"ജി.റ്റി.എച്ച്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതദിവസം=5 | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം=5 | |സ്ഥാപിതമാസം=5 | ||
|സ്ഥാപിതവർഷം=1958 | |സ്ഥാപിതവർഷം=1958 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കട്ടപ്പന | |പോസ്റ്റോഫീസ്=കട്ടപ്പന | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മിനി ഐസക് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു പി.ഡി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിന്ധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു സാബു | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു സാബു | ||
|സ്കൂൾ ചിത്രം=GTHSS Kattappana.jpg | |സ്കൂൾ ചിത്രം=GTHSS Kattappana.jpg | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ 1958-ൽ സ്ഥാപിതമായി. ഗോപാലൻ വെള്ളച്ചാമി , നാരായണൻ വെള്ളച്ചാമി എന്നീ ആദിവാസികൾ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 2010-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്ത് പ്രവർത്തനം തുടർന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. | |||
== ചരിത്രം . == | |||
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.== | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 99: | വരി 98: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* തങ്കമണി വി.ബി. | |||
* ശാരദാദേവി | |||
* രാജി എം. | |||
* ഓമന എം.കെ | |||
* ലീനാ തോമസ് | * ലീനാ തോമസ് | ||
* പുഷ്പ ഓ.എസ്. | * പുഷ്പ ഓ.എസ്. | ||
| വരി 115: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കട്ടപ്പന: കട്ടപ്പന - ഇടുക്കി റോഡിൽ ഇടുക്കികവലയിൽ സ്ഥിതി ചെയ്യുന്നു. | കട്ടപ്പന: കട്ടപ്പന - ഇടുക്കി റോഡിൽ ഇടുക്കികവലയിൽ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=9.7579830679659|lon= 77.11214540207733 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
16:24, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.റ്റി.എച്ച്.എസ് കട്ടപ്പന | |
|---|---|
| വിലാസം | |
കട്ടപ്പന കട്ടപ്പന പി.ഒ. , ഇടുക്കി ജില്ല 685508 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 5 - 5 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04868 272124 |
| ഇമെയിൽ | gthskattappana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30066 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6067 |
| യുഡൈസ് കോഡ് | 32090300501 |
| വിക്കിഡാറ്റ | Q64616100 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടപ്പന മുനിസിപ്പാലിറ്റി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 100 |
| ആകെ വിദ്യാർത്ഥികൾ | 539 |
| അദ്ധ്യാപകർ | 31 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 142 |
| പെൺകുട്ടികൾ | 200 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മിനി ഐസക് |
| പ്രധാന അദ്ധ്യാപിക | സിന്ധു പി.ഡി. |
| പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു സാബു |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ 1958-ൽ സ്ഥാപിതമായി. ഗോപാലൻ വെള്ളച്ചാമി , നാരായണൻ വെള്ളച്ചാമി എന്നീ ആദിവാസികൾ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 2010-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്ത് പ്രവർത്തനം തുടർന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്.
ചരിത്രം .
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.==
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- മികച്ച ലൈബ്രറി
- സ്മാർട്ട് ക്ളാസ് റൂം
- ക്ളാസ് റൂമുകൾ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- വെള്ളത്തിനുള്ള സൗകര്യങ്ങൾ
- പ്രകൃതി രമണീയമായ അന്തരീക്ഷം
- ഗതാഗത സൗകര്യം
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- ജൂണിയർ റെഡ്ക്രോസ്
- സ്പോർട്സ്,ഗെയിംസ്,ആർട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകൾ
- അസാപ്
- ഡി .സി. എ കോഴ്സ്
- ഐസ് പ്രോജക്ട്
- കരാട്ടേ പരിശീലനം
- മേളകളിലെ പങ്കാളിത്തം
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
- തങ്കമണി വി.ബി.
- ശാരദാദേവി
- രാജി എം.
- ഓമന എം.കെ
- ലീനാ തോമസ്
- പുഷ്പ ഓ.എസ്.
- ആഷിഷ് കെ.
- പ്രസന്നകുമാരി
- മാധവിക്കുട്ടി
- ഗോപിനാഥൻ നമ്പ്യാർ
- ബ്രഹ്മദത്തൻ നമ്പൂതിരി
- ശശികുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റിജി എം. രാജു (മുൻസിപൽ കൗൺസിലർ)
- രമേശ് പി. ആർ (മുൻസിപൽ കൗൺസിലർ)
- എം. സി. ബോബൻ (മാധ്യമപ്രവർത്തകൻ)
വഴികാട്ടി
കട്ടപ്പന: കട്ടപ്പന - ഇടുക്കി റോഡിൽ ഇടുക്കികവലയിൽ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30066
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
