ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ ബാച്ച് 1
| 42085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42085 |
| യൂണിറ്റ് നമ്പർ | LK/2018/42085 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | വിസ്മയ.സി.എം |
| ഡെപ്യൂട്ടി ലീഡർ | അശ്വിൻ വി പ്രകാശ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് കുമാർ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിനി എസ് ആർ |
| അവസാനം തിരുത്തിയത് | |
| 22-07-2025 | Ghsayilam |
അയിലം ഗവണമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുളള അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഈ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
| S.N | NAME | AD.NO | DIV | DOB |
|---|---|---|---|---|
| 1 | AAVANI R | 8345 | A | 26-08-2010 |
| 2 | ADHIL FIROZ | 8342 | A | 09-05-2010 |
| 3 | ADITHYA PR | 8350 | A | 12-08-2010 |
| 4 | ADITHYAN S | 8340 | A | 21-02-2010 |
| 5 | ANIJA DL | 8339 | A | 02-01-2010 |
| 6 | ASWIN V PRAKASH | 8343 | A | 11-03-2010 |
| 7 | ATHUL S DEEPU | 8543 | A | 19-06-2010 |
| 8 | DEEPAK DS | 8346 | A | 19-02-2010 |
| 9 | GOURI G | 8354 | A | 06-08-2010 |
| 10 | KASINATH SL | 8341 | A | 25-11-2009 |
| 11 | LAKSHMI P | 8356 | A | 01-01-2010 |
| 12 | NISHAL NM | 8349 | A | 22-01-2010 |
| 13 | RAHUL BR | 8338 | A | 26-04-2010 |
| 14 | RANJITH R | 8358 | A | 15-12-2009 |
| 15 | SANDRA SAJITH | 8353 | A | 10-07-2009 |
| 16 | SNEHARAJ S | 8344 | A | 01-09-2010 |
| 17 | VAISHNAVI S KUMAR | 8357 | A | 04-06-2010 |
| 18 | VISMAYA CM | 8352 | A | 27-03-2010 |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾതല ക്യാമ്പ്
- ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 8-ാം തീയതി സ്കുളിൽ വച്ച് നടന്നു.ഞെക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.രജനി ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
റോബോട്ടിക് ഫെസ്റ്റ് 2025
അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി.