"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(headmistress)
(headmistress)
വരി 52: വരി 52:
!  ഹെഡ്മിസ്ട്രസ്സ്    !! കാലം  !!  വർഷം
!  ഹെഡ്മിസ്ട്രസ്സ്    !! കാലം  !!  വർഷം
|-
|-
| * [[ സി.എസ്തേ൪]]||1910-1935||15
| * [[ സി.എസ്തേ൪]]||1916-1935||15
|-
|-
| * [[ സി.ബാപ്റ്റിസ്റ്റ]]||1910-1935||15
| * [[ സി.ബാപ്റ്റിസ്റ്റ]]||1935-1976||15
|-
|-
| * [[ സി.പെ൪പ്പെച്ച്വ]]||1910-1935||15
| * [[ സി.പെ൪പ്പെച്ച്വ]]||1976-1987||11
|-   
|-   
| * [[ സി.ജോൺ ഫിഷ൪]]||1910-1935||15
| * [[ സി.ജോൺ ഫിഷ൪]]||1987-1996||9
|-  
|-  
| * [[  സി.റോസ് ലിന്റ്]]||1910-1935||15
| * [[  സി.റോസ് ലിന്റ്]]||1996-2009||13
|-
|-
| * [[ ശ്രീമതി ലില്ലി വർഗ്ഗീസ് ]]||1910-1935||15
| * [[ ശ്രീമതി ലില്ലി വർഗ്ഗീസ് ]]||2009-2011||2
|-
|-
| * [[  ശ്രീമതി ആലീസ് വി.ഐ]]||1910-1935||15
| * [[  ശ്രീമതി ആലീസ് വി.ഐ]]||2011-2012||1
|-
|-
| * [[  സി.മേരി ആന്റോ]]||1910-1935||15
| * [[  സി.മേരി ആന്റോ]]||2012-2015||15
|-
|-
|}
|}

13:33, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
പ്രമാണം:Poovathussery.jpg
വിലാസം
പൂവ്വത്തുശ്ശേരി

പാറക്ക‍‍ടവ് പി.ഒ,
എറണാകുളം
,
683579
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04842471060
ഇമെയിൽstjosephshspoovathussery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ഉണ്ണിമേരി കെ.പി
അവസാനം തിരുത്തിയത്
24-07-201925092hspoovathussery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

തൃശൂ൪ ജില്ലയോട് തൊട്ടുകിടക്കുന്ന സെന്റ് ജോസഫ് സ് വിദ്യാലയം എറണാകുളം ജില്ലയുടെ വടക്കനതി൪ത്തിയിലുള്ള പൂവ്വത്തുശ്ശേരി ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്.

ചരിത്രം

സെന്റ് ജോസഫ് സ് പള്ളിപ്പറമ്പിൽ ആശാൻ പള്ളിക്കൂടമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം 1916 ൽ ഒരു അംഗീകൃത ഗ്രാന്റ് സ്കുൂളായി ജന്മം പ്രാപിച്ചു. 1937 ലാണ് സെന്റ് ജോസഫ് സ് വിദ്യാലയം ഒരു പൂ൪ണ്ണ സ്കൂളായി തീ൪ന്നത്. 1963 ൽ യു.പി സ്കൂളായി യു.പി ഗ്രേഡ് ചെയ്തപ്പോൾ ഇതിന്റെ മാനേജ്മെന്റ് ഹോളിഫാമിലി സിസ്റ്റേഴ്സ് ഏറ്റെടുത്തു.


കൊല്ലവർഷം 1091-ഇടവമാസത്തിൽ പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് സ് ദേവാലയത്തോട് ചേർന്ന് ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1964-ൽ യു.പി സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർന്നു. ഇന്ന് 1100-ഓളം വിദ്യാർത്ഥികൾ‌ അധ്യയനം നടത്തുന്ന ഈ വിദ്യാലയം കലാ-കായികമേഖലയിലും പഠനനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു. പൂവ്വത്തുശ്ശേരിയുടേയും സമീപപ്രദേശങ്ങളുടേയും ആശാകേന്ദ്രമായ ഈ വിദ്യാലയം ഇന്ന് ഹോളിഫാമിലി കോൺഗ്രിഗേഷനിലെ എറണാകുളം ജീവോദയപ്രോവിൻസിന്റെ കീഴിലാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
* സി.എസ്തേ൪ 1916-1935 15
* സി.ബാപ്റ്റിസ്റ്റ 1935-1976 15
* സി.പെ൪പ്പെച്ച്വ 1976-1987 11
* സി.ജോൺ ഫിഷ൪ 1987-1996 9
* സി.റോസ് ലിന്റ് 1996-2009 13
* ശ്രീമതി ലില്ലി വർഗ്ഗീസ് 2009-2011 2
* ശ്രീമതി ആലീസ് വി.ഐ 2011-2012 1
* സി.മേരി ആന്റോ 2012-2015 15

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ജൈവ വൈവിധ്യ പച്ചക്കറിത്തോട്ടം
  • സ്കുൂൾ ബസ്

നേട്ടങ്ങൾ

പഠനപ്രവർത്തനങ്ങൾ

വിദ്യാരംഗം
സൃഷ്ടികൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൗട്ട്സ് & ഗൈഡ്സ്
റെഡ് ക്രോസ്
ബാന്ഡ് ട്രൂപ്പ്
ക്ലാസ്സ് മാഗസിന്
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവര്ത്തന‍ങ്ങള്

യാത്രാസൗകര്യം

ആലുവ - അത്താണി - മൂഴിക്കുളം -പാറക്കടവ് -പൂവ്വത്തുശ്ശേരി -സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി
മാള - അന്നമനട -പാലിശ്ശേരി -പൂവ്വത്തുശ്ശേരി - സെന്റ് ജോസഫ് സ് എച്ച് എസ് പൂവ്വത്തുശ്ശേരി

മേൽവിലാസം

സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
പാറക്കടവ് പി.ഒ
എറണാകുളം ജില്ല 683579