"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|SVHS Palemad}} | {{prettyurl|SVHS Palemad}} | ||
{{Infobox School | |||
{{PVHSSchoolFrame/Header}} | |||
സ്ഥലപ്പേര്= | {{Infobox School | ||
വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പാലേമാട് | ||
റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
സ്കൂൾ കോഡ്=48095| | |റവന്യൂ ജില്ല=മലപ്പുറം | ||
സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=48095 | ||
സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565238 | ||
പിൻ കോഡ്=679331 | | |യുഡൈസ് കോഡ്=32050400211 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
സ്കൂൾ ഇമെയിൽ=svhspalemad@gmail. | |സ്ഥാപിതമാസം= | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്ഥാപിതവർഷം=1986 | ||
|സ്കൂൾ വിലാസം=എസ് വി എച്ച് എസ് പാലേമാട്. | |||
|പോസ്റ്റോഫീസ്=പാലേമാട് | |||
സ്കൂൾ വിഭാഗം= | |പിൻ കോഡ്=679331 | ||
പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
പഠന | |സ്കൂൾ ഇമെയിൽ=svhspalemad@gmail.cim | ||
പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
മാദ്ധ്യമം= | |ഉപജില്ല=നിലമ്പൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടക്കര, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
പ്രിൻസിപ്പൽ= | |താലൂക്ക്=നിലമ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം=svhs.jpeg| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1100 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=873 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രാധാകൃഷ്ണൻ സി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മിനി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രേഖ ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗായഫി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഫിക്ക | |||
|സ്കൂൾ ചിത്രം=svhs.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത് | പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത് | ||
1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു. | 1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു. | ||
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1991 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു. | ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1991 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു. | ||
{{SSKSchool|year=2024-25,2025-26}} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 63: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
< | നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നിന്ന് ചന്തക്കുന്ന് ,എടക്കര വഴി പാലേമാട്)(18 കിലോമീറ്റർ) | ||
കാലിക്കറ്റ് നീലഗിരി (CNG Road) പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും എത്താം. (5 കിലോമീറ്റർ) | |||
<br> | |||
---- | |||
{{Slippymap|lat=11.386646|lon=76.30461|zoom=18|width=full|height=400|marker=yes}} | |||
15:45, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര | |
|---|---|
| വിലാസം | |
പാലേമാട് പാലേമാട് പി.ഒ. , 679331 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1986 |
| വിവരങ്ങൾ | |
| ഇമെയിൽ | svhspalemad@gmail.cim |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48095 (സമേതം) |
| യുഡൈസ് കോഡ് | 32050400211 |
| വിക്കിഡാറ്റ | Q64565238 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1100 |
| പെൺകുട്ടികൾ | 873 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാധാകൃഷ്ണൻ സി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മിനി |
| പ്രധാന അദ്ധ്യാപിക | രേഖ ജി |
| പി.ടി.എ. പ്രസിഡണ്ട് | ഗായഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | റഫിക്ക |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്
1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു. ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1991 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,3 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് വി എച്ച് എസ് പാലേമാട്/ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുണിറ്റ്
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി വി തോമസ്/കെ ആർ പ്രേമ/ കെ എ രജിതകുമാരി/
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം. സ്വരാജ് MLA
വഴികാട്ടി
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നിന്ന് ചന്തക്കുന്ന് ,എടക്കര വഴി പാലേമാട്)(18 കിലോമീറ്റർ)
കാലിക്കറ്റ് നീലഗിരി (CNG Road) പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും എത്താം. (5 കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48095
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
