സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ/ലിറ്റിൽകൈറ്റ്സ്


2025 ലെ ലിറ്റിൽ കൈറ്റ്സ് മെൻ്റെർമാർ സുനു ജോർജ് , നിഷ വർഗീസ് എന്നിവരാണ്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-09-20259446806544

ഡിജിറ്റൽ മാഗസിൻ 2019


ക്യാംമ്പ്

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ 22 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബിജി ടി മർക്കോസ്, അരുൺ ജോർജ്ജ് എന്നീ അധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല