ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BASHEER C K (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=പല്ലാരിമംഗലം പി ഓ
|പോസ്റ്റോഫീസ്=പല്ലാരിമംഗലം പി ഓ
|പിൻ കോഡ്=686675
|പിൻ കോഡ്=686675
|സ്കൂൾ ഫോൺ=0485 2275843
|സ്കൂൾ ഫോൺ=0485 2275843, 9447820747
|സ്കൂൾ ഇമെയിൽ=pallarimangalam27037@gmail.com
|സ്കൂൾ ഇമെയിൽ=pallarimangalam27037@gmail.com
|ഉപജില്ല=കോതമംഗലം
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|നിയമസഭാമണ്ഡലം=കോതമംഗലം
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=299
|ആൺകുട്ടികളുടെ എണ്ണം 1-10=475
|പെൺകുട്ടികളുടെ എണ്ണം 1-10=225
|പെൺകുട്ടികളുടെ എണ്ണം 1-10=362
|വിദ്യാർത്ഥികളുടെ എണ്ണം 1-10=849
|വിദ്യാർത്ഥികളുടെ എണ്ണം 1-10=837
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=173
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=83
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=83
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=69
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=69
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=152
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപാ ജോസ്
|പ്രിൻസിപ്പൽ=ഉഷ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സ്മിറ്റി ജേക്കബ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രജനി
|പ്രധാന അദ്ധ്യാപകൻ=സജിമോൻ പി എൻ
|പ്രധാന അദ്ധ്യാപകൻ=സജിമോൻ പി എൻ
|പി.ടി.എ. പ്രസിഡണ്ട്=അലി
|പി.ടി.എ. പ്രസിഡണ്ട്=അലി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=മുബീന
|സ്കൂൾ ചിത്രം= 27037-new building.jpg |
|സ്കൂൾ ചിത്രം= 27037-new building.jpg |
|size=350px
|size=350px
വരി 56: വരി 56:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
== ആമുഖം ==
== ആമുഖം ==
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായ പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി  

വരി 75: വരി 76:
എസ് എസ് എൽ സി ,പ്ലസ് ടു ,വി എച് എസ് സി പരീക്ഷകളിൽ വർഷങ്ങളായി മികച്ച വിജയങ്ങളാണ് നമ്മുടെ സ്കൂളിനുള്ളത് . 2014 മുതൽ തുടർച്ചയായി എസ് എസ് എൽ സിക് 100 ശതമാനം വിജയം എന്നത് സ്കൂളിന്റെ ഏറെ അഭിമാനകരമായ നേട്ടമാണ് .കൂടാതെ എസ് എസ് എൽ സിക് ധാരാളം ഫുൾ എ പ്ലസുകൾ  സ്കൂളിനുണ്ട് . 2024  ൽ 13 എ പ്ലസുകൾ കിട്ടിയപ്പോൾ 2025 ൽ അത് 17 ആയി വർദ്ധിച്ചു .

[[പ്രമാണം:27037SSLC 2024.jpeg|ലഘുചിത്രം|2024 ലെ എസ് എസ്  എൽ സി ക്ക് മികച്ച വിജയം നേടിയവർ ]]
*[[{{PAGENAME}} / സ്‌കൂൾ ഗാലറി .| സ്‌കൂൾ ഗാലറി ]]
*[[{{PAGENAME}} / സ്‌കൂൾ ഗാലറി .| സ്‌കൂൾ ഗാലറി ]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/ സ്കൂൾ പത്രം.|സ്കൂൾ പത്രം.]]
*[[{{PAGENAME}} /സ്കൂൾ സോഷ്യൽ സർവീസ് സ്കീം  .|സ്കൂൾ സോഷ്യൽ സർവീസ് സ്കീം ]]
*[[{{PAGENAME}} /സ്റ്റുഡന്റസ് പോലീസ് കേഡറ്റ് .|സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ]]
*[[{{PAGENAME}} /സ്റ്റുഡന്റസ് പോലീസ് കേഡറ്റ് .|സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ]]
*[[{{PAGENAME}} /ക്രീയേറ്റീവ് കോർണർ.|ക്രീയേറ്റീവ് കോർണർ]]
*[[{{PAGENAME}}/ജൈവവൈവിധ്യ ഉദ്യാനം|ജൈവവൈവിധ്യ ഉദ്യാനം.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ഓപ്പൺ ജിം|ഓപ്പൺ ജിം]]
*[[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് .|ലിറ്റിൽ കൈറ്റ്സ് ]]
*[[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് .|ലിറ്റിൽ കൈറ്റ്സ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഭാഷ ക്ലബ്|ഭാഷ ക്ലബ്]]
* [[{{PAGENAME}}/ഭാഷ ക്ലബ്|ഭാഷ ക്ലബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
*[[{{PAGENAME}}/ സ്കൂൾ പത്രം.|സ്കൂൾ പത്രം.]]
== വർണ്ണകൂടാരം ==
*[[{{PAGENAME}} /ഗാലറി .|ഗാലറി ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:13, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം
വിലാസം
പല്ലാരിമംഗലം

പല്ലാരിമംഗലം പി ഓ പി.ഒ.
,
686675
,
എറണാകുളം ജില്ല
സ്ഥാപിതം11932
വിവരങ്ങൾ
ഫോൺ0485 2275843, 9447820747
ഇമെയിൽpallarimangalam27037@gmail.com
കോഡുകൾ
സ്കൂൾ കോഡ്27037 (സമേതം)
എച്ച് എസ് എസ് കോഡ്07149
വി എച്ച് എസ് എസ് കോഡ്907006
യുഡൈസ് കോഡ്32080701904
വിക്കിഡാറ്റQ99486051
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ362
ആകെ വിദ്യാർത്ഥികൾ837
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ173
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ83
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ152
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരജനി
പ്രധാന അദ്ധ്യാപകൻസജിമോൻ പി എൻ
പി.ടി.എ. പ്രസിഡണ്ട്അലി
എം.പി.ടി.എ. പ്രസിഡണ്ട്മുബീന
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആമുഖം

കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായ പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി.1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.

ചരിത്രം

ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന് കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ 1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

ജി വി എച്ച് എസ് എസ് പല്ലാരിമംഗലം സ്‍കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി ഫണ്ട് കൊണ്ട് ഹൈസ്‍കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 10-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന പരിപാടിയുടെ ഭാഗമായി ഓൺലൈനായി നിർവഹിച്ചു.

2024-25അധ്യയന വർഷം Net link India Pvt Ltdന്റെ സഹായത്തോടെ ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് മുറികൾ പൂർണമായും ഏറ്റവും അത്യാധുനിക Interactive digital ബോർഡുകൾ സ്ഥാപിച്ചു . പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോർഡുകൾ 2024 ജനുവരി 25നു ബഹുമാനപെട്ട രാജ്യസഭാ മെമ്പർ അഡ്വ.ഹാരിസ് ബീരാൻ സ്കൂളിന് സമർപ്പിച്ചു . ഇതോടുകൂടി സ്കൂൾ എൽ കെ ജി മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും സമ്പൂർണ ഡിജിറ്റൽ ആയി മാറി

അക്കാദമിക നേട്ടങ്ങൾ

എസ് എസ് എൽ സി ,പ്ലസ് ടു ,വി എച് എസ് സി പരീക്ഷകളിൽ വർഷങ്ങളായി മികച്ച വിജയങ്ങളാണ് നമ്മുടെ സ്കൂളിനുള്ളത് . 2014 മുതൽ തുടർച്ചയായി എസ് എസ് എൽ സിക് 100 ശതമാനം വിജയം എന്നത് സ്കൂളിന്റെ ഏറെ അഭിമാനകരമായ നേട്ടമാണ് .കൂടാതെ എസ് എസ് എൽ സിക് ധാരാളം ഫുൾ എ പ്ലസുകൾ സ്കൂളിനുണ്ട് . 2024 ൽ 13 എ പ്ലസുകൾ കിട്ടിയപ്പോൾ 2025 ൽ അത് 17 ആയി വർദ്ധിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

വർണ്ണകൂടാരം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നം

പേര് പ്രശസ്തമായ മേഖല
1

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം ,
  • നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു.

വഴികാട്ടി

Map