ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

.

42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർറിസ്വാന.എഫ്
ഡെപ്യൂട്ടി ലീഡർആഗ്‍നേയ് എ.എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് കുമാർ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിനി.എസ്.ആർ
അവസാനം തിരുത്തിയത്
12-01-2026Veenavipinkumar

അംഗങ്ങൾ ബാച്ച് 1

അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

S.N NAME AD.NO DIV DOB
1 ABHIJITH A 8443 A 27-12-20210
2 AGNEY A L 8379 A 04-06-2010
3 AMRUTHA RATHEESH 8647 A 28-12-2011
4 ANAKHA VINOD 8374 A 11=01-2011
5 ANANDU BABU 8396 A 02-10-2010
6 AYODHYANATH S 8677 A 02-08-2011
7 DAKSHA VINESH H 8605 A 14-09-2011
8 DHRUVA SAJEEV 8391 A 23-05-2011
9 GOURI PARVATHY S 8423 A 09-07-2011
10 JAYASANKAR S 8694 A 11-03-2011
11 JAYAKRISHNAN J 8676 A 29-08-2011
12 POOJA A 8531 A 25-11-2010
13 RAHUL A R 8678 A 01-03-2011
13 RESHMA S 8385 A 17-02-2011
15 REVATHI S P 8575 A 01-05-2011
16 RISWANA F 8607 A 14-12-2010
17 SANJAY S 8699 A 08-06-2011
18 SHINEETHA S A 8401 A 23-08-2010
19 SIVAGANGA A R 8448 A 26-04-2011
20 SREELEKSHMI S S 8390 A 22-04-2011
21 SREELEKSHMI S S 8377 A 27-07-2011
22 VAISHNAV B R 8689 A 17-03-2011

പ്രിലിമിനറി ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 31-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.മുരളീധരൻ .കെ.കെ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് നൽകുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ് 2024


സ്‍ക‍ൂൾ ക്യാമ്പ് ഘട്ടം 1

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍ക‍ൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ മീഡിയ ട്രെയിനിംഗ് 2025 മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസി‍ഡന്റ് ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം

സ്‍ക‍ൂൾ ക്യാമ്പ് ഘട്ടം 2

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍ക‍ൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 നവംബ‌‌ർ 1-ാം തീയതി സ്കുളിൽ വച്ച് നടന്നു. അവനവൻചേരി ജി.എച്ച്.എസിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ശ്രീ.പ്രദീപ് ചന്ദ്രൻ,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ആയ ശ്രീമതി.സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.അനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

സബ്‍ജില്ല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സബ് ജില്ല ക്യാമ്പ് 29/12/2025 മുതൽ 01/01/2026 വരെ രണ്ട് ഘട്ടങ്ങളായി വെഞ്ഞാറമൂട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു.ഇതിന്റെ രണ്ടാംഘട്ടത്തിൽ സ്കൂളിലെ 3 വീതം കുട്ടികൾ ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു,