"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{VHSchoolFrame/Header}} | {{VHSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Haji C. H. M. K. M. H. S. Vallakadavu}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=318 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=84 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=402 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=154 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=154 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=73 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=73 | ||
വരി 51: | വരി 51: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുജ എസ് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സജില ആർ | |പ്രധാന അദ്ധ്യാപിക=സജില ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വള്ളക്കടവ് | |പി.ടി.എ. പ്രസിഡണ്ട്=വള്ളക്കടവ് നിസ്സാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജുല | ||
|സ്കൂൾ ചിത്രം=hajich001.png | |സ്കൂൾ ചിത്രം=hajich001.png | ||
|size=350px | |size=350px | ||
വരി 74: | വരി 74: | ||
=ചിത്രം= | =ചിത്രം= | ||
[[പ്രമാണം:hajich100.jpg]] | [[പ്രമാണം:hajich100.jpg]] | ||
സ്കൂൾ അസംബ്ലി | |||
[[പ്രമാണം:Hajich101.jpg]] | [[പ്രമാണം:Hajich101.jpg]] | ||
സ്കൂൾ ക്യാംപസ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 153: | വരി 156: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ഡിസംബർ 1 എയ്ഡ്സ് ദിനം 2021 == | == ഡിസംബർ 1 എയ്ഡ്സ് ദിനം 2021 == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *തിരുവനന്തപുരം , കിഴക്കേകോട്ടയിൽ നിന്നും ബീമാപള്ളി / വെട്ടുകാട് വഴി പോകുന്ന ബസിൽ തോപ്പു ജംഗ്ഷനിൽ ഇറങ്ങി ഡൊമസ്റ്റിക് എയർപോർട്ട് റോഡിൽ പ്രവേശിച്ചു സ്കൂളിൽ എത്തിച്ചേരാം . | ||
{{Slippymap|lat= 8.4828811|lon=76.9322992 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ് | |
---|---|
വിലാസം | |
ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ് , , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0471 2501040 |
ഇമെയിൽ | hchmkmvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43062 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901025 |
യുഡൈസ് കോഡ് | 32141000113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 402 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുജ എസ് |
പ്രധാന അദ്ധ്യാപിക | സജില ആർ |
പി.ടി.എ. പ്രസിഡണ്ട് | വള്ളക്കടവ് നിസ്സാം |
എം.പി.ടി.എ. പ്രസിഡണ്ട് | റജുല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം1985-ലാണ് സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവനന്തപുരം ഡൊമസ്റ്റിക് എയർ പോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1975 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തിൻ്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 1985-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജമാഅത്ത്പ്രസിഡണ്ടിൻ്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിൻ്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ചിത്രം
സ്കൂൾ അസംബ്ലി
സ്കൂൾ ക്യാംപസ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ == റെഡ് ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- little stars school magazine
സ്കൗട്ട് & ഗൈഡ്സ്.
മാനേജ്മെന്റ്
1985മൂതൽ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂൾ മാനേജർ.മൂന്ന് വർഷം ആണ് കാലാവധി.മൂന്ന് വർഷം കഴിഞ്ഞാൽ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം
.സൈഫുദ്ദീൻ ഹാജി
.സൈഫുദ്ദീൻ ഹാജിയാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂൾ മാനേജരും.
സ്കൂളിന്റെ മുൻ മാനേജർ
സ്കൂളിന്റെ മുൻ മാനേജർ photo
1985 - 1989 | സൈഫുദ്ദീൻ ഹാജി |
1989 - 2002 | സൈഫുദ്ദീൻ ഹാജി |
2002 - 2004 | സൈഫുദ്ദീൻ ഹാജി |
2004 -2009 | സൈഫുദ്ദീൻ ഹാജി |
2009 -2012 | സൈഫുദ്ദീൻ ഹാജി
2012-2015 സൈഫുദീൻ ഹാജി |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ photo
1985 - 1989 | നൂഹുമാ൯.എം |
1989 - 2002 | യക്കൂബ്ഹസ്സ൯.എം |
2002 - 2004 | സുലൈഖ ബീവി, |
2004 -2008 | ശ്യാമള.എൽ |
2008 -2015 | റാഹില.എസ് |
2015-2018 | ഷൈലജ എ |
2018- 2020 | ഭൂപേഷ് തമ്പി റ്റി |
2020- | സജില ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡിസംബർ 1 എയ്ഡ്സ് ദിനം 2021
വഴികാട്ടി
- തിരുവനന്തപുരം , കിഴക്കേകോട്ടയിൽ നിന്നും ബീമാപള്ളി / വെട്ടുകാട് വഴി പോകുന്ന ബസിൽ തോപ്പു ജംഗ്ഷനിൽ ഇറങ്ങി ഡൊമസ്റ്റിക് എയർപോർട്ട് റോഡിൽ പ്രവേശിച്ചു സ്കൂളിൽ എത്തിച്ചേരാം .
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43062
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ