ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) DEV എന്ന ഉപയോക്താവ് സെന്റ്.സറ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ എന്ന താൾ സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കീരംപാറ  
|പോസ്റ്റോഫീസ്=കീരംപാറ  
|പിൻ കോഡ്=686681
|പിൻ കോഡ്=686681
|സ്കൂൾ ഫോൺ=0485 2570136
|സ്കൂൾ ഫോൺ=0485 2570136, 9447513406
|സ്കൂൾ ഇമെയിൽ=keerampara27026@yahoo.in
|സ്കൂൾ ഇമെയിൽ=keerampara27026@yahoo.in
|സ്കൂൾ വെബ് സൈറ്റ്=http://www.ststephenshss.org/
|സ്കൂൾ വെബ് സൈറ്റ്=http://www.ststephenshss.org/
|ഉപജില്ല=കോതമംഗലം
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|നിയമസഭാമണ്ഡലം=കോതമംഗലം
വരി 33: വരി 33:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=408
|ആൺകുട്ടികളുടെ എണ്ണം 1-10=340
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1091
|വിദ്യാർത്ഥികളുടെ എണ്ണം 1-10=340
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=369
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=369
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=314
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=314
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=683
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 45: വരി 45:
|പ്രിൻസിപ്പൽ=മേഴ്‌സി എ ജെ
|പ്രിൻസിപ്പൽ=മേഴ്‌സി എ ജെ
|പ്രധാന അദ്ധ്യാപിക=അജി കെ പോൾ
|പ്രധാന അദ്ധ്യാപിക=അജി കെ പോൾ
|പി.ടി.എ. പ്രസിഡണ്ട്=ബിനോഷ് ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി കുര്യൻ റിസ്‌വാന ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്മി ജിബി
|എം.പി.ടി.എ. പ്രസിഡണ്ട്=റിസ്‌വാന വി
|സ്കൂൾ ചിത്രം= 27026-sshs.jpeg |
|സ്കൂൾ ചിത്രം= 27026-sshs.jpeg |
|size=350px
|size=350px
വരി 54: വരി 54:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== '''ആമുഖം''' ==


== ആമുഖം ==
എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
 
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 85: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{|class="wikitable" style="text-align:center; width 500px; height:500px" border="1"
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable sortable mw-collapsible" style="text-align:center; width 500px; height:500px" border="1"
|കാലം
|പേര്
|-
|-
|1940 - ' 42
|1940 - ' 42
| റവ. ഫാ. സി.എം. തോമസ്‌  
| റവ. ഫാ. സി.എം. തോമസ്‌
|-
|-
|1942 - ' 43
|1942 - ' 43
| റവ. ഡീക്കൻ ജി.ജോസഫ്‌  
| റവ. ഡീക്കൻ ജി.ജോസഫ്‌
|-
|-
|1943 - ' 44
|1943 - ' 44
| ശ്രീ. വർഗീസ്‌ മാത്യു  
| ശ്രീ. വർഗീസ്‌ മാത്യു
|-
|-
|1944 - ' 48
|1944 - ' 48
| റവ. ഫാ. സി.എം. തോമസ്‌
| റവ. ഫാ. സി.എം. തോമസ്‌
|-
|-
|1948  
|1948
| ശ്രീ. ജോസഫ്‌ ജി. ചേലാട്‌  
| ശ്രീ. ജോസഫ്‌ ജി. ചേലാട്‌
|-
|-
|1948 - ' 50
|1948 - ' 50
| ശ്രീ. എം.ഐ. കുര്യാക്കോസ്‌  
| ശ്രീ. എം.ഐ. കുര്യാക്കോസ്‌
|-
|-
|1950 - ' 51
|1950 - ' 51
| വി.ഐ. പൗലോസ്‌  
| വി.ഐ. പൗലോസ്‌
|-
|-
|1951 - ' 76
|1951 - ' 76
വരി 128: വരി 132:
|-
|-
|1995 - ' 96
|1995 - ' 96
| ശ്രീമതി. കെ.എ. ഏലിയാമ്മ  
| ശ്രീമതി. കെ.എ. ഏലിയാമ്മ
|-
|-
|1996 - ' 98
|1996 - ' 98
| ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌  
| ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌
|-
|-
|1998 - 2001
|1998 - 2001
| റ്റി. വി. ജോർജ്‌  
| റ്റി. വി. ജോർജ്‌
|-
|-
|2001 - 2002
|2001 - 2002
വരി 149: വരി 153:
|-
|-
|2007 - 2010
|2007 - 2010
| റീനി സ്കറിയ  
| റീനി സ്കറിയ
|-
|-
| 2010 -2011
| 2010 -2011
വരി 160: വരി 164:
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
* റീഡിംഗ് റൂം
 
* ലൈബ്രറി
ലൈബ്രറി
* സയൻസ് ലാബ്
 
* കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
* മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,  
 
കംപ്യൂട്ടർ ലാബ്
 
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,  


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 184: വരി 183:


==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.100862, 76.649548 |zoom=18}}


[[വർഗ്ഗം:സ്കൂൾ]]
{{Slippymap|lat=10.100862|lon= 76.649548 |zoom=30|width=800|height=400|marker=yes}}
<!--visbot  verified-chils->-->

15:45, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ
വിലാസം
കീരംപാറ

കീരംപാറ പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം20 - 05 - 1940
വിവരങ്ങൾ
ഫോൺ0485 2570136, 9447513406
ഇമെയിൽkeerampara27026@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27026 (സമേതം)
എച്ച് എസ് എസ് കോഡ്7056
യുഡൈസ് കോഡ്32080701607
വിക്കിഡാറ്റQ99486035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ340
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ340
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ369
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ683
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്‌സി എ ജെ
പ്രധാന അദ്ധ്യാപികഅജി കെ പോൾ
പി.ടി.എ. പ്രസിഡണ്ട്ബെന്നി കുര്യൻ റിസ്‌വാന ബി
എം.പി.ടി.എ. പ്രസിഡണ്ട്റിസ്‌വാന വി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ

നം

പേര് പ്രശസ്തമായ മേഖല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പേര്
1940 - ' 42 റവ. ഫാ. സി.എം. തോമസ്‌
1942 - ' 43 റവ. ഡീക്കൻ ജി.ജോസഫ്‌
1943 - ' 44 ശ്രീ. വർഗീസ്‌ മാത്യു
1944 - ' 48 റവ. ഫാ. സി.എം. തോമസ്‌
1948 ശ്രീ. ജോസഫ്‌ ജി. ചേലാട്‌
1948 - ' 50 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1950 - ' 51 വി.ഐ. പൗലോസ്‌
1951 - ' 76 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1976 - ' 85 കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസ്‌
1985 - ' 88 ശ്രീ. സി.കെ. ഏലിയാസ്‌
1988 - ' 91 ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസ്‌
1991 - ' 92 കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസ്‌
1992 - ' 95 ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസ്‌
1995 - ' 96 ശ്രീമതി. കെ.എ. ഏലിയാമ്മ
1996 - ' 98 ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌
1998 - 2001 റ്റി. വി. ജോർജ്‌
2001 - 2002 കെ.ജെ. മത്തായി
2002 - 2004 പി. എ. ലിസി
2004 - 2005 പി. ലക്ഷ്മികുട്ടിയമ്മ
2005 - 2007 ഉഷ മാണി
2007 - 2010 റീനി സ്കറിയ
2010 -2011 മാർട്ടിൻ സൈമൺ
2011 - തുടരുന്നു ജീമോൻ പീലിപ്പോസ്

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,

നേട്ടങ്ങൾ

സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

SSLC 2018 ൽ 100% വിജയം
Best PTA 2018 എന്റെ നാട്

മറ്റു പ്രവർത്തനങ്ങൾ

നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽക‌ുന്നു.

യാത്രാസൗകര്യം

കോതമംഗലം ഭാഗത്തു നിന്നും ധാരാളം ബസ് സർവീസ് ഉ​ണ്ട്. കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉ​ണ്ട്.

വഴികാട്ടി

Map