"ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം ചേർത്തു)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.poozhikadu|}}
{{Infobox AEOSchool
{{prettyurl|Govt. L.P.G.S. Thattayil}}
| പേര്=ഗവ.എൽ.പി.ജി.എസ്.തട്ടയിൽ

| സ്ഥലപ്പേര്= തട്ടയിൽ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=തട്ടയിൽ
| സ്കൂൾ കോഡ്= 38307
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം=
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതമാസം=
|സ്കൂൾ കോഡ്=38307
| സ്ഥാപിതവർഷം= 1916
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവ.എൽ.പി.ജി.എസ്.തട്ടയിൽ, പാറക്കര പി.ഓ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=691525
|വിക്കിഡാറ്റ ക്യു ഐഡി=Q87597577
| സ്കൂൾ ഫോൺ= 9946650792
|യുഡൈസ് കോഡ്=32120500211
| സ്കൂൾ ഇമെയിൽ= glpgsthattayil@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= www.glpgsorippuram.com
|സ്ഥാപിതമാസം=
| ഉപ ജില്ല= പന്തളം
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= എൽ.പി
|പോസ്റ്റോഫീസ്=പാറക്കര
| പഠന വിഭാഗങ്ങൾ1=
|പിൻ കോഡ്=691525
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=04682998384
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ ഇമെയിൽ=glpgsthattayil@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=പന്തളം
| പെൺകുട്ടികളുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 22
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രിൻസിപ്പൽ=
|നിയമസഭാമണ്ഡലം=അടൂർ
| പ്രധാന അദ്ധ്യാപകൻ= സദാനന്ദൻ.കെ
|താലൂക്ക്=അടൂർ
| പി.ടി.. പ്രസിഡണ്ട്= സിന്ധു.സി.പിള്ള
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| സ്കൂൾ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിശ്വബിന്ദു. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹരികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി മധു
|സ്കൂൾ ചിത്രം=38307_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''ആമുഖം'''

.== ചരിത്രം ==
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തട്ടയിൽ (ഒരിപ്പുറം ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി ജി എസ് തട്ടയിൽ.'''

== '''ചരിത്രം''' ==

104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് ,  കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ  മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ  ശ്രീ  ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==
'''പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടമാലി വാർഡിൽ പ്രശസ്തമായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു കിഴക്കുളള ഉയർന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആയതിനാൽ തന്നെ നടയിൽ സ്കൂൾ, ഒരിപ്പുറത്ത് സ്കൂൾ എന്നീ പേരുകളിലും ഗവ.എൽ.പി.ജി സ്കൂൾ അറിയപ്പെടുന്നു. തട്ടയിൽ എന്ന ഗ്രാമം എട്ടുകരകൾ ചേർന്നതാണ്. 106 വർഷങ്ങൾക്കു മുമ്പ് 1916 -ൽ ഈ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത്, താമരവേലിൽ, മുട്ടത്ത്, കൂട്ടുങ്കൽ തുടങ്ങിയ കുടുംബത്തിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിനു തുടക്കം കുറിച്ചത് സർ.സി.പി.രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിലേക്ക് നാല് ചക്രത്തിന് വിലയാധാരമെഴുതി നൽകുകയുണ്ടായി. തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത്. ആദ്യകാലങ്ങളിൽ ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു കാലക്രമേണ സമീപപ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു. അതിൽ നിന്നും സ്കൂളിനെ രക്ഷിച്ചെടുക്കുന്നതിനായി നാട്ടുകാരായ ചില വ്യക്തികൾ മുന്നോട്ടു വരികയും അവരുടെ ശ്രമഫലമായി 1991 ൽ പ്രീപ്രൈമറി സ്കൂൾ നിലവിൽ വരികയും ചെയ്തു ആദ്യകാലങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി പുതിയകെട്ടിടം നിർമ്മിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞു സഹായിക്കാറുണ്ട്.'''

പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ളം, വൈദ്യുതി, സംരക്ഷണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ലഭിക്കാറുണ്ട് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ, കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ.എൽ.പി.ജി സ്കൂൾ തട്ടയിൽ. ബഹുമാനപ്പെട്ട MLA ശ്രീ. ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നൽകിയ സ്കൂൾ ബസ് കുട്ടികളുടെ വർദ്ധനവിന് കാരണമായി.'''

== '''ഭൗതികസൗകര്യങ്ങൾ''' ==
'''പ്രധാന കെട്ടിടത്തിന്റെ ഓഫീസും ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഒരു അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ 6 ശുചിമുറികൾ സ്കൂളിൽ ഉണ്ട്. അടുക്കളയും കിണറും ഉണ്ട്. അതുപോലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ഒരു വാട്ടർകണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. SSA -യിൽ നിന്നും അനുവദിച്ച ചുറ്റുമതിൽ ഉണ്ട്. മൂന്ന് ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ രണ്ട് കമ്പ്യൂട്ടർ'''

( പ്രീസ്കൂളിന് ടെലിവിഷൻ SSA -യിൽ നിന്നും ലഭിച്ചിട്ടുണ്ട് )'''

==മികവുകൾ==
==മുൻസാരഥികൾ==
'''''മഹേശ്വരൻ പിള്ള'''''
'''''സരോജനിയമ്മ'''''
'''''ഗോമതിയമ്മ'''''
'''''ഭാസ്ക്കരൻ പിള്ള'''''
'''''ഗോപാലക്കുറുപ്പ്'''''
'''''കോശി'''''
'''''മാത്യു'''''
'''''കാമാക്ഷി'''''
'''''ജോർജ്ജ് ഇടക്കുന്നിൽ'''''
'''''യെശോധര'''''
'''''ഗോപാലക്കുറുപ്പ്'''''
'''''ജഗദമ്മ'''''
'''''ചെല്ലമ്മ'''''
'''''രാജമ്മ'''''
'''''രാജമ്മ'''''
'''''ശാന്തമ്മ, സുധ, സലീന -07-09'''''
'''''സുശീദേവി -09-14'''''
'''''ഉഷ -14-15'''''
'''''സദാനന്ദൻ.കെ -15-19'''''
'''''വിശ്വബിന്ദു.എസ് -2019-'''''
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
'''പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം'''
'''വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.'''
'''യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം'''
'''ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം,'''
'''സ്വാതന്ത്ര്യദിനം- ദേശീയപതാക നിർമ്മിക്കൽ,ഉയർത്തൽ, സ്വാതന്ത്ര്യദിനം സന്ദേശം നൽകൽ , പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം .'''
'''ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ,'''
'''ഗാന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം'''
'''കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം .'''
'''ശിശുദിനം-  ശിശുദിന സന്ദേശം, ക്വിസ് മത്സരം, ആശംസാകാർഡ് നിർമ്മാണം.'''
'''പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ'''
'''റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ.'''
==അധ്യാപകർ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി

* എൻ.സി.സി.

* ബാന്റ് ട്രൂപ്പ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.|
'''''- ദിനാചരണങ്ങൾ - സമഗ്രമായദിനാഘോഷ പരിപാടികൾ'''''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.

- പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഗിഫ്റ്റ് ബോക്സ് പരിപാടികൾ'''

- കൈയ്യെഴുത്തു മാസിക'''

- ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്'' '<nowiki/>'''''

- ക്ലബ്ബുകളുടെ പ്രവർത്തനം'''

- യോഗാ പരിശീലനം'''

- ശ്രദ്ധ, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ'''

- ഗണിത വിജയം, ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ'''

- പത്രവായന, ക്വിസ്, കഥ, കവിത അവതരണം ഇവ ഉൾപ്പെടുത്തിക്കൊണ്ടുളള അസംബ്ലികൾ'''

- മധുരം മലയാളം, ഗണിതം മധുരം, ഇംഗ്ലീഷ് വേൾഡ് എന്നീ തനതു പ്രവർത്തനങ്ങൾ'''

- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സർഗ്ഗ വേള'<nowiki/>'''

- പച്ചക്കറിത്തോട്ട നിർമ്മാണം'''

- കായിക പരിശീലനം'''

- ശില്‌പശാലകൾ'''

- പ്രദർശനങ്ങൾ'''

- വൈവിധ്യമാർന്ന ഉച്ചഭക്ഷണം'''

- വാഹനസൗകര്യം'''

- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ'''

- ഫീൽഡ് ട്രിപ്പുകൾ'''

- ബോധവത്കരണ ക്ലാസുകൾ'''

==ക്ലബുകൾ==

'''''വിദ്യാരംഗം കലാസാഹിത്യ വേദി'''''

'''''ജംഗ്ലീഷ് ക്ലബ്ബ്'''''

'''''പരിസ്ഥിതി ക്ലബ്ബ്'''''

'''''ഗണിത ക്ലബ്ബ്'''''

'''''സയൻസ് ക്ലബ്ബ്'''''

'''''ആരോഗ്യ ക്ലബ്ബ്'''''

==സ്കൂൾഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
അടൂർ - തട്ട -പത്തനംതിട്ട റോഡിൽ തോലുഴം ജംഗ്ഷനിൽനിന്നും ഒന്നര കിലോമീറ്റർ(1 .1\2 km) പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഒരിപ്പുറം -കീരുകുഴി റോഡിൽ, ഒരിപ്പുറം ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

13:04, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ
വിലാസം
തട്ടയിൽ

പാറക്കര പി.ഒ.

691525

പത്തനംതിട്ട ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04682998384
ഇമെയിൽglpgsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38307 (സമേതം)
യുഡൈസ് കോഡ്32120500211
വിക്കിഡാറ്റQ87597577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിശ്വബിന്ദു. എസ്
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി മധു
അവസാനം തിരുത്തിയത്
31-01-202238307

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തട്ടയിൽ (ഒരിപ്പുറം ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി ജി എസ് തട്ടയിൽ.
== ചരിത്രം ==

പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടമാലി വാർഡിൽ പ്രശസ്തമായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു കിഴക്കുളള ഉയർന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആയതിനാൽ തന്നെ നടയിൽ സ്കൂൾ, ഒരിപ്പുറത്ത് സ്കൂൾ എന്നീ പേരുകളിലും ഗവ.എൽ.പി.ജി സ്കൂൾ അറിയപ്പെടുന്നു. തട്ടയിൽ എന്ന ഗ്രാമം എട്ടുകരകൾ ചേർന്നതാണ്. 106 വർഷങ്ങൾക്കു മുമ്പ് 1916 -ൽ ഈ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത്, താമരവേലിൽ, മുട്ടത്ത്, കൂട്ടുങ്കൽ തുടങ്ങിയ കുടുംബത്തിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിനു തുടക്കം കുറിച്ചത് സർ.സി.പി.രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിലേക്ക് നാല് ചക്രത്തിന് വിലയാധാരമെഴുതി നൽകുകയുണ്ടായി. തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത്. ആദ്യകാലങ്ങളിൽ ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു കാലക്രമേണ സമീപപ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു. അതിൽ നിന്നും സ്കൂളിനെ രക്ഷിച്ചെടുക്കുന്നതിനായി നാട്ടുകാരായ ചില വ്യക്തികൾ മുന്നോട്ടു വരികയും അവരുടെ ശ്രമഫലമായി 1991 ൽ പ്രീപ്രൈമറി സ്കൂൾ നിലവിൽ വരികയും ചെയ്തു ആദ്യകാലങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി പുതിയകെട്ടിടം നിർമ്മിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞു സഹായിക്കാറുണ്ട്.

പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ളം, വൈദ്യുതി, സംരക്ഷണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ലഭിക്കാറുണ്ട് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ, കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ.എൽ.പി.ജി സ്കൂൾ തട്ടയിൽ. ബഹുമാനപ്പെട്ട MLA ശ്രീ. ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നൽകിയ സ്കൂൾ ബസ് കുട്ടികളുടെ വർദ്ധനവിന് കാരണമായി.

== ഭൗതികസൗകര്യങ്ങൾ ==

പ്രധാന കെട്ടിടത്തിന്റെ ഓഫീസും ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഒരു അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ 6 ശുചിമുറികൾ സ്കൂളിൽ ഉണ്ട്. അടുക്കളയും കിണറും ഉണ്ട്. അതുപോലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ഒരു വാട്ടർകണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. SSA -യിൽ നിന്നും അനുവദിച്ച ചുറ്റുമതിൽ ഉണ്ട്. മൂന്ന് ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ രണ്ട് കമ്പ്യൂട്ടർ

( പ്രീസ്കൂളിന് ടെലിവിഷൻ SSA -യിൽ നിന്നും ലഭിച്ചിട്ടുണ്ട് )

മികവുകൾ

മുൻസാരഥികൾ

മഹേശ്വരൻ പിള്ള

സരോജനിയമ്മ

ഗോമതിയമ്മ

ഭാസ്ക്കരൻ പിള്ള

ഗോപാലക്കുറുപ്പ്

കോശി

മാത്യു

കാമാക്ഷി

ജോർജ്ജ് ഇടക്കുന്നിൽ

യെശോധര

ഗോപാലക്കുറുപ്പ്

ജഗദമ്മ

ചെല്ലമ്മ

രാജമ്മ

രാജമ്മ

ശാന്തമ്മ, സുധ, സലീന -07-09

സുശീദേവി -09-14

ഉഷ -14-15

സദാനന്ദൻ.കെ -15-19

വിശ്വബിന്ദു.എസ് -2019-

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം

വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.

യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം

ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം,

സ്വാതന്ത്ര്യദിനം- ദേശീയപതാക നിർമ്മിക്കൽ,ഉയർത്തൽ, സ്വാതന്ത്ര്യദിനം സന്ദേശം നൽകൽ , പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം .

ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ,

ഗാന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം

കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം .

ശിശുദിനം- ശിശുദിന സന്ദേശം, ക്വിസ് മത്സരം, ആശംസാകാർഡ് നിർമ്മാണം.

പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ

റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ.

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

- ദിനാചരണങ്ങൾ - സമഗ്രമായദിനാഘോഷ പരിപാടികൾ

- പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഗിഫ്റ്റ് ബോക്സ് പരിപാടികൾ

- കൈയ്യെഴുത്തു മാസിക

- ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്

- ക്ലബ്ബുകളുടെ പ്രവർത്തനം

- യോഗാ പരിശീലനം

- ശ്രദ്ധ, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ

- ഗണിത വിജയം, ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ

- പത്രവായന, ക്വിസ്, കഥ, കവിത അവതരണം ഇവ ഉൾപ്പെടുത്തിക്കൊണ്ടുളള അസംബ്ലികൾ

- മധുരം മലയാളം, ഗണിതം മധുരം, ഇംഗ്ലീഷ് വേൾഡ് എന്നീ തനതു പ്രവർത്തനങ്ങൾ

- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സർഗ്ഗ വേള'

- പച്ചക്കറിത്തോട്ട നിർമ്മാണം

- കായിക പരിശീലനം

- ശില്‌പശാലകൾ

- പ്രദർശനങ്ങൾ

- വൈവിധ്യമാർന്ന ഉച്ചഭക്ഷണം

- വാഹനസൗകര്യം

- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ

- ഫീൽഡ് ട്രിപ്പുകൾ

- ബോധവത്കരണ ക്ലാസുകൾ

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ജംഗ്ലീഷ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ആരോഗ്യ ക്ലബ്ബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

അടൂർ - തട്ട -പത്തനംതിട്ട റോഡിൽ തോലുഴം ജംഗ്ഷനിൽനിന്നും ഒന്നര കിലോമീറ്റർ(1 .1\2 km) പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഒരിപ്പുറം -കീരുകുഴി റോഡിൽ, ഒരിപ്പുറം ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

*പന്തളം പത്തനംതിട്ട റോഡിൽ, തുമ്പമണ്ണിൽ നിന്നും അടൂരിലേക്ക് വരുമ്പോൾ കീരുകുഴി ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ (2 km)വന്നാൽ സ്കൂളിൽ എത്തിച്ചേരാം., {{#multimaps: 9.210057170204289, 76.73828960383337 |zoom=}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._.ജി_.എസ്._തട്ടയിൽ&oldid=1523276" എന്ന താളിൽനിന്ന് ശേഖരിച്ചത്