ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ ബാച്ച് 1

42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർവിസ്മയ.സി.എം
ഡെപ്യൂട്ടി ലീഡർഅശ്വിൻ വി പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് കുമാർ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിനി എസ് ആർ
അവസാനം തിരുത്തിയത്
22-07-2025Ghsayilam


അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

S.N NAME AD.NO DIV DOB
1 AAVANI R 8345 A 26-08-2010
2 ADHIL FIROZ 8342 A 09-05-2010
3 ADITHYA PR 8350 A 12-08-2010
4 ADITHYAN S 8340 A 21-02-2010
5 ANIJA DL 8339 A 02-01-2010
6 ASWIN V PRAKASH 8343 A 11-03-2010
7 ATHUL S DEEPU 8543 A 19-06-2010
8 DEEPAK DS 8346 A 19-02-2010
9 GOURI G 8354 A 06-08-2010
10 KASINATH SL 8341 A 25-11-2009
11 LAKSHMI P 8356 A 01-01-2010
12 NISHAL NM 8349 A 22-01-2010
13 RAHUL BR 8338 A 26-04-2010
14 RANJITH R 8358 A 15-12-2009
15 SANDRA SAJITH 8353 A 10-07-2009
16 SNEHARAJ S 8344 A 01-09-2010
17 VAISHNAVI S KUMAR 8357 A 04-06-2010
18 VISMAYA CM 8352 A 27-03-2010


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിലിമിനറി ക്യാമ്പ് 2023-26
പ്രിലിമിനറി ക്യാമ്പ് സമ്മാനദാനം










സ്‍ക‍ൂൾതല ക്യാമ്പ്

  • ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.‍ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾതല ക്യാമ്പ്


റോബോട്ടിക് ഫെസ്റ്റ് 2025


അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.

റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി.