"എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|M.T.L.P.S. Niranam South }} | |||
ആമുഖം | |||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്തിൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ളതാണ് നിരണം സൗത്ത് എം .ടി. എൽ .പി സ്കൂൾ .പുണ്യ ശ്ലോകൻ | |||
{{Infobox | |||
| സ്ഥലപ്പേര്= | ആയ മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് നിരണം .അനേകം പ്രഗത്ഭ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |സ്ഥലപ്പേര്=നിരണം | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| സ്കൂൾ കോഡ്= 37228 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=37228 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592711 | ||
| പിൻ കോഡ്= 689621 | |യുഡൈസ് കോഡ്=32120900413 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1873 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നിരണം | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689621 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=mtlpsniranamsouth@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തിരുവല്ല | ||
| ആൺകുട്ടികളുടെ എണ്ണം= 1 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= 1 | |വാർഡ്=5 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=തിരുവല്ല | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 37228-1.jpeg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീമോൾ ആനി പീറ്റർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആശ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി എബ്രഹാം | |||
|സ്കൂൾ ചിത്രം=37228-1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ | നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ | ||
ക്രിസ്തു ശിഷ്യനായ തോമസ് | ക്രിസ്തു ശിഷ്യനായ തോമസ് അ പ്പോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ | ||
1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും | 1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിഞ്ഞ്പോന്ന മാർത്തോമക്കാർ നിരണത്തു പള്ളി ക്ക ടവിന ടുത്തു പട്ടമുക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമയ്ക്കപെട്ട പുളിമ്പള്ളിൽ പള്ളി ക്കൂടം ആണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭക്തന്മാരും ആയ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | ||
. നിരണം പഞ്ചായത്തിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ എന്ന ബഹുമതി കിട്ടിയിട്ടുണ്ട് . ഇപ്പോൾ ശ്രീമതി ലീ മോൾ ആനി പീറ്റർ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെയും അധ്യാപക രക്ഷാകർതൃ സമിതി യുടേയും സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 51: | വരി 85: | ||
==മികവുകൾ== | ==മികവുകൾ== | ||
1.കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു | |||
2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ലീമോൾ ആനി പീറ്റർ | ലീമോൾ ആനി പീറ്റർ | ||
ആശ .എസ് | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1 | {| class="wikitable" | ||
2 | |+ | ||
3 | !ക്രമ നമ്പർ | ||
4 | !പ്രധാന അദ്ധ്യാപകർ | ||
5 | !പ്രവർത്തന കാലം | ||
|- | |||
| '''1''' | |||
|'''കുഞ്ഞമ്മ ടി .എസ്''' | |||
|'''(1983-2004)''' | |||
|- | |||
| '''2''' | |||
|'''അശ്വതി റേച്ചൽ മാത്യു''' | |||
|'''(2004-2009)''' | |||
|- | |||
| '''3''' | |||
|'''മറിയാമ്മ ചെറിയാൻ''' | |||
|'''(2009-2014)''' | |||
|- | |||
| '''4''' | |||
|'''മേരിക്കുട്ടി ജോൺ''' | |||
| '''(2014-2015)''' | |||
|- | |||
| '''5''' | |||
|'''മറിയാമ്മ ചെറിയാൻ''' | |||
|'''(2015-2019)''' | |||
|} | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. Late റെവ . കെ. ജെ ഫിലിപ്പ് ചാലകാട്ടിൽ നിരണം (ഫോർമർ സഭ സെക്രട്ടറി മാർത്തോമാ സിറിയൻ church ) | |||
2. Late M G ഫിലിപ്പ് MANALEL (ഫോർമർ മാനേജിങ് ഡയറക്ടർ Macfil&co.മുംബൈ ) | |||
3.Late M K Abraham മണിപറമ്പിൽ (ഫോർമർ ഡെപ്യൂട്ടി കളക്ടർ ) | |||
4, Late M.C അന്നമ്മ മണലിൽ കോയിക്കൽ | |||
(റിട്ട്. DEO കോതമംഗലം ) | |||
5.Late Dr. Sulochanan Pillai നെടുമ്പള്ളിൽ (ഫോർമർ മാനേജിങ് ഡയറക്ടർ SN ഹോസ്പിറ്റൽ കടപ്ര ) | |||
6. RT. REV. DR . GREGORIOUS. MAR STEPANOSE EPISCOPA(ബിഷപ്പ് ഡൽഹി ഡയോസിസ് ,മാർത്തോമാ സിറിയൻ church ) | |||
( | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 77: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 83: | വരി 158: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
* | * '''01. തിരുവല്ല - മാവേലിക്കര റൂട്ടിൽ, ആലംതിരുത്തി ജെൻഷനിൽ, നിന്നും പടിഞ്ഞാറേക്ക് രണ്ട് കിലോമീറ്റർ, മാറി നിരണം ജെറുശലേം മാർത്തോമാ പള്ളിയുടെ അംഗണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്, എം. റ്റി. എൽ. പി. സ്കൂൾ നിരണം സൗത്ത്. (തിരുവല്ലയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിൽ ആണ് ആലാതുരുത്തി ജംഗ്ഷൻ.)''' | ||
* | *'''02. മാവേലിക്കര പൊടിയാടി റൂട്ടിൽ വരികയാണെങ്കിൽ, കടപ്രയിൽ നിന്നും പടിഞ്ഞാറേക്കുള്ള വഴിയിൽ നിരണം പള്ളിയുടെ മുൻപിൽ എത്തുമ്പോൾ വീണ്ടും പടിഞ്ഞാറേക്കുള്ള വഴി കയറിയാൽ എം. റ്റി. എൽ. പി.സ്കൂൾ നിരണം സൗത്തിൽ എത്താം. കടപ്രയിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരമാണുള്ളത്.''' | ||
{{ | *'''03. തിരുവല്ല - പൊടിയാടി - എടത്വ റൂട്ടിൽ, ചക്കുളം അമ്പലം ജംഗ്ഷനിൽ നിന്നും നിരണത്തേക്കുള്ള വഴിയിലും എം. റ്റി. എൽ. പി. നിരണം സൗത്ത് സ്കൂളിൽ എത്താം.''' | ||
{{Slippymap|lat=9.346993|lon=76.5272|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്തിൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ളതാണ് നിരണം സൗത്ത് എം .ടി. എൽ .പി സ്കൂൾ .പുണ്യ ശ്ലോകൻ
ആയ മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് നിരണം .അനേകം പ്രഗത്ഭ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .
എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത് | |
---|---|
വിലാസം | |
നിരണം നിരണം പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഇമെയിൽ | mtlpsniranamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37228 (സമേതം) |
യുഡൈസ് കോഡ് | 32120900413 |
വിക്കിഡാറ്റ | Q87592711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 2 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീമോൾ ആനി പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | ആശ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി എബ്രഹാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ
ക്രിസ്തു ശിഷ്യനായ തോമസ് അ പ്പോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ
1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിഞ്ഞ്പോന്ന മാർത്തോമക്കാർ നിരണത്തു പള്ളി ക്ക ടവിന ടുത്തു പട്ടമുക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമയ്ക്കപെട്ട പുളിമ്പള്ളിൽ പള്ളി ക്കൂടം ആണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭക്തന്മാരും ആയ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
. നിരണം പഞ്ചായത്തിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ എന്ന ബഹുമതി കിട്ടിയിട്ടുണ്ട് . ഇപ്പോൾ ശ്രീമതി ലീ മോൾ ആനി പീറ്റർ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെയും അധ്യാപക രക്ഷാകർതൃ സമിതി യുടേയും സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1. പഠനം നടത്താൻ യോചിച്ച കെട്ടിടം 2. ചുറ്റുമതിൽ 3. വൃത്തിയുള്ള ടോയ്ലറ്റ് 4. അടുക്കള സൗകര്യം 5. ലൈബ്രറി 6. കമ്പ്യൂട്ടർ 7. കളിക്കാനുള്ള മുറ്റം
മികവുകൾ
1.കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
ലീമോൾ ആനി പീറ്റർ
ആശ .എസ്
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | പ്രവർത്തന കാലം |
---|---|---|
1 | കുഞ്ഞമ്മ ടി .എസ് | (1983-2004) |
2 | അശ്വതി റേച്ചൽ മാത്യു | (2004-2009) |
3 | മറിയാമ്മ ചെറിയാൻ | (2009-2014) |
4 | മേരിക്കുട്ടി ജോൺ | (2014-2015) |
5 | മറിയാമ്മ ചെറിയാൻ | (2015-2019) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. Late റെവ . കെ. ജെ ഫിലിപ്പ് ചാലകാട്ടിൽ നിരണം (ഫോർമർ സഭ സെക്രട്ടറി മാർത്തോമാ സിറിയൻ church ) 2. Late M G ഫിലിപ്പ് MANALEL (ഫോർമർ മാനേജിങ് ഡയറക്ടർ Macfil&co.മുംബൈ ) 3.Late M K Abraham മണിപറമ്പിൽ (ഫോർമർ ഡെപ്യൂട്ടി കളക്ടർ ) 4, Late M.C അന്നമ്മ മണലിൽ കോയിക്കൽ (റിട്ട്. DEO കോതമംഗലം ) 5.Late Dr. Sulochanan Pillai നെടുമ്പള്ളിൽ (ഫോർമർ മാനേജിങ് ഡയറക്ടർ SN ഹോസ്പിറ്റൽ കടപ്ര ) 6. RT. REV. DR . GREGORIOUS. MAR STEPANOSE EPISCOPA(ബിഷപ്പ് ഡൽഹി ഡയോസിസ് ,മാർത്തോമാ സിറിയൻ church )
(
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
ക്ലബുകൾ
വഴികാട്ടി
തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37228
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ