|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 5: |
വരി 5: |
| *[[{{PAGENAME}}/ഷെറിന്റെ പൊന്നാര ഉപ്പ | ഷെറിന്റെ പൊന്നാര ഉപ്പ]] | | *[[{{PAGENAME}}/ഷെറിന്റെ പൊന്നാര ഉപ്പ | ഷെറിന്റെ പൊന്നാര ഉപ്പ]] |
| *[[{{PAGENAME}}/സ്വർണ്ണപ്പല്ലൻ | സ്വർണ്ണപ്പല്ലൻ]] | | *[[{{PAGENAME}}/സ്വർണ്ണപ്പല്ലൻ | സ്വർണ്ണപ്പല്ലൻ]] |
|
| |
| *[[{{PAGENAME}}/വിരസത | വിരസത]] | | *[[{{PAGENAME}}/വിരസത | വിരസത]] |
| {{BoxTop1 | | *[[{{PAGENAME}}/ലോക വൈറസ്|ലോക വൈറസ്]] |
| | തലക്കെട്ട്= വിരസത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/കൊറോണക്കാലം (സാമൂഹിക അകലം) |കൊറോണക്കാലം (സാമൂഹിക അകലം) ]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] |
| } | | *[[{{PAGENAME}}/The Pollution| The Pollution]] |
| <p>
| | *[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] |
| വിരസത
| | *[[{{PAGENAME}}/കൊറോണ വൈറസ് ബാധ| കൊറോണ വൈറസ് ബാധ]] |
| | | *[[{{PAGENAME}}/The Naughty Monkey| The Naughty Monkey]] |
| നമുക്ക് ഈ കാലത്തെ കൊറോണ കാലം എന്നുകൂടി വിശേഷിപ്പിക്കാം വീട്ടിലെ ടിവി തുറന്നാലും ഉപ്പാപ്പാന്റെ റേഡിയോ തുറന്നാലും ഉമ്മാന്റെ വാട്സ്ആപ്പ് ഉപ്പയുടെ ഫേസ്ബുക്കും എന്തിനധികം അയൽവാസികളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് പോലും കൊറോണയെ കുറിച്ചാണ്.
| |
| വിരസതയുടെ അങ്ങേയറ്റം എത്തിയപ്പോൾ ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിച്ചു. തള്ളവിരലില്ലാത്ത ഗ്രാമം എന്ന കഥ എന്നെ വല്ലാതെ ആകർഷിച്ചു. കഥാകാരൻ ഉദ്ദേശിച്ചത് പോലെ ആ സ്വാതന്ത്ര്യത്തിന് ഇന്നലെകൾ ഉണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി. നെയ്ത്തുകാരായിരുന്ന ഒരു ഗ്രാമത്തെ മുഴുവൻ ഇനിമുതൽ നെയ്ത്ത് ചെയ്യില്ല എന്ന ശപഥം ചെയ്യാൻ മാത്രം അവരെ പ്രാപ്തരാക്കിയത് കമ്പനിയുടെ ക്രൂരതകൾ ആയിരുന്നു. കരാറനുസരിച്ച് നെയ്തു കൊടുത്തില്ലെങ്കിൽ മുക്കാലിയിൽ കെട്ടി ചാവും വരെ അടിക്കും. അതിൽ നിന്നും രക്ഷപ്പെടാനായി ആ ഗ്രാമത്തിലെ എല്ലാവരും സ്വന്തം തള്ളവിരൽ മുറിച്ചു. എന്തിനധികം സ്വന്തം കുഞ്ഞുങ്ങളുടെ വിരൽ മുറിച്ച് എറിഞ്ഞു കൊടുക്കുക, അവരുടെ ഒരു ആചാരമായി മാറി. തള്ളവിരൽ മുറിച്ചാൽ നെയ്യാൻ പറ്റില്ലല്ലോ. എങ്ങനെയൊക്കെ ചെയ്തിട്ടും കമ്പനി അവരെ വെറുതെ വിടാനും ഒരുക്കമല്ലായിരുന്നു. നിരന്തരമായ മാർഗ്ഗത്തിലൂടെ അവരെ ഓരോരുത്തരെയും അവർ ഇല്ലാതാക്കി കൊണ്ടേയിരുന്നു. ഈ കഥയിലൂടെ അവർ അനുഭവിച്ച വേദനകളും യാതനകളും ഞങ്ങളുടെ കൊറോണ കാലത്ത് ഈ സ്വാതന്ത്ര്യം ഒരു ബുദ്ധിമുട്ട് അല്ല എന്ന് തോന്നിപ്പോകുന്നു. ഗോവർധനന്റെ യാത്രാകുറിപ്പുകളിലെ തള്ളവിരലില്ലാത്ത ഗ്രാമം എന്ന ആനന്ദിന്റെ മനോഹരമായ ഈ കഥ ഇന്നത്തെ ദിവസത്തെ മനോഹരമാക്കി എങ്കിലും എന്റെ കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു.
| |
| </p>
| |
| {{BoxBottom1 | |
| | പേര്= ഫാത്തിമതു നസു്ഹ പി പി
| |
| | ക്ലാസ്സ്= 3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020 | |
| | സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |
| | സ്കൂൾ കോഡ്=14763
| |
| | ഉപജില്ല=മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |