"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}<!--{{Infobox littlekites  
|സ്കൂൾ കോഡ്=11053-C. H. S. S. Chattanchal
|സ്കൂൾ കോഡ്=11053-C. H. S. S. Chattanchal
|അധ്യയനവർഷം=2019
|അധ്യയനവർഷം=2019
വരി 13: വരി 13:
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}-->
[[പ്രമാണം:IMG-20220120-WA0231.jpg|ലഘുചിത്രം|സ്‌കൂൾ തല ക്യാമ്പിൽ നിന്ന് ]]
'''[[കൈറ്റ്|കൈറ്റിന്റെ]]''' നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  നമ്മുടെ സ്കൂളിൽ  പരമാവധി 40 കുട്ടികളുമായാണ്  ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നത് . കൈറ്റ് അനുവദിച്ച ഏറ്റവും ഉയർന്ന പരിധിയാണ് ഇത് . ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി പ്രമോദ് കുമാർ മാസ്റ്ററും  , കൈറ്റ് മിസ്ട്രസ് ആയി ഷീബ ടീച്ചറും പ്രവർത്തിക്കുന്നു  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഹായ്  സ്‌കൂൾ കുട്ടിക്കൂട്ടം  ക്ലബ്ബിന്റെ കൺവീനർ കൂടിയയായിരുന്നു  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ .
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
[[Category:ഡിജിറ്റൽ മാഗസിൻ 2019]]


 
സ്കൂൾ വിദ്യാർത്ഥികൾക്ക് .സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്.     കൈറ്റ്  മാസ്റ്റർ ആയി  പ്രമോദ് കുമാർ  മാസ്റ്ററും  ,കൈറ്റ്  മിസ്ട്രസ്    ഷീബ ടീച്ചറും  ആണ് .    നമ്മുടെ സ്‌കൂളിൽ 40  കുട്ടികളുള്ള ബാച്ചാണ്   2018  മുതൽ  ഉണ്ടായിരുന്നത് . ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക്   കൂടുതൽ കുട്ടികൾ  താല്പര്യം കാട്ടുന്നതും  യോഗ്യതാ പരീക്ഷ എഴുതുന്ന ഭൂരിഭാഗം കുട്ടികളും ക്വാളിഫൈഡ്  ആകുന്നതും കൊണ്ട്  കാസർഗോഡ് ജില്ലയിൽ  ആദ്യമായി   നമ്മുടെ സ്‌കൂളിൽ  രണ്ടാമതൊരു  ബാച്ച്  2022-25 അനുവദിച്ച്  തന്നു . ഈ ബാച്ചിന്റെ  കൈറ്റ് മിസ്ട്രെസ്സുമാരായി   പ്രസീന  ടീച്ചറെയും , അർച്ചന ടീച്ചറെയും ചുമതലപ്പെടുത്തി .
ലിറ്റിൽ കൈറ്റ്സ്  ഐ.ടി ക്ലബ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  34  വിദ്യാർത്ഥികളുമായി രൂപീകരിച്ചു.  രൂപീകരണത്തിന്  ശേഷം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് . ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദി യും പറഞ്ഞു.
<gallery>
=digital pookalam 2019=
പ്രമാണം:11053 BSS.png|കൈറ്റ് മിസ്ട്രസ്
[[പ്രമാണം:11053-kgd-dp-2019-2.png|thumb|little kites prepared]]
പ്രമാണം:110653 PKK.png|കൈറ്റ് മാസ്റ്റർ
 
</gallery>
[[പ്രമാണം:KITE CAMP5|ലഘുചിത്രം|ഇടത്ത്‌|കണ്ണി=Special:FilePath/KITE_CAMP5]]
വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് 2021 -23===
[[പ്രമാണം:Kite camp2.jpg|ലഘുചിത്രം|സ്‌കൂൾ തല ക്യാമ്പ്  ക്ലാസ്സ്     ശ്രീമതി. ഷീബ ബി എസ് |പകരം=]]
[[പ്രമാണം:Kites camp1.jpg|ലഘുചിത്രം|സ്‌കൂൾ തല ക്യാമ്പ്  ഉൽഘാടനം   ശ്രീമതി. യമുന ദേവി  എം.എസ് ]]
[[പ്രമാണം:Camp 6.jpg|ലഘുചിത്രം]]
[[പ്രമാണം:Camp 7.jpg|ലഘുചിത്രം]]
[[പ്രമാണം:Camp 8.jpg|ലഘുചിത്രം]]
ചട്ടഞ്ചാൽ : 20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ  ,ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പിൽ  പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ്  വിദ്യാർത്ഥി  ദീപക് , ലിറ്റിൽ കൈറ്റ്സ്  കാസർഗോഡ്  ജില്ലാ ക്യാമ്പിൽ  പങ്കെടുത്ത  പന്ത്രണ്ടാം  ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ്  ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ  ഉപയോഗിച്ച്  അനിമേഷൻ  വീഡിയോകൾ  നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക്  ശേഷം  സ്‌ക്രാച്ച്  പ്രോഗ്രാമിങ്  ക്ലാസുകൾ നടന്നു . കുട്ടികൾ  മികച്ച രീതിയിൽ  പ്രോഗ്രാമുകൾ  തയ്യാറാക്കി  അവതരിപ്പിച്ചു .

21:42, 7 ജൂൺ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  നമ്മുടെ സ്കൂളിൽ  പരമാവധി 40 കുട്ടികളുമായാണ്  ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നത് . കൈറ്റ് അനുവദിച്ച ഏറ്റവും ഉയർന്ന പരിധിയാണ് ഇത് . ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി പ്രമോദ് കുമാർ മാസ്റ്ററും  , കൈറ്റ് മിസ്ട്രസ് ആയി ഷീബ ടീച്ചറും പ്രവർത്തിക്കുന്നു  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഹായ്  സ്‌കൂൾ കുട്ടിക്കൂട്ടം  ക്ലബ്ബിന്റെ കൺവീനർ കൂടിയയായിരുന്നു  കൈറ്റ് മാസ്റ്റർ പ്രമോദ്  മാസ്റ്റർ .


സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്.   കൈറ്റ്  മാസ്റ്റർ ആയി  പ്രമോദ് കുമാർ  മാസ്റ്ററും ,കൈറ്റ്  മിസ്ട്രസ്    ഷീബ ടീച്ചറും  ആണ് .   നമ്മുടെ സ്‌കൂളിൽ 40 കുട്ടികളുള്ള ബാച്ചാണ്  2018 മുതൽ  ഉണ്ടായിരുന്നത് . ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക്   കൂടുതൽ കുട്ടികൾ  താല്പര്യം കാട്ടുന്നതും  യോഗ്യതാ പരീക്ഷ എഴുതുന്ന ഭൂരിഭാഗം കുട്ടികളും ക്വാളിഫൈഡ്  ആകുന്നതും കൊണ്ട്  കാസർഗോഡ് ജില്ലയിൽ  ആദ്യമായി   നമ്മുടെ സ്‌കൂളിൽ  രണ്ടാമതൊരു ബാച്ച്  2022-25 അനുവദിച്ച്  തന്നു . ഈ ബാച്ചിന്റെ  കൈറ്റ് മിസ്ട്രെസ്സുമാരായി   പ്രസീന  ടീച്ചറെയും , അർച്ചന ടീച്ചറെയും ചുമതലപ്പെടുത്തി .

വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.