"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…) |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 191 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|SNDPHSS Kilirur}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാഞ്ഞിരം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33032 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്=05064 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100700803 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കാഞ്ഞിരം | |||
|പിൻ കോഡ്=686020 | |||
|സ്കൂൾ ഫോൺ=0481 2381920 | |||
|സ്കൂൾ ഇമെയിൽ=sndphss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=sndphss@gmail.com | |||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=426 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=306 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=732 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=265 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലിൻസി പി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=അനു പത്മനാഭൻ | |||
|പ്രധാന അദ്ധ്യാപിക=അനു പത്മനാഭൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ്കുമാർ.ഒ.എസ്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=33032_sndphss.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | |||
== ചരിത്രം == | |||
1950-ൽ പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും | |||
8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | |||
* [വിദ്യാരംഗം കലാസാഹിത്യവേദി] | |||
* [[ക്ലാസ് മാഗസിൻ| ക്ലാസ് മാഗസിൻ]] | |||
* [[ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ് ]] | |||
* [[സാമൂഹ്യശാസ്ത്ര് ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് | |||
.സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് | |||
2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി . | |||
ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. | |||
< | ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു. | ||
സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം | |||
വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു. | |||
ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ | |||
ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി | |||
കുടുതൽ [[എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
<nowiki>*</nowiki>അഡ്വക്കേറ്റ്.വി.ബി.ബിനു | |||
==വഴികാട്ടി== | |||
കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി | |||
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{Slippymap|lat=9.569700304681312|lon= 76.48597399206137|zoom=16|width=800|height=400|marker=yes}} |
21:24, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ | |
---|---|
വിലാസം | |
കാഞ്ഞിരം കാഞ്ഞിരം പി.ഒ. , 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0481 2381920 |
ഇമെയിൽ | sndphss@gmail.com |
വെബ്‍സൈറ്റ് | sndphss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33032 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05064 |
യുഡൈസ് കോഡ് | 32100700803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 426 |
പെൺകുട്ടികൾ | 306 |
ആകെ വിദ്യാർത്ഥികൾ | 732 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 265 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിൻസി പി എസ് |
വൈസ് പ്രിൻസിപ്പൽ | അനു പത്മനാഭൻ |
പ്രധാന അദ്ധ്യാപിക | അനു പത്മനാഭൻ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ്കുമാർ.ഒ.എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
02-08-2024 | 33032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1950-ൽ പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- [വിദ്യാരംഗം കലാസാഹിത്യവേദി]
- ക്ലാസ് മാഗസിൻ
- ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് .സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി . ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു. സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു. ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി കുടുതൽ പ്രവർത്തനങ്ങൾ2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*അഡ്വക്കേറ്റ്.വി.ബി.ബിനു
വഴികാട്ടി
കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33032
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ