"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
''[[ചിത്രം:hss12.JPG|thumb|400px|*250px|center|''HSS Block'']]''
''[[ചിത്രം:hss12.JPG|thumb|400px|*250px|center|''HSS Block'']]''


== <font color="red" size=5>''പ്രാദേശികം''</font> ==
== <font color="red" size=5>''പ്രാദേശികം''</font> ==


<font color="#87461D" size=4>'''മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ''' നിലമ്പൂർ - ഉൗട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു.
<font color="#87461D" size=4>'''മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ''' നിലമ്പൂർ - ഉൗട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു.

10:16, 8 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

മൂത്തേടം പി.ഒ,
മലപ്പുറം
,
679 331
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 05 - 1928
വിവരങ്ങൾ
ഫോൺ04931 276698
ഇമെയിൽghssmoothedath48077@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ‌ുജ. എൽ വൈ ‍
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്‌ണൻ പന്നിക്കോടൻ
അവസാനം തിരുത്തിയത്
08-04-201948077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേപ്പത്തൂർ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻ കുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാർഷിക ഗ്രാമമാണ് ഇത്. നിലമ്പൂരിൽ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം


'ചരിത്ര താളുകളിലൂടെ'

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ ‍സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.



1965 ൽ പണിത ആദ്യകെട്ടിടം


സുപ്രധാന നാൾ വഴികൾ

1928 ൽ സ്കൂൾ സ്ഥാപിച്ചൂ
1968 ൽ യൂ പി .സ്കൂളായി ഉയർത്തി
1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‌ു.
2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‌ുകൾ തുടങ്ങി.
HSS Block

പ്രാദേശികം

മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഉൗട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം


അധ്യാപക സമിതി


പ്രിൻസിപ്പൽ : എൽ.വൈ.സ‌ുജ
പ്രധാനഅധ്യാപകൻ : ഉണ്ണിക്ക‌ൃഷ്‌ണൻ പന്നിക്കോടൻ

പ്രിൻസിപ്പൽ : എൽ.വൈ.സ‌ുജ
പ്രധാനഅധ്യാപകൻ : ഉണ്ണിക്ക‌ൃഷ്‌ണൻ പന്നിക്കോടൻ
സ്‌റ്റാഫ് സെക്രട്ടറി  : സുധാകരൻ കെ.പി
S R G Convenor  : റോഷ്‌നി ജോ

ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, Maya K ,


ഭൗതികശാസ്ത്ര വിഭാഗം Roshni Jo , Seena V valloppilly

രസതന്ത്ര വിഭാഗം Joji Francis

ജീവശാസ്ത്ര വിഭാഗം Beena. M, Nisha George

സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , Jyothiprakash P , M P Preman , Jassina P

ഇംഗ്ലീഷ് വിഭാഗം V P Rajesh , Jayasree M S , Rajeena V M , Manoj M K

മലയാള വിഭാഗം Sindhu A Sudhakaran K P, Vineetha

ഹിന്ദി വിഭാഗം Santhosh kumar B, Sudha P V Jayasree R

അറബി വിഭാഗം Jafarali M, Ashraf C

സ്പെഷ്യൽ ടീച്ചേർസ് G K Premkumar (PET) ,

യു. പി വിഭാഗം 1.Rajesh P G 2.Nandakumar M.P 3 Deepa Divakar 4.Ajish K 5. Sajitha K P 6, Roshni P N 7. Soumya C P 8. Sabira K M 9. Leena P Mathew 10, Sindhu K 11. Sasi K 12.VinodKumar S V 13. Ramya P K 14. Sreejish A 15. C P Sumithra 16. Deepa V 17.Bindhu P.C 18.Joby George 19 Dhanya K 20. Abida M 21. .Abdul Gafoor.P 22. Siddique V A 23. Dershana P 24. Saritha B

ഓഫീസ് വിഭാഗം 1, Jithin Paul 2. Gigi joseph 3. Nusaiba 4. Prabha K 5. Babu M

ഹയര് സെക്കന്റെറി വിഭാഗം 1.L.Y. Suja(Political science-Principal) 2.M.Manojkumar(Economics) 3.B.Manoj (Physics) 4.P. Mohanan(History) 5.K. Abdul Gafoor (Commerce) 6.Amina.K(Maths) 7.Prajil A.C (Economics) 8.Anilkumar. V (Commerce) 9. Omana. T.R (Chemistry) 10.Muhammed Razack (Political Science) 11. Thanu Sara Thomas (English) 12. Kanchana. k(English) 13. Rameena. K.M (English) 14. C.A.Sajitha (Botany) 15. Surendranath (Commerce) 16 Najeebudheen. P (Arabic) 17. Tessy Kuriakose (Sociology) 18. Saibunneesa meembidi (Economics) 19. Madhusoodanan. K (Political science) 20. Sobhana. K (Zoology) 21. Sunil Kumar. P (Lab.Assistant) 22. Jayarajan Poosali (Lab. Assistant)

മുൻ സാരഥികൾ

മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി

വഴികാട്ടി

{{#multimaps: 11.331415, 76.312425 | width=800px | zoom=16}}

തനത‌ു പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം

റിസൾട്ട് അവലോകനം

'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം ശതമാനം
2006 48
2007 56
2008 88
2009 67

SCOUT and NSS

121 ST Wandoor - Scout Troup- --- 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.

വിജയ ഭേരി

2016-17അധ്യയന വർഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയർസെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനൻ സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.

NSS