"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:
</font>
</font>


= അധ്യാപക ദിനത്തൽ കുട്ടി ടീച്ചർമാർ =
= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
  അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
  അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.



16:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം
വിലാസം
ശ്രീകാരൃം

ശ്രീകാര്യം പി.ഒ,
തിരുവനന്തപുരം
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഫോൺ04712591194
ഇമെയിൽghssree@gmail.com
കോഡുകൾ
സ്കൂൾ കോഡ്43026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു വി എസ്(ഫുൾ അഡി‍ഷണൽ ചാർജ്)
അവസാനം തിരുത്തിയത്
10-09-201843026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എൺപതു വർഷങ്ങൾക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ

ഇത് യൂ പി സ്കൂളായി ഉയർത്തി  1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു 
    ഇവിടെ 225 ആൺ കുട്ടികളും 177പെണ്കുട്ടികളു പഠിക്കുന്നു.402 ഓളം വിദ്യാര്ത്ഥികളും19-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറൻസ് ലൈബ്രറി സ്മാർട്ട് ക്ലാസ്സ്മുറികൾ കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടം. പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള റിസൾ‍‍‍‍ട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വർഷത്തിൽ എസ്.എസ്.എൽ.സിക്ക് നൂറ് മേനി വിജയം ആവർത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകൾ എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==

ഭൗതികസൗകര്യങ്ങൾ


 *1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
  • ഹൈസ്കൂൾ-യുപി കമ്പ്യൂട്ടർ ലാബുകൾ
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
  • എല്ലാ ദിവസവും പ്രഭാത ഭക്ഷണം
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
  • എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ സ്കൂൾ ബസ് സർവീസുകൾ
  • വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
  • ജൈവവൈവിധ്യ തോട്ടം
  • 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്
  • ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

 
 *സ്ററുഡന്റ് പോലീസ് കേഡറ്റ്  

ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി.

  *സ്കൗട്ട്-ഗൈഡ്  

യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.

 *യോഗ ക്ലാസ്
 *കരാട്ടെ ക്ലാസ്

മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.

 *നാളേക്കൊരു നാട്ടുമാവ്
 *ക്ലാസ് മാഗസിൻ
 *വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു.

 *ക്ലബ്ബ് പ്രവർത്തനങ്ങൾ.
 *ഹിന്ദി ക്ലബ്.
 *അലിഫ് അറബിക് ക്ലബ്ബ്.
 *ഗാന്ധിദർശൻ
 *പഠന യാത്രകൾ
      ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി
      എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം മൃഗശാലയിലേക്ക് യാത്ര നടത്തി 
       യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം

അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ

അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

മാനേജ്മെന്റ്

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കൊച്ചു നാരായണൻ ,
  • അന്നമ്മ പുന്നൻ,
  • മേരി സകരിയ ,
  • ശൈലജ
  • തോമസ് വര്ഗീസ്
  • അലിയാർ കുഞ്ഞു,
  • തോമസ് വര്ഗീസ്
  • സുമംഗല ,
  • മാബലിയെ ഫിലോമിന,
  • സുപ്രഭ എം കെ ,
  • ജസ്റ്റിൻ ഗോമസ് ,
  • ജബീനാ എ,
  • ലീന എം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

 <font=green>  
  1. ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,
  2. ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,
  3. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ
  4. പോലീസ് ഓഫീസർമാരായ ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  *ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , 
  *ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ
  *ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ
 *പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ