മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ വൈറസ് ബാധ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് ബാധ

കൊറോണ മഹാമാരി- വിദേരാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന ഈ വൈറസ് ഇപ്പോൾ ഇന്ത്യയിലും എത്തി. അപ്രതീക്ഷിതമായി മാർച്ച് പത്തിന് സ്കൂളുകളെല്ലാം അടച്ചു. ആയിരക്കണക്കിന് ജീവനുകൾ എടുത്തു. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇപ്പോൾ മൂന്നാംഘട്ട ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്.

റാനിയ ഫാത്തിമ കെ
2 A മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ