"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15502 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
9495211219 (സംവാദം | സംഭാവനകൾ)
(ചെ.) students detais

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}

{{PHSSchoolFrame/Header}}
{{prettyurl|gths mananthavady}}
{{prettyurl|thsmananthavady}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 7: വരി 7:

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ദ്വാരക മാനന്തവാടി
|സ്ഥലപ്പേര്=Mananthavady
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15502
|സ്കൂൾ കോഡ്=15502
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 15
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മെയ്
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1983
|യുഡൈസ് കോഡ്=32030101203
| സ്കൂൾ വിലാസം=നല്ലൂർനാട് മാനന്തവാടി,വയനാട്
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670645
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04935 241322
|സ്ഥാപിതവർഷം=1983
| സ്കൂൾ ഇമെയിൽ= thsmananthavady@ gmail.com|
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= thsmananthavady@ gmail.com|
|പോസ്റ്റോഫീസ്=Mananthavady
| സ്കൂൾ വെബ് സൈറ്റ്=http://www.gthsmndy.in/
|പിൻ കോഡ്=670645
|സ്ക്കൂൾ ഫെസ്ബുക്ക് പേജ് =https://www.facebook.com/thsmananthavady/
|സ്കൂൾ ഫോൺ=04935 241322
| ഉപ ജില്ല=മാനന്തവാടി|
|സ്കൂൾ ഇമെയിൽ=thsmananthavady@gmail.com
| ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= സാങ്കേതിക വിദ്യാലയം|
|ഉപജില്ല=മാനന്തവാടി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവക
| മാദ്ധ്യമം= ഇംഗ്ലീഷ് |
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 166
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 8
|നിയമസഭാമണ്ഡലം=മാനന്തവാടി
| വിദ്യാർത്ഥികളുടെ എണ്ണം= 174
|താലൂക്ക്=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം= 13
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഭരണവിഭാഗം=സർക്കാർ
| പഠന വിഭാഗങ്ങൾ = എച്ച്.എസ്
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| മാദ്ധ്യമം= ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം= 166
|പഠന വിഭാഗങ്ങൾ2=
| പെൺകുട്ടികളുടെ എണ്ണം= 8
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 174
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം= 20
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=   ദിലീപ്
|സ്കൂൾ തലം=8 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകൻ= ദിലീപ്
|മാദ്ധ്യമം=ENGLISH
| പി.ടി.. പ്രസിഡണ്ട്= മനോജ്
|ആൺകുട്ടികളുടെ എണ്ണം 8-10=147

|പെൺകുട്ടികളുടെ എണ്ണം 8-10=23
| സ്കൂൾ ചിത്രം= 15502 1.png
|വിദ്യാർത്ഥികളുടെ എണ്ണം 8-10=170
|ഗ്രേഡ്=5
|അദ്ധ്യാപകരുടെ എണ്ണം 8-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Sajith R S
|പി.ടി.. പ്രസിഡണ്ട്=NAVAS
|എം.പി.ടി.എ. പ്രസിഡണ്ട്=AMINA
|സ്കൂൾ ചിത്രം=15502_2.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px

=ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം=

[[ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!!]]

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ  [http://www.wayanad.net/places.html]

വരി 58: വരി 73:
== ചരിത്രം ==
== ചരിത്രം ==
1983 നവംബർ മാസത്തിലാണ്  ശ്രീ.പി ആർ കാർത്തികേയൻ എന്ന സ്പെഷ്യൽ ഓഫീസറെ (സൂപ്രണ്ട്) വച്ചുകൊണ്ട് ജൂനിയർ ടെക്ക‍നിക്കൽ സ്ക്കൂൾ മാനന്തവാടിയിൽ ‍(ഇപ്പോഴത്തെ  ടെക്കനിക്കൽ സ്ക്കൂൾ) ആരംഭിച്ചത്. ദീർഘകാലത്തെ  മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 1988-ൽ ‍ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പതിനഞ്ച് കുട്ടികൾക്ക് പ്രവേശനം കൊടുത്തുകൊണ്ട് ദ്വാരകയിലെ ശ്രീ.ഉറവച്ചാലിൽ വർക്കി എന്നവരുടെ പീടിക മുറികളിൽ ജെ ടി എസ്സ് ആരംഭിച്ചു. ഓലകൊണ്ട് മേഞ്ഞ് സൈഡ് മറച്ച് വർക്ക് ഷോപ്പ് ഷെഡ് ശ്രീ.ചെറിയാൻ ഉണ്ടാക്കിതന്നു. വ ർക്ക് ഷോപ്പിന്റെ പീരിയഡിൽ കുട്ടികൾ പണി സാധനങ്ങളുമായി വരും, വർ‍ക്ക് കഴിഞ്ഞ് ടൂൾസ് പീടിക മുറികളിൽ കൊണ്ടു വയ്ക്കും. ഷെഡിന് പി ഡബ്ലൂ ഡി നിരക്കുപ്രകാരം വാടകയും കൊടുത്തിരുന്നു.

ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നു കാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത്.ദ്വാരകയിലെ ശ്രീ.ആണ്ടൂരാൻ മത്തായി മാസ്ററർ,‍ കെ എ ആന്റണി, കെ എം ദേവസ്യമാസ്റ്റർ തുടങ്ങിയ കേരളാകോൺഗ്രസ്സ് നേതാക്കളുടെ ശ്രമഫലമായിട്ടാണ് മാനന്തവാടി താലൂക്കിൽ ജെ ടി എസ്സ് അനുവദിക്കപ്പെട്ടത്. അതു കൊണ്ടാണ് ജെ ടി എസ്സ് ദ്വാരകയിൽ തന്നെ വരാനും കാരണം. ഇവിടത്തെ ദ്വാരക എസ്റ്റേറ്റ് ഉടമയായിരുന്ന ശ്രീ. സി കെ നാരായണൻ നായർ തന്റെ മക്കളായ ദേവീദാസൻ, നളിനി തുടങ്ങിയവരുടെ പേരിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലം പൊന്നും വിലക്ക് എടുക്കാനും അതിൽ അഞ്ച് ഏക്കർ മുൻകൂർ കൈവശം എടുക്കാനും സർക്കാരിനെ കൊണ്ട് ഓർഡറാക്കി. 1983 ൽ സ്ക്കൂൾ തുടങ്ങിയ സമയത്ത് തന്നെ കണക്ക് പഠിപ്പിച്ചിരുന്നത് ഗൗരിടീച്ചറാണ്. മാനവീക വിഷയങ്ങൾ ഫ്രാൻസിസ് സാറും, രസതന്ത്രം ബാലഗോപാലൻസാറും ആണ് പഠിപ്പിച്ചിരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 82:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
[[പ്രമാണം:Sat1.jpg|thumb|centre|ശാസ്ത്ര ക്വിസ്സ്]]

* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
[[പ്രമാണം:Sat5.jpg|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020]]
[[പ്രമാണം:Sat5.jpg|thumb|left|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-2020]]
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.'''കൈറ്റ് മാസ്റ്റർ ''ശ്രീ.സത്യേന്ദ്രൻ'',  കൈറ്റ് മിസ്ട്രസ് ശ്രീമതി. ''ഷിബി മാത്യു'''''എന്നിവരുടെ      നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു
[[പ്രമാണം:Sat1.jpg|thumb|left|ശാസ്ത്ര ക്വിസ്സ്]]
'''നാച്ചുറൽ  ക്ലബ്''': ഫിറ്റിങ്‌ ഇൻസ്‌ട്രുക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം  വഹിക്കുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം , പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ      എന്നി  പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു.

'''മാത്‍സ് ക്ലബ്''':  മാത്‍സ് ഇൻസ്‌ട്രുക്ടറായ ശ്രീമതി. ഷിബി മാത്യു  മേൽനോട്ടം  വഹിക്കുന്നു.വീക്കിലി ക്വിസ് , മാഗസിൻ.
'''മലയാളം ക്ലബ്''' :  മലയാളം ഇൻസ്‌ട്രുക്ടറായ കുമാരി ശ്രീമതി.ദീപ്തി  മേൽനോട്ടം  വഹിക്കുന്നു.
'''ഐ ടി ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രുക്ടറായ ശ്രീമതി.റീന ൽനോട്ടം  വഹിക്കുന്നു.
'''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രുക്ടറായ ശ്രീമതി. റീന  മേൽനോട്ടം  വഹിക്കുന്നു.

[[പ്രമാണം:supdt15502.png|thumb|സ്ക്കൂൾ സൂപ്രണ്ട്]]
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ''ശ്രീ.സത്യേന്ദ്രൻ'',  കൈറ്റ് മിസ്ട്രസ് ശ്രീമതി. ''ഷിബി മാത്യു''എന്നിവരുടെ  നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''നാച്ചുറൽ  ക്ലബ്''': ഫിറ്റിങ്‌ ഇൻസ്‌ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
'''മാത്‍സ് ക്ലബ്''': മാത്‍സ് ഇൻസ്‌ട്രക്ടറായ ശ്രീമതി ഷിബി മാത്യു  മേൽനോട്ടം  വഹിക്കുന്നു.
'''മലയാളം ക്ലബ്''' : മലയാളം ഇൻസ്‌ട്രക്ടറായ ശ്രീ. അനസ് മേൽനോട്ടം വഹിക്കുന്നു.
'''ഐ ടി ക്ലബ്''' : ഫിസിക്കൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു.
'''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു.

|കാലഘട്ടം
| സൂപ്രണ്ടിന്റെ പേര്

|1983 മെയ്-ജൂലായ് 4,1985
| ശ്രീ.കാർത്തികേയൻ.പി.ആർ

|ജൂലായ് 5,1985-ജൂൺ 10, 1987
| ശ്രീ.അബ്ദുൾ സലാം

|ജൂൺ 11, 1987-ജനുവരി 21,1988
|ശ്രീ.ടി.ടി.മാത്യു

|ജനുവരി 22,1988-ജൂൺ 13,1990
|ശ്രീ.ബി.എസ് സുരേഷ് കുമാർ

|ജൂൺ 13,1990-ജനുവരി 2-1991
|ശ്രീ.പി.വിജയൻ (ചാർജ്)

|ജനുവരി 3,1991-സപ്തംബർ17,1992
|ശ്രീ.ടി.കെ. അപ്പുക്കുട്ടൻ

|സപ്തംബർ17,1992-നവംബർ 15,1993
|ശ്രീ.പി.വിജയൻ (ചാർജ്)

|നവംബർ 15,1993-നവംബർ 18,1993
|ശ്രീ.കെ.എം. ഇസ്മായിൽ

|നവംബർ 18,1993-നവംബർ 10,1995
|ശ്രീ.പി.വിജയൻ (ചാർജ്)

|നവംബർ 10,1995-ജൂൺ 24,1997
|ശ്രീ.ഉണ്ണികൃഷ്ണൻ

|ജൂൺ 24,1997-ഫെബ്രുവരി 29,2000
|ശ്രീ.പി.വിജയൻ (ചാർജ്)

|ഫെബ്രുവരി 29,2000-ജൂലായ് 7,2000
|ശ്രീ.ടി.ഒ.തോമസ്.

|ജൂലായ് 7,2000-ഒക്ടോബർ 10,2001
|ശ്രീ.പി.വിജയൻ (ചാർജ്)

|ഒക്ടോബർ 10,2001-ജൂലായ് 17,2002
|ശ്രീ.ടി.വി.മോഹൻദാസ്

|ജൂലായ് 19,2002-ജൂലായ് 9,2004
|ശ്രീ.രമേശൻ.കെ

|ജൂലായ് 9,2004-ഏപ്രിൽ 10,2007
|ശ്രീ.മൊയ്തു.വി.എം (ചാർജ്)

|ഏപ്രിൽ 10,2007-ആഗസ്ററ് 24,2007
|ശ്രീ.അബ്ദുൾ ജലീൽ

|ആഗസ്ററ് 24,2007-ഫെബ്രുവരി 15,2008
|ശ്രീ.മൊയ്തു.വി (ചാർജ്)

|ഫെബ്രുവരി 15,2008-ഡിസംബർ 9,2009
|ശ്രീ.രാജീവൻ.ടി.പി

|ഡിസംബർ 9,2009-മെയ് 8,2011
|ശ്രീ.മൊയ്തു.വി (ചാർജ്)

|മെയ് 8,2011 മുതൽ-ജൂലായ 7,2014
| ‌‌ശ്രീ.സുരേന്ദ്രൻ.വി.കെ

|ജൂലായ് 8,2014 മുതൽ ആഗസ്ററ് 6,2015
| ‌‌ശ്രീ.ദിലീപ്‌കുമാർ എ യൂ(ചാർജ്)

|ആഗസ്ററ് 7,2015 മുതൽ ഫെബ്രുവരി 10,2016
|‌‌ശ്രീ.മൊയ്തു.വി(ചാർജ്)

|ഫെബ്രുവരി 11,2016 മുതൽ
|‌‌ശ്രീ.പുരുഷോത്തമൻ വി

==[[മാനന്തവാടി ടെക്നിക്കൽ സ്ക്കൂളിലെ പഴയകാല സൂപ്രണ്ടുമാർ]]==
|ജൂൺ1,2018മുതൽ
|‌‌ശ്രീ.ദിലീപ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻ സ് കൂട്ട്, മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ. ബെനിൽഡ് ജോസഫ്
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ മററ് അനേകം പൂർവ വിദ്യാർത്ഥികൾ

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ  വെള്ളമുണ്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി.മീ ദൂരം
.മാനന്തവാടി ടൗണിൽ നിന്നും ഏഴു കി.മീ ദൂരം

കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ ദ്വാരക അങ്ങാടിയിൽ നിന്നും 300.മീ.ദൂരം

* ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻസ് കൂട്ട്,മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ ബെനിൽഡ് ജോസഫ്

== വഴികാട്ടി ==
{{#multimaps:11.792181, 76.015386 |zoom=13}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

<!--visbot verified-chils->
* '''കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ വെള്ളമുണ്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി.മീ ദൂരം
മാനന്തവാടി ടൗണിൽ നിന്നും ഏഴു കി.മീ ദൂരം
കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ ദ്വാരക അങ്ങാടിയിൽ നിന്നും 300.മീ.ദൂരം'''
{{Slippymap|lat=11.792181|lon=76.015386 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/റ്റി_എച്ച്_എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്