സ്കൂൾ സോഷ്യൽ സർവീസ് സ്ക്കിമിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും കുട്ടികളും ഉൾപ്പെടെ ഓളം 40 പേർ പീസ് വാലി സന്ദർശിച്ചു കുട്ടികളിൽ നിന്ന് ശേഖരിച്ച വിവിധ നിത്യോപയോഗ സാധനങ്ങളുമായാണ് പോയത് .നന്മ വറ്റാത്ത മനസ്സിനുടമകളാണ് നമ്മുടെ രക്ഷിതാക്കളും കുട്ടികളും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു



