"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
}} | }} | ||
=== അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്. === | === <big>അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.</big> === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 154: | വരി 154: | ||
'''<big>പ്രിലിമിനറി ക്യാമ്പ്</big>''' | '''<big>പ്രിലിമിനറി ക്യാമ്പ്</big>''' | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | <big>ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.</big> | ||
[[പ്രമാണം:42085 lkpre.camp1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26|ഇടത്ത്]] | [[പ്രമാണം:42085 lkpre.camp1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26|ഇടത്ത്]] | ||
[[പ്രമാണം:42085 pre.camp closing.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:42085 pre.camp closing.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:42085 lkpre.campprize1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് സമ്മാനദാനം|ഇടത്ത്]] | [[പ്രമാണം:42085 lkpre.campprize1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് സമ്മാനദാനം|ഇടത്ത്]] | ||
| വരി 177: | വരി 175: | ||
== <big>'''സ്‍കൂൾതല ക്യാമ്പ്'''</big> == | == <big>'''സ്‍കൂൾതല ക്യാമ്പ്'''</big> == | ||
* ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | * <big>ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.</big>[[പ്രമാണം:42085 schoolcamp 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42085 | |||
[[പ്രമാണം:42085 schoolcamp 3.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:42085 schoolcamp 3.jpg|ലഘുചിത്രം|നടുവിൽ]] | ||
<big>'''റോബോട്ടിക് ഫെസ്റ്റ് 2025'''</big> | |||
<big>അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.</big>[[പ്രമാണം:42085 robo 8.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:42085 robo 6.jpg|ലഘുചിത്രം|റോബോട്ടിക് ഫെസ്റ്റ്|നടുവിൽ]] | |||
<big>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.</big> | |||
<big>അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽ</big>കി.<gallery> | |||
<big> | |||
അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് | |||
പ്രമാണം:42085 robo 1.jpg|alt= | പ്രമാണം:42085 robo 1.jpg|alt= | ||
പ്രമാണം:42085 robo 2.jpg|alt= | പ്രമാണം:42085 robo 2.jpg|alt= | ||
| വരി 204: | വരി 197: | ||
പ്രമാണം:42085 robo 10.jpeg|alt= | പ്രമാണം:42085 robo 10.jpeg|alt= | ||
പ്രമാണം:42085 robo 11.jpeg|alt= | പ്രമാണം:42085 robo 11.jpeg|alt= | ||
പ്രമാണം:42085 | </gallery>'''ഭിന്നശേഷി കുട്ടികൾക്കുളള കമ്പ്യൂട്ടർ പരിശീലനം''' | ||
പ്രമാണം:42085 | |||
</ | <big>കൈറ്റിൽ നിന്നുളള നിശ്ചിത മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ സ്‍കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26-ലെ കുട്ടികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.</big> | ||
[[പ്രമാണം:42085 training 1.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:42085 training 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 traininig 3.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 training 4.jpeg|ലഘുചിത്രം]] | |||
'''<big>റോബോട്ടിക് പരിശീലനം</big>''' | |||
<big>ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26-ലെ കുട്ടികൾ ഹൈസ്കൂളിലെ മറ്റ് കുട്ടികൾക്ക് ആർഡിനോ കിറ്റ് ഉപയോഗിച്ചുളള റോബോട്ടിക് പരിശീനം രണ്ട് ഘട്ടങ്ങളിലായി നൽകി.</big> | |||
[[പ്രമാണം:42085 rob training 2.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 rob training 6.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:42085 rob training 7.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 rob training 3.jpeg|നടുവിൽ|ലഘുചിത്രം]] | |||