ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
.
| 42085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42085 |
| യൂണിറ്റ് നമ്പർ | LK/2018/42085 |
| അംഗങ്ങളുടെ എണ്ണം | 18 |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അഭിനവ് അജയ് |
| ഡെപ്യൂട്ടി ലീഡർ | തീർത്ഥ വിജയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് കുമാർ.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിനി.എസ്.ആർ |
| അവസാനം തിരുത്തിയത് | |
| 11-01-2026 | Ghsayilam |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 25/06/2025-ന് നടന്നു.18 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉൾപ്പെടുത്തിയാണ് 2025-28 ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

| S N | NAME | AD.NO | DIV | DOB |
|---|---|---|---|---|
| 1 | ABHINANDA. U.S | 8405 | A | 21-06-2012 |
| 2 | ABHINAV AJAY | 8440 | A | 24-10-2011 |
| 3 | ADHEENA R | 8596 | A | 22-08-2012 |
| 4 | AFINA CHANDRAN | 8701 | A | 05-11-2012 |
| 5 | AMAL. S.S. | 8412 | A | 25-05-2012 |
| 6 | AMALA .V.S | 8451 | A | 20-11-2011 |
| 7 | ANUJA. M | 8445 | A | 28-09-2010 |
| 8 | ARJUN. S | 8434 | A | 10-10-2012 |
| 9 | ATHUL D S | 8422 | A | 19-11-2011 |
| 10 | DEVADARSH. R | 8430 | A | 26-01-2011 |
| 11 | DEVADATH A M | 8602 | A | 31-05-2012 |
| 12 | KAILAS. M.S | 8411 | A | 21-12-2011 |
| 13 | MALAVIKA | 8419 | A | 06-06-2012 |
| 14 | NANDANA K | 8541 | A | 30-04-2012 |
| 15 | THEERDHA VIJAY | 8421 | A | 22-01-2012 |
| 16 | THREYAMBAKA S S | 8686 | A | 01-03-2012 |
| 17 | VAIGA VISHNU | 8732 | A | 30-11-2012 |
| 18 | VISWAJITH. V | 8417 | A | 11-11-2011 |
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 25-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.ബോബി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് നൽകുകയും ചെയ്തു.

