"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Payambra}}
{{PHSSchoolFrame/Header}}  {{Needs Image}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി..എച്ച്.എസ്.എസ്. പയബ്ര|‌
പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|‌
|സ്ഥലപ്പേര്= പയമ്പ്ര
|സ്ഥലപ്പേര്= പയമ്പ്ര|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
സ്ഥലപ്പേര്=പയമ്പ്ര|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂൾ കോഡ്=47063|
സ്കൂൾ കോഡ്=47063|
വരി 14: വരി 10:
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1885|
സ്ഥാപിതവർഷം=1885|
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര, <br/>കുന്ദമംഗലം|പിൻ കോഡ്=673571 |
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര|
സ്കൂൾ ഫോൺ=04952810790|
സ്കൂൾ ഫോൺ=04952810790|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂൾ ഇമെയിൽ=payambraghs@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കുന്ദമംഗലം|
ഉപ ജില്ല=കുന്ദമംഗലം|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ |‌
പഠന വിഭാഗങ്ങൾ1=എൽ പി|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌, ENGLISH|
ആൺകുട്ടികളുടെ എണ്ണം=667|
ആൺകുട്ടികളുടെ എണ്ണം=667|
പെൺകുട്ടികളുടെ എണ്ണം=503|
പെൺകുട്ടികളുടെ എണ്ണം=503|
വിദ്യാർത്ഥികളുടെ എണ്ണം=1170|
വിദ്യാർത്ഥികളുടെ എണ്ണം=1170|
അദ്ധ്യാപകരുടെ എണ്ണം=36|
അദ്ധ്യാപകരുടെ എണ്ണം=36|
പ്രിൻസിപ്പൽ= ലൗലീന|
പ്രിൻസിപ്പൽ= ബിനോയ്|
പ്രധാന അദ്ധ്യാപകൻ=ശ്രീകലാദേവി.ടി.എം.|
പ്രധാന അദ്ധ്യാപകൻ=ഷൈനി ജോസഫ്.|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
വരി 39: വരി 32:
സ്കൂൾ ചിത്രം=payambra47063.JPG‎|
സ്കൂൾ ചിത്രം=payambra47063.JPG‎|
}}
}}
 
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
                              <big>കോ</big>ഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.


== ചരിത്രം ==
== ചരിത്രം ==
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1890 ൽ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയിൽ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
1905-ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ചുനൽകിയ സ്വന്തമായകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു.
1930-സ്കൂൾ,ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമധേയം.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റർ കെ നാരായണമേനോൻ.
1985-കടന്നുപോയ വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവിൽ ആദരണീയനായ കേരള ഗവർണർ ശ്രീ പി.രാമചന്ദ്രൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
2004- ഹയർ സെക്കന്ററി സ്ക്കുളായി ഉയർത്തപ്പെടുന്നു.
2006-പി.ടി.എ യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഹൈസ്‌ക്കുൾ വിഭാഗത്തിൽ ആരംഭിക്കുന്നു.
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.
2015- സ്‌ക‌ൂളിന്റെ 130-ാം വാർഷികവും, ഹൈസ്‌ക്ക‌ൂളായി ഉയർത്തപ്പെട്ടതിൻെറ 50-ാം വാർഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകൾ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയിൽ 100% വിജയം            'ഗുരു വന്ദനം'  എന്ന പേരിൽ പൂർവ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.


2016-ഇന്റർനാഷണൽ സ്കൂൾആയി ഉയർത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ..കെ ശശീന്ദ്രൻ നിർവഹിക്കുന്നു.
[[ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


       നൂറ്റാണ്ടുകൾ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തിൽ
        
      സ്മരണീയരായ മഹത് വ്യക്തികൾ ഏറെ....
      സ്കൂളിന്റെ ഉന്നതിക്കുവേണ്ടി
      നൻമയുടെ കൂട്ടായ്മയായി പ്രവർത്തിച്ച നാട്ടുകാർ.......
        വഴിവിളക്കുകളായി മാർഗ്ഗനിർദ്ദേശം നൽകിയ
        സുമനസ്സുകൾ...... ഏവരുടെയും സ്വപ്നം പോലെ
        പയമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂൾ
      പരിമിതികൾക്കിടയിലും തലഉയർത്തിനിൽക്കുന്നു.
      പഠനപ്രവർത്തനങ്ങളിൽ, വിജയശതമാനത്തിൽ,
      കല കായിക രംഗത്തിൽജില്ലയിലെ തന്നെ മികച്ച
        സ്കൂളുകളിൽ ഒന്നായി സൂര്യതേജസ്സോടെ...........


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 87: വരി 52:
* എസ്.പി.സി
* എസ്.പി.സി
* ജെ.ആർ.സി
* ജെ.ആർ.സി
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
 
 
 


=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.==
വരി 138: വരി 99:
|വത്സരാജ് .ഇ
|വത്സരാജ് .ഇ
|-
|-
|2020 -
|2020-2022
|ഷൈനി ജോസഫ്.
|ഷൈനി ജോസഫ്.
|-
|-
|2022-
|ഗീത പി ബി.


|}
|}
വരി 181: വരി 144:


|}
|}
{{#multimaps:11.3190434,75.8415547| width=800px|zoom=16}}
{{Slippymap|lat=11.3190434|lon=75.8415547| width=800px|zoom=16|width=full|height=400|marker=yes}}
GHSS payambra
GHSS payambra


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി._എച്ച്._എസ്സ്.എസ്സ്._പയമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്