"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ഭരണ നിർവഹണം == | == ഭരണ നിർവഹണം == | ||
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന | ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ. ശ്രീ. നൗഷാദ് എച്ച് ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീ. കെ.എൻ. ഗോപകുമാറും 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. അസിതയും ആണ്. | ||
==അധ്യാപക രക്ഷകർതൃ സമിതി== | ==അധ്യാപക രക്ഷകർതൃ സമിതി== | ||
==അക്കാദമിക് മാസ്റ്റർ പ്ലാൻ == | ==അക്കാദമിക് മാസ്റ്റർ പ്ലാൻ == |
22:58, 1 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | ചരിത്രം | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | അംഗീകാരങ്ങൾ | ചിത്രശാല | പുറം കണ്ണികൾ |
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം , 691009 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - OCTOBER - 1834 |
വിവരങ്ങൾ | |
ഫോൺ | 0474 2794892 |
ഇമെയിൽ | 41056boysklm@gmail.com |
വെബ്‍സൈറ്റ് | www.kollamboysschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപകുമാർ. കെ.എൻ (എച്ച് എസ് എസ് വിഭാഗം), അസിത (വി.എച്ച്.എസ്.എസ് വിഭാഗം) |
പ്രധാന അദ്ധ്യാപകൻ | നൗഷാദ് എച്ച് |
അവസാനം തിരുത്തിയത് | |
01-09-2019 | 41056boysklm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭരണ നിർവഹണം
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ. ശ്രീ. നൗഷാദ് എച്ച് ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീ. കെ.എൻ. ഗോപകുമാറും 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. അസിതയും ആണ്.
അധ്യാപക രക്ഷകർതൃ സമിതി
അക്കാദമിക് മാസ്റ്റർ പ്ലാൻ
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതനമായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാലന്റ് ലാബ്
സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം എ പരമുപിള്ള (തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീഷ് അദ്ധ്യാപകൻ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. രവീന്ദ്രനാഥൻ നായർ
- സി. കേശവൻ
- മലയാറ്റൂർ രാമകൃഷ്ണൻ
- ഗാന്ധിയൻ രാമചന്ദ്രൻ
- എ.എ. റഹീം
- ജയൻ
- അടൂർ ഭാസി
- കടവൂർ ശിവദാസൻ
വഴികാട്ടി
അഷ്ടമുടിയുടെ തീരത്ത് {{#multimaps: 8.894647, 76.577879 | width=600px | zoom=17 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41056
- 1834ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ