(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|st.josephs ups chunangamvely }}
{{prettyurl | St. Joseph`s U. P. S. Chunangamveli}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചുണങ്ങംവേലി
|സ്ഥലപ്പേര്=ചുണങ്ങംവേലി
| വിദ്യാഭ്യാസ ജില്ല= ആലുവ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25259
|സ്കൂൾ കോഡ്=25259
| സ്ഥാപിതവർഷം=1940
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എരുമത്തല പി.ഒ, ചുണങ്ങംവേലി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 683112
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04842838837
|യുഡൈസ് കോഡ്=32080100819
| സ്കൂൾ ഇമെയിൽ= chunangamvelystjosephs@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=06
| ഉപ ജില്ല = ആലുവ
|സ്ഥാപിതവർഷം=1950

|സ്കൂൾ വിലാസം=
| ഭരണ വിഭാഗം = എയ്ഡഡ്ആലുവ
|പോസ്റ്റോഫീസ്=Erumathala

|പിൻ കോഡ്=683112
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2838837
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=chunangamvelystjosephs@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം ,ഇംഗ്ലിഷ്
|ഉപജില്ല=ആലുവ
| ആൺകുട്ടികളുടെ എണ്ണം = 728
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് എടത്തല
| പെൺകുട്ടികളുടെ എണ്ണം = 59൦
|വാർഡ്=3
| വിദ്യാർത്ഥികളുടെ എണ്ണം = 1317
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം = 38
|നിയമസഭാമണ്ഡലം=ആലുവ
| പ്രധാന അദ്ധ്യാപകൻ = റാണി പി സി
|താലൂക്ക്=ആലുവ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമാൻ. ജോസ്
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
| സ്കൂൾ ചിത്രം= [[പ്രമാണം:25259-2.png|thumb|സെൻെറ്.ജോസഫ്സ് യു. പി. എസ്.ചുണങ്ങംവേലി]] |
|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=520
|പെൺകുട്ടികളുടെ എണ്ണം 1-10=428
|വിദ്യാർത്ഥികളുടെ എണ്ണം 1-10=948
|അദ്ധ്യാപകരുടെ എണ്ണം 1-10=34+1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസി ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുദീഷ് കെ എ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി ബെന്നി
|സ്കൂൾ ചിത്രം=25259-2.png
|size=380px
|caption=
|ലോഗോ=
|logo_size=50px

കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.

കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.

പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു

പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു

== ചരിത്രം ==
== ചരിത്രം ==
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

വരി 43:
വരി 75:
====കൗൺസലിംഗ്====
====കൗൺസലിംഗ്====
====കോപ്പറേറ്റീവ് സൊസൈറ്റി====
====കോപ്പറേറ്റീവ് സൊസൈറ്റി====
[[പ്രമാണം:25259-Amruth - Maholsavam02.jpg|ലഘുചിത്രം|അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം ഏറ്റു വാങ്ങുന്നു ]]
== '''ചിത്രശാല''' ==
<gallery mode="packed" heights="180">
പ്രമാണം:St.joseph's school 4.jpg
പ്രമാണം:St.joseph's school 10.jpg
പ്രമാണം:St.joseph's school 5.jpg
പ്രമാണം:St.joseph's school 1.jpg
</gallery>
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]]പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യപരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികൾക്കും മാതാപിതാക്കൾക്കും നല്കി.പോഷൺ അഭിയാന്റെ ഭാഗമായി 'എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം' എന്ന ആശയം ആവിഷ്ക്കരിച്ചതിന്റെ ഫലമായി കുട്ടികൾ പച്ചക്കറി തോട്ടങ്ങൾ മാതാപിതാക്കളുടെ സഹായത്തോടെ നിർമ്മിക്കുകയും അതിന്റെ ഫോട്ടോകൾ അയക്കുകയും ചെയ്തു. My Gov. പോർട്ടലിൽ പോഷൺ അഭിയാന്റെ ഭാഗമായുള്ള E-Quiz ലും കുട്ടികൾ പങ്കെടുത്തു.
കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു
ചരിത്രം
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി
ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശിഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഉച്ചഭക്ഷണം
കൗൺസലിംഗ്
കോപ്പറേറ്റീവ് സൊസൈറ്റി
അമൃത് -മഹോത്സവം പരിപാടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി .രാജീവിൽ നിന്നും ഒന്നാം സമ്മാനം ഏറ്റു വാങ്ങുന്നു