"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…
 
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Prettyurl|GBHSS WADAKANCHERY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=ജി..എച്ച്.എസ്.എസ്. വടക്കാഞ്ചേരി|
|സ്ഥലപ്പേര്=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
സ്ഥലപ്പേര്=വടക്കാഞ്ചേരി|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വിദ്യാഭ്യാസ ജില്ല=ചാവക്കട്|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=ത‌‌‌‌‌ശ്ശൂ൪|
|സ്കൂൾ കോഡ്=24033
സ്കൂള്‍ കോഡ്=24033|
|എച്ച് എസ് എസ് കോഡ്=08021
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=908016
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64088295
സ്ഥാപിതവര്‍ഷം=1968|
|യുഡൈസ് കോഡ്=32071703904
സ്കൂള്‍ വിലാസം=വടക്കാഞ്ചേരിപി.ഒ, <br/>മലപ്പുറം|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=676519 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04884232460|
|സ്ഥാപിതവർഷം=1871
സ്കൂള്‍ ഇമെയില്‍=gvhss12@yahoo.com|
|സ്കൂൾ വിലാസം=ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി
ഉപ ജില്ല=മങ്കട‌|
|പിൻ കോഡ്=680582
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04884 232460
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=gbhswky24033@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gbhs-wadakanchery
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=വടക്കാഞ്ചേരി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=21
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തലപ്പിള്ളി
ആൺകുട്ടികളുടെ എണ്ണം=2268|
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
പെൺകുട്ടികളുടെ എണ്ണം=2068|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=615
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രമോദ് എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വിജന എ വി
|വൈസ് പ്രിൻസിപ്പൽ=വേണുഗോപോലൻ പി വി
|പ്രധാന അദ്ധ്യാപിക=പൊന്നമ്മ ഇ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= വിനോദ് എ കെ
|എം.പി.ടി.. പ്രസിഡണ്ട്=സജിനി ജിപ്സൻ
|സ്കൂൾ ചിത്രം=12354.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ  തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ  നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  നിലവിൽ വന്നു.
{{SSKSchool|year=2024-25,2025-26}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് തർക്കമില്ലആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച.  


== ചരിത്രം ==
[[ജി എച് എസ് എസ് വടക്കാഞ്ചേരി/ചരിത്രം|'''കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക...''']]
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[{{PAGENAME}}/സ്കൗട്ട്|സ്കൗട്ട്]]
* എന്‍.സി.സി.
*   [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* ബാന്റ് ട്രൂപ്പ്.
*   [[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|2001 - 02
| റവ. ടി. മാവു
|കെ വിജയകുമാരി
|-
|-
|1913 - 23
|2002 - 03
| (വിവരം ലഭ്യമല്ല)
|കെ ബി ഹരിദാസ്
|-
|-
|1923 - 29
|2003 - 04
| മാണിക്യം പിള്ള
|നാൻസി സക്കറിയ
|-
|-
|1929 - 41
|2004
|കെ.പി. വറീദ്
|ആർ രവീന്ദ്രൻ നായർ
|-
|-
|1941 - 42
|2004 - 05
|കെ. ജെസുമാന്‍
|കെ കെ അയ്യപ്പൻ
|-
|-
|1942 - 51
|2005 - 07
|ജോണ്‍ പാവമണി
|ഡേവിഡ് സ്റ്റീഫൻ
|-
|-
|1951 - 55
|2007 - 08
|ക്രിസ്റ്റി ഗബ്രിയേല്‍
|വി എ കൊച്ചു
|-
|-
|1955- 58
|2008 - 11
|പി.സി. മാത്യു
|എൻ ബി രാഗിണി
|-
|-
|1958 - 61
|2011 - 12
|ഏണസ്റ്റ് ലേബന്‍
|പി സുജാത
|-
|-
|1961 - 72
|2012 - 14
|ജെ.ഡബ്ലിയു. സാമുവേല്‍
|ജയപ്രകാശൻ സി
|-
|-
|1972 - 83
|2014 - 17
|കെ.എ. ഗൗരിക്കുട്ടി
|സി കമലാദേവി
|-
|-
|1983 - 87
|2017 - 20
|അന്നമ്മ കുരുവിള
|ഡെന്നി ജോസഫ് ഇ ജെ
|-
|-
|1987 - 88
|2020
|എ. മാലിനി
|സരോജിനി എം
|-
|-
|1989 - 90
|2020 - 2021
|എ.പി. ശ്രീനിവാസന്‍
|ബിന്ദു ടി പി
|-
|-
|1990 - 92
|2021 -
|സി. ജോസഫ്
|പൊന്നമ്മ ഇ കെ
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ആർ.എം. മനയ്കലാത്ത്.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.
 
റിട്ട. ഹൈക്കോർട്ട് ജസ്ററിസ്
ജി. വിശ്വനാഥയ്യർ.
 
റിട്ട.ജസ്ററിസ്
എം.പി. മേനോൻ.
 
റിട്ട.ജസ്ററിസ്
പി.കെ. സുബ്രഹ്മണ്യയ്യർ.
 
സംസ്ഥാന പോലീസ് മേധാവിയായിരുന്ന
പി. കെ. വെങ്കിടാചലം (IPS).
 
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
എൻ.കെ. ശേഷൻ.
 
എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന
എൻ. വെങ്കിടേശ്വരൻ.
 
ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന
പി.കെ. രാംകുമാർ.
 
ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന
എം. മൊഹിയുദീൻ മുഹമ്മദ്.
 
മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന
കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.
 
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത്  അപ്പുണ്ണി മേനോൻ)
ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
പി.ആർ.കൃഷ്ണമൂർത്തി.
മുൻ പി.ടി.. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ
വി.പി. രാമചന്ദ്രൻ.
 
മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച
പി. നാരായണൻ നായർ.
 
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ
എൻ.കെ. കൃഷ്ണൻ.
 
വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി
തച്ചോടി നാരായണൻകുട്ടി.
 
ഫെഡറൽ ബാങ്ക് ചെയർമാൻ
എം.പി.കെ. നായർ.
 
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം',  വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
എം. കൃഷ്ണൻ കുട്ടി.
 
പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ
പുഴങ്കര ബാലനാരായണൻ.
 
അഡ്വക്കേറ്റ് ജനറൽ
എം.ബി. കുറുപ്പ്.
 
പ്രസിദ്ധ ശാസ്ത്രജ്ഞനായ
ഡോ. എ.ഡി. ദാമോദരൻ.
 
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
ഡോ. മാലതി.
 
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
എം.കെ.മേനോൻ (വിലാസിനി).
 
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ  നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
മാനി മുഹമ്മദ്.


പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
ആർ. രാഘവൻ നായർ.
തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ്  ഒഫ് ദി ഇയർ '  അവാർഡ് നേടിയ ‍നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ  നിലകളിൽ പ്രസിദ്ധനായ സെയിൽസ്
ടാക്സ് അസി. കമ്മീഷണർ
കെ. കൃഷ്ണൻകുട്ടി.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* തൃശ്ശൂർ  ടൗണിൽ നിന്നും ഷൊർണ്ണൂർ റൂട്ടീൽ  24 കീ. മീ. അകലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നൂ.    
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
*പഴമയുടെ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്ന പ്രശസ്തമായ വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂൾ വടക്കാഞ്ചേരി റയിൽവേസ്റ്റേഷനിൽ നിന്നും 1.5 കീ. മീ. അകലെ സ്ഥിതി ചെയ്യുന്നൂ.


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=10.662509|lon=76.244950 |zoom=16|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.