യാത്ര ചെയ്യുന്നവർ അടൂരിൽ നിന്നും കൊടുമൺ വരികയാണെങ്കിലും കോന്നിയിൽ നിന്നും വള്ളിക്കോടുവഴി വരികയാണെങ്കിലും ചന്ദനപ്പള്ളിയിൽ ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ ചന്ദനപ്പള്ളിയിൽ 200 മീറ്റർ അകലെയുള്ള കൈപ്പട്ടൂർ തൃപ്പാറ റൂട്ടിൽ തിരിഞ്ഞ് വെള്ളപ്പാറ എന്ന സ്ഥലത്ത് റോഡിൻെറ ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
<br>
{|


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.221966|lon=76.763254 |zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ് വെള്ളപ്പാറ
വിലാസം
വെള്ളപ്പാറ

ഇ.എ.എൽ.പി.എസ് വെള്ളപ്പാറ, കൈപ്പട്ടൂർ
,
കൈപ്പട്ടൂർ പി.ഒ പി.ഒ.
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9495518952
ഇമെയിൽealpsvellapara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്38717 (സമേതം)
യുഡൈസ് കോഡ്32120300111
വിക്കിഡാറ്റQ87599606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ3 ദിവസ വേതന അധ്യാപകർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി കെ
പി.ടി.എ. പ്രസിഡണ്ട്ആതിര അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൈപ്പട്ടൂർ തേരകത്ത് തെക്കേവീട്ടിൽ പരേതനായ ശ്രീ മത്തായി മുതലാളിയുടെ താൽപര്യ പ്രകാരം നാടിൻെറ സാമൂഹികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടർന്ന് മാർത്തോമ്മാ സുവിശേഷസംഘം സ്കൂളിൻെറ ചുമതല ഏറ്റെടുക്കയും മാർത്തോമ്മാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന് വിട്ടുകൊടുക്കയും ചെയ്തു. മാർത്തോമ്മാ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.ഈ വിദ്യാലയം സമൂഹത്തിന് വിലപ്പെട്ട വിത്തുകളെ വാർത്തെടുക്കുന്നു.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്‌റൂം ഒരു ഓഫീസും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ആവശ്യത്തിന് ടോയ്‌ലെറ്റ് ഉണ്ട്. കുടിവെള്ളത്തിന് കിണറും അതിനോട് ചേർന്ന്‌ പൈപ്പ് സൗകര്യവും ഉണ്ട്.കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്പും,പ്രോജക്ടറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ആഴ്ചയിലും(വെള്ളി) ബാലസഭ കൂടുന്നു.യൂറീക്ക പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.സ്കുൾ തലത്തിൽ പ്രവർത്തിപരിചയമേള,ശാസ്ത്രമേള,ഗണിതമേള എന്നിവ നടത്തുന്നു.കൂടാതെ കായികമേള,കലോത്സവം, യോഗാപരിശീലനം,കൗൺസിലിംഗ്‍ ക്ലാസ് എന്നിവ നടത്തപ്പെടുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ
1. ശ്രീ. സി.വി.എബ്രാഹാം
2. ശ്രീ. റ്റി.സി.ഉമ്മൻ
3. ശ്രീ. വൈ.തോമസ്
4. ശ്രീമതി. ലില്ലിക്കുട്ടി ജോർജ്
5. ശ്രീമതി. ലീലാമ്മ ചാക്കോ
6. ശ്രീമതി.പി എസ് മറിയാമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥികൾ
1. ഡോ.സി.തോമസ്(പ്ലാസ്റ്റിക് സർജൻ)
2. റവ.കെ.എം.തോമസ്
3. റവ.എബ്രഹാം തോമസ് (കൈപ്പട്ടൂർ ബഥേൽ മാർത്തോമ്മാ വികാരി)
4. ശ്രീ.ഗോകുൽ ആർ.(മാതൃഭൂമി)

മികവുകൾ

നമ്പർ എൽ എസ്‍ എസ്‍ വിജയികൾ
1. വിശാഖ് വിജയൻ
2. അഞ്ജലി മുരളി
3. അപർണ്ണ രാജേഷ്
4. ആർച്ചാ അശോക്
   കൂടാതെ പാഠ്യേതര പ്രവർത്തനമായ മാജിക് ഷോയിൽ ഫ്ളവേഴ്സ് ചാനലിൽ ബിജോ കെ ജോൺസൺ മികവുകൾ പ്രകടിപ്പിച്ചു.യൂറീക്ക പരീക്ഷ,പ്രവർത്തിപരിചയമേള,ശാസ്ത്രമേള, ഗണിതമേള എന്നിവയിൽ കുട്ടികൾ തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു.

ദിനാചരണങ്ങൾ

ജൂലൈ 19 വായനാദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബർ 5 അധ്യാപകദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
നവംബർ 14 ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ
1. സിൻജു എബ്രഹാം.
2. രാഖി ട.
3. പല്ലവി. R

ക്ലബുകൾ

 1.ഐ.ടി.ക്ലബ്ബ്
 2.ഹെൽത്ത് ക്ലബ്‌
 3.ഗണിത ക്ലബ്‌
 4.ഇക്കോ ക്ലബ് 
 5.സ്ക്കൂൾ സുരക്ഷാ ക്ലബ്ബ്
 6.വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 01. പത്തനംതിട്ട നിന്നും വരുന്നവർ

പത്തനംതിട്ട-കൈപ്പട്ടൂർ റോ‍ഡിൽ പത്തനംതിട്ടയിൽ നിന്നും ബസ്സ് കയറി കൈപ്പട്ടൂരിൽ നിന്നും ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ തൃപ്പാറ കുരിശ്ശിൻെറ ഭാഗത്ത് നിന്നും ചന്ദനപ്പള്ളി ഭാഗത്തു റോഡിൽ 50 മീറ്റർ മുന്നോട്ടു വരുമ്പോൾ വെള്ളപ്പാറ റോഡിൻെറ വലതുഭാഗത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

  • 02. അടൂരിൽ നിന്നും കോന്നിയിൽ നിന്നും വരുന്നവർ

ബസ്സിൽ യാത്ര ചെയ്യുന്നവർ അടൂരിൽ നിന്നും കൊടുമൺ വരികയാണെങ്കിലും കോന്നിയിൽ നിന്നും വള്ളിക്കോടുവഴി വരികയാണെങ്കിലും ചന്ദനപ്പള്ളിയിൽ ഇറങ്ങി അവിടെ നിന്നും വള്ളിക്കോട് റോഡിൽ ചന്ദനപ്പള്ളിയിൽ 200 മീറ്റർ അകലെയുള്ള കൈപ്പട്ടൂർ തൃപ്പാറ റൂട്ടിൽ തിരിഞ്ഞ് വെള്ളപ്പാറ എന്ന സ്ഥലത്ത് റോഡിൻെറ ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

Map

|}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്_വെള്ളപ്പാറ&oldid=2533038" എന്ന താളിൽനിന്ന് ശേഖരിച്ചത്