"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 56: | വരി 56: | ||
പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന് മുൻകൈയ്യെടുത്തു. | പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന് മുൻകൈയ്യെടുത്തു. | ||
*SSLC ആദ്യബാച്ച് 1960-ൽ പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രം കുന്നമംഗലം HS ആയിരുന്നു. *46 ആളുകളിൽ 26 പേർ വിജയിച്ചു. | |||
* വിജയ ശതമാനം 56 . | |||
*2006 വരെ സെഷണൽ സമ്പ്രദായത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചത്. | |||
* കരുവൻ പോയിൽ ഹൈസ്കൂൾ സ്ഥാപിതമായതോടെ സാധാരണ പഠന സമയക്രമത്തിലേക്ക് മാറി. | |||
*1997-ൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു. | |||
* MLA ,MP, ഫണ്ടുകൾ,ജില്ല,പഞ്ജായത്ത്, മുൻസിപ്പാലിററി ധനസഹായം,SSA,RMSA , ഫണ്ടുകൾ | |||
കാലാകലങ്ങളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് സഹായമായി. | |||
[[പ്രമാണം:47064lk75.jpg|thumb|കൊടുവള്ളി സ്കൂൾ]]|[[പ്രമാണം:47064lk76.jpg|thumb|കൊടുവള്ളി സ്കൂൾ]] | |||
==വിദ്യാലയം മികവിന്റെ കേന്ദ്ര കാഴ്ചപ്പാട്== | |||
*സമൂഹത്തിന്റെ വിവിധ തരങ്ങളിലുള്ള വ്യക്തികളുടെ മികവ് പ്രയോജനപ്പെടുത്തൽ. | |||
*ഓരോ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കൽ | |||
*പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിലെ നേട്ടത്തോടൊപ്പം ജീവിതത്തിലും ഒന്നാമനാവാനുള്ള ശേഷി | |||
കൈവരിക്കൽ | |||
*സ്കൂളിലെ വിഭവങ്ങൾ സമൂഹവുമായി പങ്കുവെക്കുന്നതിന്ന്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | *മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
16:05, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി | |
---|---|
വിലാസം | |
കൊടുവള്ളി കൊടുവള്ളി പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04952210593 |
ഇമെയിൽ | koduvallyghs@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ മജീദ് |
പ്രധാന അദ്ധ്യാപകൻ | വാസുദേവൻ കെ.പി |
അവസാനം തിരുത്തിയത് | |
26-02-2019 | 47064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ കിഴക്ക് സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ സ്ഥിതിചെയ്യുന്നു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവള്ളി. 1957ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ അപ് ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ അനുവദിച്ചു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി.ഉമ്മർ കോയ ഹൈസ്കൂൾ ഉത്ഘാടനം ചെയ്തു. അഞ്ച് മുറി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് ഇരുപത്തിനാല് ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു.
കൊടുവളളി - കൊടുവളളി (വ്യപാരബന്ധം) -കൊടിയവളളി(ജൈവസമ്പന്നത)
- 1957 ജൂൺ 26 7,8 ക്ളാസുകൾ പ്രവർത്തിച്ചു തുടങ്ങി.
- സർവ്വശ്രീ എം.എൽ.എ,കെ.വി. മോയിൻകുട്ടി ഹാജി,ഗോപാലൻകുട്ടി നായർ,
പഞ്ചായത്ത് പ്രസിഡന്റ ടി.കെ പരിയേയികുട്ടി അധികാരി,കോതൂർ മുഹമ്മദ് മാസ്ററർ, ടി.പി.കൃഷ്ണൻ നായർ,പി.ടി ആലിക്കുട്ടി ഹാജി,എ.ഉണ്ണീരി, കെ.കുട്ടിയോമു, പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന് മുൻകൈയ്യെടുത്തു.
- SSLC ആദ്യബാച്ച് 1960-ൽ പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രം കുന്നമംഗലം HS ആയിരുന്നു. *46 ആളുകളിൽ 26 പേർ വിജയിച്ചു.
- വിജയ ശതമാനം 56 .
- 2006 വരെ സെഷണൽ സമ്പ്രദായത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചത്.
- കരുവൻ പോയിൽ ഹൈസ്കൂൾ സ്ഥാപിതമായതോടെ സാധാരണ പഠന സമയക്രമത്തിലേക്ക് മാറി.
- 1997-ൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു.
- MLA ,MP, ഫണ്ടുകൾ,ജില്ല,പഞ്ജായത്ത്, മുൻസിപ്പാലിററി ധനസഹായം,SSA,RMSA , ഫണ്ടുകൾ
കാലാകലങ്ങളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് സഹായമായി.
|
വിദ്യാലയം മികവിന്റെ കേന്ദ്ര കാഴ്ചപ്പാട്
- സമൂഹത്തിന്റെ വിവിധ തരങ്ങളിലുള്ള വ്യക്തികളുടെ മികവ് പ്രയോജനപ്പെടുത്തൽ.
- ഓരോ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കൽ
- പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിലെ നേട്ടത്തോടൊപ്പം ജീവിതത്തിലും ഒന്നാമനാവാനുള്ള ശേഷി
കൈവരിക്കൽ
- സ്കൂളിലെ വിഭവങ്ങൾ സമൂഹവുമായി പങ്കുവെക്കുന്നതിന്ന്.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- 2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു
- യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
- നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ക്ലാസ്മുറികളായി
- ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ അടൽ ടിങ്കറിങ്ങ് ലാബ് സ്കൂളിൽ നിലവിൽ വന്നു.
- 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം,സി സി ടി വി സൗകര്യം,കുടിവെള്ളഫിൽട്ടറിങ്ങ് സൗകര്യം,ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
- സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്,
- സ്കൗട്ട് & ഗൈഡ്സ്,
- ജെ.ആർ.സി,
- എൻ.എസ്.എസ്,
- വിദ്യാരംഗം കലാ സാഹിത്യ വേദി.,
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്,
- മാത്ത്സ് ക്ലബ്ബ്,
- ഐ.ടി.ക്ലബ്ബ്,
- സോഷ്യൽസയൻസ് ക്ലബ്ബ്,
- ലിറ്റററി ക്ലബ്ബ്,
- പരിസ് ത്ഥിതി ക്ലബ്ബ്,
- റോഡ്സുരക്ഷ ക്ലബ്ബ്,
- ജാഗ്രതസമിതി,
- ഹെൽത്ത് ക്ലബ്ബ്
- പി. ടി. എ പ്രവർത്തനങ്ങൾ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
മുൻ സാരഥികൾ
സി.പി.ജോൺ | എ.എസ്.ആദിവെങ്കിടാദ്രി | എൻ.ജെ.ആന്റണി | വി.ഒ.കൊച്ചുവറീദ് | പി.വി.കുരുവിള | എസ്.സരോജിനിദേവി | പി.സരേജിനിഅമ്മ| ടി.തുളസിഅമ്മ| കെ.ഐ.സൈമൺ | കെ.നാരായണമേനോൻ| |പി.വി.ശ്രീദേവി| എസ്.കെ.സുഭദ്രാമ്മ | കെ.സരസ്വതി അമ്മ | എ.തുളസിഭായ് | കെ.എം.ഗോപിനാഥൻ നായർ | എൻ.രാമചന്ദ്രൻ നായർ | കെ.സത്യവതി | സി.ജെ.സിസിലിക്കുട്ടി | എം.മഹേന്ദൻ | ബാലസുബ്രഹ്മണ്യൻ നായർ | ദേവകി | വി.പത്മിനി | വി.എം.സൈനബ | പി.ബാസ്കരൻ | പി.പി.അന്ന | പി.കെ.ഹജ്ജു |വിശാലാക്ഷി| വിജയമ്മ |അബ്ദുറഹിമാൻകുട്ടി| ഷെർളിച്ന്ദനിതോമസ് | മൊയ്തീൻകുഞ്ഞി | കൃഷ്ണൻ നമ്പൂതിരി| തങ്കമണി| സി.സി.ജേക്കബ് | വിജയൻ.പി| സി.പി അബ്ദുൽ റഷീദ്|ഉണ്ണികൃഷ്ണൻ|ശൈലജ|സതീഷ്കുമാർ പി സി|നളിനി|അബ്ദുൽ നാസിർ പി ടി|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ടി.എ.റഹീം. എം.എൽ.എ
- കാരാട്ട് റസാഖ് എം. എൽ. എ
- യു.സി.രാമൻ. മുൻ എം.എൽ.എ
- കെ.കെ.മുഹമ്മദ് (ആർക്കിയോളജി വകുപ്പ്)
- ബാലൻ ചെനേര (ശാസ്ത്രജ്ഞൻ)
- പ്രഫ. ഇ.സി അബൂബക്കർ, പ്രൊ. ഒ.കെ. മുഹമ്മദാലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<{{#multimaps: 11.35733, 75.91371 | width=800px | zoom=16 }}>
|
- Pages using infoboxes with thumbnail images
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 47064
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ