"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15221 | ||
| | | സ്ഥാപിതവർഷം=1950 | ||
| | | സ്കൂൾ വിലാസം= മുണ്ടക്കുറ്റി.പി..ഒ,<br/>കുറുമണി <br/>വയനാട് | ||
| | | പിൻ കോഡ്=670645 | ||
| | | സ്കൂൾ ഫോൺ=04936273342 | ||
| | | സ്കൂൾ ഇമെയിൽ= salpskuppadithara@gmail.com | ||
| | | സ്കൂൾ ഇമെയിൽ= salpskuppadithara@gmail.com | ||
| ഉപ ജില്ല=വൈത്തിരി | | ഉപ ജില്ല=വൈത്തിരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= . | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 56 | | ആൺകുട്ടികളുടെ എണ്ണം= 56 | ||
| പെൺകുട്ടികളുടെ എണ്ണം= 49 | | പെൺകുട്ടികളുടെ എണ്ണം= 49 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=105 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മെജോഷ്.പി.ജെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സത്യൻ.പി.വി | ||
| | | സ്കൂൾ ചിത്രം=15221.jpg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം ''കുറുമണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കുപ്പാടിത്തറ '''. ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
== | == ചരിത്രസ്മരണകൾ == | ||
* ആയിരത്തി തൊള്ളായിരത്തി | * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. | ||
* | * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. | ||
* | * | ||
== | == സ്കൂൾ മാനേജർ == | ||
ചന്ദ്രപ്രഭാ | ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 58: | വരി 58: | ||
'''സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ ''' | '''സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ ''' | ||
* 1 പി.കെ. | * 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ | ||
* 2 ടി. | * 2 ടി.നീലകണ്ഠൻ നമ്പീശൻ | ||
* 3 കെ. | * 3 കെ.വേലായുധൻ | ||
* 4 കെ.പി. | * 4 കെ.പി.ലക്ഷ്മണൻ | ||
* 5 | * 5 നാരായണൻ നമ്പൂതിരി.കെ. | ||
* 6 കെ.കെ.സുമതി | * 6 കെ.കെ.സുമതി | ||
* 7 സി.ജോസ് | * 7 സി.ജോസ് | ||
* 8 മെജോഷ്.പി.ജെ. | * 8 മെജോഷ്.പി.ജെ. | ||
* [[{{PAGENAME}}/'''സ്കൂളിലെ | * [[{{PAGENAME}}/'''സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ'''|സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ.]] | ||
== | == നേട്ടങ്ങൾ == | ||
* | * | ||
* വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി | * വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു | ||
* വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 | * വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് | ||
* വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 | * വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # ശിവദാസൻ പി.ഡി. | ||
# | # ബാലകൃഷ്ണൻ പി.ടി. | ||
# മുക്കോണി | # മുക്കോണി ഉസ്മാൻ ഹാജി | ||
# ഹാരിസ് സി.ഇ. | # ഹാരിസ് സി.ഇ. | ||
# സതീഷ് | # സതീഷ് കുമാർ.എം.ജി. | ||
# വി.കെ ശശി | # വി.കെ ശശി | ||
വരി 91: | വരി 91: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുപ്പാടിത്തറ ബസ് | *കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* | * കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.693233, 76.012790 |zoom=13}} | {{#multimaps:11.693233, 76.012790 |zoom=13}} |
14:07, 30 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എ എൽ പി എസ് കുപ്പാടിത്തറ | |
---|---|
വിലാസം | |
കുപ്പാടിത്തറ (കുറുമണി) മുണ്ടക്കുറ്റി.പി..ഒ, , കുറുമണി വയനാട് 670645 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04936273342 |
ഇമെയിൽ | salpskuppadithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മെജോഷ്.പി.ജെ. |
അവസാനം തിരുത്തിയത് | |
30-12-2018 | Sreejithkoiloth |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.
ചരിത്രസ്മരണകൾ
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. *
സ്കൂൾ മാനേജർ
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഗുരു സ്മരണ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ
- 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- 2 ടി.നീലകണ്ഠൻ നമ്പീശൻ
- 3 കെ.വേലായുധൻ
- 4 കെ.പി.ലക്ഷ്മണൻ
- 5 നാരായണൻ നമ്പൂതിരി.കെ.
- 6 കെ.കെ.സുമതി
- 7 സി.ജോസ്
- 8 മെജോഷ്.പി.ജെ.
നേട്ടങ്ങൾ
- വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവദാസൻ പി.ഡി.
- ബാലകൃഷ്ണൻ പി.ടി.
- മുക്കോണി ഉസ്മാൻ ഹാജി
- ഹാരിസ് സി.ഇ.
- സതീഷ് കുമാർ.എം.ജി.
- വി.കെ ശശി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.693233, 76.012790 |zoom=13}}