"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S.P.H.S.S Upputhara}} | {{prettyurl|S.P.H.S.S Upputhara}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഉപ്പുതറ | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
{{Infobox School | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30036 | |||
|എച്ച് എസ് എസ് കോഡ്=6036 | |||
സ്ഥലപ്പേര്=ഉപ്പുതറ| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വിക്കിഡാറ്റ ക്യു ഐഡി=Q64615749 | ||
റവന്യൂ ജില്ല=ഇടുക്കി| | |യുഡൈസ് കോഡ്=32090600907 | ||
സ്കൂൾ കോഡ്=30036| | |സ്ഥാപിതദിവസം= | ||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1954 | ||
സ്ഥാപിതവർഷം=1954| | |സ്കൂൾ വിലാസം= | ||
സ്കൂൾ വിലാസം=ഉപ്പുതറ | |പോസ്റ്റോഫീസ്=ഉപ്പുതറ | ||
പിൻ കോഡ്=685505| | |പിൻ കോഡ്=ഇടുക്കി ജില്ല 685505 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04869 244613 | ||
സ്കൂൾ ഇമെയിൽ=sphssupp@gmail.com| | |സ്കൂൾ ഇമെയിൽ=sphssupp@gmail.com | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പീരുമേട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉപ്പുതറ പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=പീരുമേട് | |||
|താലൂക്ക്=പീരുമേട് | |||
പഠന വിഭാഗങ്ങൾ1= | |ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
പ്രിൻസിപ്പൽ= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=332 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=298 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=630 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജീമോൻ ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഹെമിക് ടോം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെയ്സി സാബു | |||
|സ്കൂൾ ചിത്രം=SCHOOLPHOTO.jpeg | |||
|size=300px | |||
|caption= | |||
|ലോഗോ=/home/sphss/Desktop/SPHSS2024-26/SCHOOL LOGO2.jpeg | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. | ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. | ||
{{SSKSchool|year=2024-25,2025-26}} | |||
= ചരിത്രം = | |||
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. | 1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. | ||
ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം. | ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം. | ||
[[എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
= ഭൗതികസൗകര്യങ്ങൾ = | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | |||
പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. | പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. | ||
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും | മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും | ||
| വരി 160: | വരി 183: | ||
|- | |- | ||
|2013-15 | |2013-15 | ||
| തോമസ്സുകുട്ടി എൻ.വി | |തോമസ്സുകുട്ടി എൻ.വി | ||
|- | |||
|2015-16 | |2015-16 | ||
|പി.റ്റി.തോമസ് | |പി.റ്റി.തോമസ് | ||
| വരി 168: | വരി 191: | ||
| Sr.ത്രേസ്യാമ്മ കുര്യൻ | | Sr.ത്രേസ്യാമ്മ കുര്യൻ | ||
|- | |- | ||
|2018- | |2018-2020 | ||
| സുബി സി ജോസഫ് | | സുബി സി ജോസഫ് | ||
|- | |||
|2021-2023 | |||
|ത്രേസിയാമ്മ ടി എം | |||
|2024-- | |||
| ശ്രീമതി .ഹെമിക് ടോം | |||
|} | |} | ||
| വരി 180: | വരി 208: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു. | * കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു. | ||
* കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം | * കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം | ||
{{Slippymap|lat=9.70546|lon=77.01978|zoom=20|width=800|height=400|marker=yes}} | |||
16:01, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ | |
|---|---|
| പ്രമാണം:/home/sphss/Desktop/SPHSS2024-26/SCHOOL LOGO2.jpeg | |
| വിലാസം | |
ഉപ്പുതറ ഉപ്പുതറ പി.ഒ. , ഇടുക്കി ജില്ല 685505 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04869 244613 |
| ഇമെയിൽ | sphssupp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30036 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6036 |
| യുഡൈസ് കോഡ് | 32090600907 |
| വിക്കിഡാറ്റ | Q64615749 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 332 |
| പെൺകുട്ടികൾ | 298 |
| ആകെ വിദ്യാർത്ഥികൾ | 630 |
| അദ്ധ്യാപകർ | 34 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 186 |
| പെൺകുട്ടികൾ | 224 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജീമോൻ ജോസഫ് |
| പ്രധാന അദ്ധ്യാപിക | ശ്രീമതി .ഹെമിക് ടോം |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി സാബു |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
ചരിത്രം
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.
* സ്പോട്സ് * ജൂനിയർ റെഡ് ക്രോസ് * ഗൈഡിങ് * വിദ്യാരംഗം കലാ സാഹിത്യ വേദി * റോഡ് സുരക്ഷാ ക്ലബ് * സയൻസ് ക്ലബ് * സോഷ്യൽ സയൻസ് ക്ലബ് * ഐ.റ്റി.ക്ലബ് * മാത്തമാറ്റിക്സ് ക്ലബ് * ഇംഗ്ലിഷ് ക്ലബ് * സാഹിത്യ ക്ലബ് * ഡിബെയ്റ്റ് ക്ലബ് * മലയാളം ക്ലബ് * ഹിന്ദി ക്ലബ്ബ് * ഹെൽത് ക്ലബ് * നെയ്ചർ ക്ലബ് * പരിസ്ഥിതി ക്ലബ് * പച്ചക്കറി തോട്ടം * കാർഷിക ക്ലബ് * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം * കെ.സി.എസ്.എൽ. * വിൻസെന്റ് ഡി പോൾ * വിവിധ മാഗസിനുകൾ * എൻ.എസ്.എസ് * LITTLE KITE
മാനേജ്മെന്റ്
കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായും കോർപറേറ്റ് മാനേജരായി ഫാ.ഡൊമിനിക് അയലൂപ്പറമ്പിൽ സ്കൂൾ മാനേജരായി ഫാ.ആന്റണി മണിയങ്ങാട്ട് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ HM ആയി സുബി സി ജോസഫ് പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1954-60 | സി.ജെ.തോമസ് ചൂണ്ടമല | ||
| 1960-65 | റ്റി.പി.തോമസ് | ||
| 1965-66 | കെ.സി ചാക്കോ | ||
| 1966-68 | ഇ.പി തോമസ് | ||
| 1968-69 | എൻ.ജെ.ജോസഫ് | ||
| 1969-71 | എ.പി.കുര്യൻ | ||
| 1971-73 | സി.വി.ഫ്രാൻസിസ് | ||
| 1973-74 | കെ.ജെ.ജോസഫ് | ||
| 1974-76 | പി.എം.സിറിയക് | ||
| 1976-78 | കെ.ജെ.ഇട്ടിയവിര | ||
| 1978-88 | കെ.എ.എബ്രാഹം | ||
| 1988-89 | എം.റ്റി.തോമസ് | ||
| 1989-90 | എം.സി.ത്രസ്യാമ്മ | ||
| 1990-91 | സി.എസ്.ഏലിക്കുട്ടി | ||
| 1991-92 | എം.എം.മാത്യു | ||
| 1992-93 | ജേക്കബ് സെബാസ്റ്റ്യൻ | ||
| 1992-93 | റ്റി.സി.സ്കറിയ | ||
| 1993-98 | പി.വി.തോമസ് | ||
| 1998-99 | എം.സി.ചാണ്ടി | ||
| 1999-2000 | ജോയി ജോസഫ് | ||
| 2000-13 | മാത്യു അഗസ്റ്റ്യൻ | ||
| 2013-15 | തോമസ്സുകുട്ടി എൻ.വി | ||
| 2015-16 | പി.റ്റി.തോമസ് | ||
| 2016-18 | Sr.ത്രേസ്യാമ്മ കുര്യൻ | ||
| 2018-2020 | സുബി സി ജോസഫ് | ||
| 2021-2023 | ത്രേസിയാമ്മ ടി എം | 2024-- | ശ്രീമതി .ഹെമിക് ടോം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
- പൊന്നി ജോർജ്-ദേശിയ കായികതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.
- കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30036
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
