"ഗേൾസ് എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl| HS FOR GIRLS PUNALUR}}
{{prettyurl| HS FOR GIRLS PUNALUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുനലൂര്‍
|സ്ഥലപ്പേര്=പുനലൂർ
| വിദ്യാഭ്യാസ ജില്ല=പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 40011
|സ്കൂൾ കോഡ്=40011
| സ്ഥാപിതദിവസം= 26
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= വാളക്കോട് പി.ഒ, പുനലൂര്‍
|യുഡൈസ് കോഡ്=32131000905
|സ്ഥാപിതദിവസം=
കൊല്ലം
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 691331
|സ്ഥാപിതവർഷം=1974
| സ്കൂള്‍ ഫോണ്‍= 04752222998
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= 40011girlsplr@gmail.com
|പോസ്റ്റോഫീസ്=വാളക്കോട്
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=കൊല്ലം - 691331
| ഉപ ജില്ല=പുനലൂര്‍
|സ്കൂൾ ഫോൺ=0475 2222998
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=girls.punalur@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=പുനലൂർ
| പഠന വിഭാഗങ്ങള്‍2=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍3=
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 0| പെൺകുട്ടികളുടെ എണ്ണം= 711| വിദ്യാര്‍ത്ഥികളുടെ എണ്ണം= 711| അദ്ധ്യാപകരുടെ എണ്ണം=34
|നിയമസഭാമണ്ഡലം=പുനലൂർ
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=പുനലൂർ
| പ്രധാന അദ്ധ്യാപകന്‍= എന്‍ നസീമ  ബീവി
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
| പി.ടി.. പ്രസിഡണ്ട്= ബാലക്യഷ്ണ പിളള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=ac.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=907
|വിദ്യാർത്ഥികളുടെ എണ്ണം 1-10=907
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർ സുജാ ദേവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ്‌ ജി നാഥ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സന്തോഷ്‌
|സ്കൂൾ ചിത്രം=Ac.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
== ചരിത്രം ==
1918 മെയ് 20 ന് ആരംഭിച്ച  പുനലൂ൪ ഹൈസ്ക്കൂളില്‍ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച്   3852ഉം 85 ക്ലാസ്സ്കളും
1918 മെയ് 20 ന് ആരംഭിച്ച  പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച്   3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി  വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ
ന്റെആയപ്പോള്‍ സ്കൂള്‍ രണ്ടായി  വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവില്‍ തന്നെചെമ്മന്തൂ൪ ഹൈസ്കൂള്‍ സ്ഥാപിതമായി. 1.7.1974 ല്‍ പുനലൂ൪  ഹൈസ്കൂള്‍ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂള്‍ ഫോ൪ ബോയ്സ്  ഹൈസ്ക്കൂള്‍ ഫോ൪  ഗേള്‍സ്.അങ്ങനെ
സമാജത്തിന്റെ  ഉടമസ്ഥതയിലുള്ള  മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ്  ഹൈസ്കൂൾ.
സമാജത്തിന്റെ  ഉടമസ്ഥതയിലുള്ള  മൂന്നംഗ സ്കൂളുകളില്‍ ഒന്നായി തീ൪ന്നു ഗേള്‍സ് ഹൈസ്കൂള്‍
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5ഏക്ക൪ സ്ഥലത്തായി  പുനലൂ൪ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.5  കെട്ടിടങ്ങളും  22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ  കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്റോഡ് ബ്റാന്റെ ഇന്റെ൪നെറ്റ് സൗകര്യങ്ങള്‍, വിപുലമായ   ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്.
[[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|[[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ ]]]]
5ഏക്കർ സ്ഥലത്തായി  പുനലൂർ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. 5  കെട്ടിടങ്ങളും  22 ക്ലാസ്സ്മുറികളും ഉണ്ട് . വിശാലമായ  കളിസ്ഥലം, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജൂനിയർ റെഡ്ക്രോസ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യവേദി.
* വിദ്യാരംഗം കലാ സാഹിത്യവേദി
സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
വായനാ വർഷം ആചരിക്കുന്നു.
വായനാ വർഷം ആചരിക്കുന്നു.
വരി 54: വരി 86:
ചുവർ ക്യാൻവാസ്
ചുവർ ക്യാൻവാസ്
നാടക ശില്പശാല
നാടക ശില്പശാല
സബ് ജില്ലാതല ശില്ലശാലയിൽ പങ്കെടുത്ത്
സബ് ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത് വിജയികളായി.
വിജയികളായി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
നല്ലപാഠം ക്ലബ്
നല്ലപാഠം ക്ലബ്
ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സൂളിൽ
ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ധാരാളം പരിപാടികൾ നടന്നുവരുന്നു.
ധാരാളം പരിപാടികൾ നടന്നുവരുന്നു.
RESPECT എന്നൊരു പ്രോജക്ട് നടന്നു.
RESPECT എന്നൊരു പ്രോജക്ട് നടന്നു.
സഹപാഠിക്ക് സ്നേഹപൂർവ്വം
സഹപാഠിക്ക് സ്നേഹപൂർവ്വം
എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി
എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
വരുന്നു.
നന്മ ക്ലബ്
നന്മ ക്ലബ്
'മാതൃഭൂമി നന്മ ക്ലബ്
'മാതൃഭൂമി നന്മ ക്ലബ്
വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച്
വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
നടപ്പിലാക്കി വരുന്നു.
നിനക്കായി,
നിനക്കായി
ഓഷധ തോട്ടം,
ഓഷധ തോട്ടം
വൃക്ഷങ്ങൾക്കു പേരു നൽകൽ, കൃഷിത്തോട്ടം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
വൃക്ഷങ്ങൾക്കു പേരു നൽകൽ
കൃഷിത്തോട്ടം
* മാനേജ്മെന്റ്
തുടങ്ങി വിവിധ പ്രവർത്തനങ്ങൾ
വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
ശ്രീ എൻ മ​ഹേശൻ മാനേജരും ശ്രീ എൻ പി ജോൺ സെക്രട്ടറിയും ശ്രീ അശോക് ബി വിക്രമൻ പ്രസിഡന്റുമായ 11 അംഗ സമിതിയാണ് പുനലൂർ താലൂക്ക്  സമാജം  ഭരണം നടത്തുന്നത്.
== മാനേജ്മെന്റ് ==ശ്രീ എന്‍ മ​ഹേശന്‍ മാനേജരും ശ്രീ എന്‍ പി ജോണ്‍ സെക്രട്ടറിയും അശോക് വി വിക്രമന്‍ പ്രസിഡന്റുമായ 11 അംംഗ സമിതിയാണ് പത്തനാപുരം താലൂക്ക്  സമാജം  ഭരണം നടത്തുന്നത്.
ശ്രീമതി. ആർ സുജാദേവി പ്രഥമാദ്ധ്യാപികയായി  സേവനമനുഷ്ഠിക്കുന്നു.
ശ്രീമതി. എന്‍ നസീമ ബീവി പ്രഥമാദ്ധ്യാപികയായി  സേവനമനുഷ്ഠിക്കുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വി.കൃഷ്ണപിളള
വി.കൃഷ്ണപിളള
ശോശാമമ.എ.വ൪ഗീസ്
ശോശാമ്മ.എ.വർഗീസ്
ജി.ഭാസ്കര൯ നാ‍യ൪
ജി.ഭാസ്കരൻ നാ‍യർ
വി.‍ചെലൃപ്പ൯പിള്ള
വി.‍ചെല്ലപ്പൻപിള്ള
കെ.രവീന്ദ്രനാഥ൯ നാ‍‍യ൪
കെ.രവീന്ദ്രനാഥൻ നാ‍‍യർ
അമ്മിണി ഏബ്റഹാം
അമ്മിണി ഏബ്രഹാം
പി.ജി.തോമസ്
പി.ജി.തോമസ്
കെ.ചെലൃമ്മ
കെ.ചെല്ലമ്മ
എസ്സ്.പരമേശര൯ പിള്ള
എസ്സ്.പരമേശ്വരൻ പിള്ള
എ൯.രത്നാകര൯
എൻ.രത്നാകരൻ
എം.ആനന്ദംഅമ്മ
എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
എലിസബത്ത് ചാക്കോ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്തതി അമ്മ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്വതി അമ്മ
റബേക്ക പുഷ്പാഭായ്  ഡേവിഡ്
റബേക്ക പുഷ്പാഭായ്  ഡേവിഡ്
ഹൈമാവതി അമ്മ
ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ  പിള്ള
ജെ.രാധാകൃഷ്ണ  പിള്ള
ഡി.സുകുമാരി അമ്മ
ഡി.സുകുമാരി അമ്മ
ആ൪.ശശികല ദേവി അമ്മാള്‍
ആർ.ശശികല ദേവി അമ്മാൾ
ആ൪.രാജ൯
ആർ.രാജ൯
ജോളി മാത്യു
ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
എസ്സ്.ഇന്ദിരാമ്മ
ബി വല്‍സല
ബി വൽസല
എന്‍ സരസമ്മ
എൻ സരസമ്മ
എൻ നസീമാബീവി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 110: വരി 141:
{{#multimaps: 9.0059523,76.9138901 }}
{{#multimaps: 9.0059523,76.9138901 }}
*പുനലൂ൪  നഗരത്തില്‍ നിന്നും  രണ്ട്കിലോമീറ്റ൪  അകലെ  തൂക്കുപാലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയില്‍വേസ്റേറഷനില്‍ നിന്നും രണ്ട് കിലോമീറ്റ൪ അകലം
*പുനലൂ൪  നഗരത്തിൽ നിന്നും  1 കിലോമീറ്റ൪ അകലെ  തൂക്കുപാലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും രണ്ട് കിലോമീറ്റ൪ അകല
01:28, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്ഹൈസ്ക്കൂൾ ആണ് പുനലൂർ ഗേൾസ് ഹൈസ്ക്കൂൾ. പെൺകട്ടികൾക്ക് മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാലയമാണിത്.
ഗേൾസ് എച്ച് എസ്സ് പുനലൂർ
വിലാസം
പുനലൂർ
വാളക്കോട് പി.ഒ.
കൊല്ലം - 691331
കൊല്ലം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0475 2222998
ഇമെയിൽgirls.punalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്40011 (സമേതം)
യുഡൈസ് കോഡ്32131000905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ907
ആകെ വിദ്യാർത്ഥികൾ907
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ സുജാ ദേവി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ ജി നാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സന്തോഷ്‌
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
1918 മെയ് 20 ന് ആരംഭിച്ച പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് 3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ് ഹൈസ്കൂൾ.
ഭൗതികസൗകര്യങ്ങൾ
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ
5ഏക്കർ സ്ഥലത്തായി പുനലൂർ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് . വിശാലമായ കളിസ്ഥലം, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ജൂനിയർ റെഡ്ക്രോസ്
• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യവേദി
സബ് ജില്ലാ പ്രവർത്തനോദ്ഘാടനം
വായനാ വർഷം ആചരിക്കുന്നു.
പുസ്തകപ്രദർശനം നടത്തി.
ചുവർ ക്യാൻവാസ്
നാടക ശില്പശാല
സബ് ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത് വിജയികളായി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ
നല്ലപാഠം ക്ലബ്
ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ  സ്കൂളിൽ ധാരാളം പരിപാടികൾ നടന്നുവരുന്നു.
RESPECT എന്നൊരു പ്രോജക്ട് നടന്നു.
സഹപാഠിക്ക് സ്നേഹപൂർവ്വം
എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
• നന്മ ക്ലബ്
'മാതൃഭൂമി നന്മ ക്ലബ്
വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
നിനക്കായി,
ഓഷധ തോട്ടം,
വൃക്ഷങ്ങൾക്കു പേരു നൽകൽ, കൃഷിത്തോട്ടം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
• മാനേജ്മെന്റ്
ശ്രീ എൻ മ​ഹേശൻ മാനേജരും ശ്രീ എൻ പി ജോൺ സെക്രട്ടറിയും ശ്രീ അശോക് ബി വിക്രമൻ പ്രസിഡന്റുമായ 11 അംഗ സമിതിയാണ് പുനലൂർ താലൂക്ക് സമാജം ഭരണം നടത്തുന്നത്.
ശ്രീമതി. ആർ സുജാദേവി പ്രഥമാദ്ധ്യാപികയായി   സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.കൃഷ്ണപിളള
ശോശാമ്മ.എ.വർഗീസ്
ജി.ഭാസ്കരൻ നാ‍യർ
വി.‍ചെല്ലപ്പൻപിള്ള
കെ.രവീന്ദ്രനാഥൻ നാ‍‍യർ
അമ്മിണി ഏബ്രഹാം
പി.ജി.തോമസ്
കെ.ചെല്ലമ്മ
എസ്സ്.പരമേശ്വരൻ പിള്ള
എൻ.രത്നാകരൻ
എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്വതി അമ്മ
റബേക്ക പുഷ്പാഭായ് ഡേവിഡ്
ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ പിള്ള
ഡി.സുകുമാരി അമ്മ
ആർ.ശശികല ദേവി അമ്മാൾ
ആർ.രാജ൯
ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
ബി വൽസല
എൻ സരസമ്മ
എൻ നസീമാബീവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.0059523,76.9138901 }}
• പുനലൂ൪ നഗരത്തിൽ നിന്നും 1 കിലോമീറ്റ൪ അകലെ തൂക്കുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും രണ്ട് കിലോമീറ്റ൪ അകല
"https://schoolwiki.in/index.php?title=ഗേൾസ്_എച്ച്_എസ്സ്_പുനലൂർ&oldid=2039345" എന്ന താളിൽനിന്ന് ശേഖരിച്ചത്