"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Arunloving (സംവാദം | സംഭാവനകൾ) (HM NAME EDITED) |
||
വരി 37: | വരി 37: | ||
| മാനേജർ= എ.പി.ബാപ്പു ഹാജി | | മാനേജർ= എ.പി.ബാപ്പു ഹാജി | ||
| പ്രിൻസിപ്പൽ= അനസ്. കെ | | പ്രിൻസിപ്പൽ= അനസ്. കെ | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=റഹ്മത്തുള്ള വാളപ്ര | ||
| പി.ടി.ഏ. പ്രസിഡണ്ട്=ജോജി കെ അലക്സ് | | പി.ടി.ഏ. പ്രസിഡണ്ട്=ജോജി കെ അലക്സ് | ||
| സ്കൂൾ ചിത്രം=48039.png|thumb|building|300pxl|center | | സ്കൂൾ ചിത്രം=48039.png|thumb|building|300pxl|center |
11:27, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എസ്.അടക്കാക്കുണ്ട് | |
---|---|
വിലാസം | |
അടക്കാക്കുണ്ട് അടക്കാക്കുണ്ട് പി.ഒ, , കാളികാവ്, മലപ്പുറം 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1970 |
വിവരങ്ങൾ | |
ഫോൺ | 04931-258324 |
ഇമെയിൽ | chsadk@gmail.com |
വെബ്‍സൈറ്റ് | http://chssadk.cf/ |
കോഡുകൾ | |
സ്കൂൾ കോഡ് | 48039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനസ്. കെ |
പ്രധാന അദ്ധ്യാപകൻ | റഹ്മത്തുള്ള വാളപ്ര |
മാനേജർ | എ.പി.ബാപ്പു ഹാജി |
അവസാനം തിരുത്തിയത് | |
13-03-2019 | Arunloving |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
ചരിത്രത്തിലൂടെ
1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പേര് | വർഷം | ഫോട്ടോ | കാലയളവ് |
---|---|---|---|
ഖാലിദ്. പി | 1970 -- 2006 | 36 വർഷം | |
ബ്രിജിത.കെ.വി | 2006 -- 2007 | ഒരു വർഷം | |
ജോഷി പോൾ | 2007 -- 2016 | 10 വർഷം | |
റഹ്മതുളള വാളപ്ര | 2016 -- | [[പ്രമാണം:]] |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രശസ്തി | ഫോട്ടോ |
---|---|---|
വീര ജവാൻ അബ്ദുൾ നാസർ | കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി | |
എം. സ്വരാജ് എം എൽ എ | കേരള നിയമസഭാ അംഗം | |
നജീബ് ബാബു | പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | |
വി.പി..നാസർ | മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | |
ഡോ. സലാഹുദ്ദീൻ ഒപി | പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട് |
- ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്
വഴികാട്ടി
ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.170320, 76.338345|zoom=13}}