ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=തിരുവല്ല
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
{{Infobox School|
|റവന്യൂ ജില്ല=പത്തനംതിട്ട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=37044
പേര്=എം.ജി.എം.എച്.എസ്.എസ്. തിരൂവല്ല|
|എച്ച് എസ് എസ് കോഡ്=3016
സ്ഥലപ്പേര്=തിരുവല്ല|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിക്കിഡാറ്റ ക്യു ഐഡി=Q87592171
റവന്യൂ ജില്ല= പത്തനംതിട്ട‌‌‌|
|യുഡൈസ് കോഡ്=32120900519
സ്കൂൾ കോഡ്=37044 |
|സ്ഥാപിതദിവസം=14
സ്ഥാപിതദിവസം=14|
|സ്ഥാപിതമാസം=01
സ്ഥാപിതമാസം=01|
|സ്ഥാപിതവർഷം=1903
സ്ഥാപിതവർഷം=1903|
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം=തിരുവല്ല പി.ഒ, <br/>തിരുവല്ല|
|പോസ്റ്റോഫീസ്=തിരുവല്ല
പിൻ കോഡ്=689101|
|പിൻ കോഡ്=689101
സ്കൂൾ ഫോൺ=04692602425|
|സ്കൂൾ ഫോൺ=0469 2602425
സ്കൂൾ ഇമെയിൽ=mgmhsstvla44@gmail.com|
|സ്കൂൾ ഇമെയിൽ=mgmhsstvla44@gmail.com
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=തിരുവല്ല‌|
|ഉപജില്ല=തിരുവല്ല
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
ഭരണം വിഭാഗം=എയ്ഡഡ്‌|
|വാർഡ്=33
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=മാവേലിക്കര
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=തിരുവല്ല
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=തിരുവല്ല
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌ ,ഇംഗ്ലിഷ്|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=1000|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=724|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=1724|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=66|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= ജോക്കബ് കെ വർഗീസ്|
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ= ജെസ്സി എം നൈനാൻ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=.റവ.സിവി ഉമ്മൻ ‌‌‌‌‌‌‌‌|
|ആൺകുട്ടികളുടെ എണ്ണം 1-10=852
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പെൺകുട്ടികളുടെ എണ്ണം 1-10=659
ഗ്രേഡ്= 6 |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1511
സ്കൂൾ ചിത്രം=image1.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=56
}}
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JAMEELA JOB P
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Fr.C V Oommen
|എം.പി.ടി.എ. പ്രസിഡണ്ട്=Sree Devi Omanakuttan
|സ്കൂൾ ചിത്രം=image1.jpg
|size=350px
|caption=
|ലോഗോ=emblem.jpg
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}
== സ്കൂളിന്റെ വിവരങ്ങൾ ==
== സ്കൂളിന്റെ വിവരങ്ങൾ ==
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.
വരി 57: വരി 80:
വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ  സ്റ്റേഡിയംവും  കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു.
വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ  സ്റ്റേഡിയംവും  കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു.
ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ  ഓഡിറ്റോറിയം  ഉണ്ട്.
ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ  ഓഡിറ്റോറിയം  ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഹൈടെക്പൂർത്തീകരണപ്രഖ്യാപനം==
 
[[പ്രമാണം:37044 1.JPG|thumb|HiTech]]
[[പ്രമാണം:37044 2.JPG|thumb|HiTech]]
[[പ്രമാണം:37044 3.JPG|thumb|HiTech]]
[[പ്രമാണം:37044 4.JPG|thumb|HiTech]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
SCOUTS & GUIDES
SCOUTS & GUIDES
*  [[സ്കൗട്ട് & ഗൈഡ്സ് -എംജിഎം]].
*  [[സ്കൗട്ട് & ഗൈഡ്സ് -എംജിഎം]].
വരി 64: വരി 94:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 137: വരി 168:
| Rev.Fr.G.Chacko Tharakan
| Rev.Fr.G.Chacko Tharakan
|-
|-
|2009 -
|2009 -2014
| Mr. George Varghese
| Mr. George Varghese
|-
|2014 -2018
| Mrs. JESSY. M .NINAN
|-
|2018 -2019
| Mr. Shaji Varghese
|-
|2019 -2021
| Mr. Reji. K. Mathew
|}
|}


വരി 152: വരി 192:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 161: വരി 201:
|----
|----


{{#multimaps:9.380174,76.564032|zoom=15}}
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

15:43, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 01 - 1903
വിവരങ്ങൾ
ഫോൺ0469 2602425
ഇമെയിൽmgmhsstvla44@gmail.com
കോഡുകൾ
സ്കൂൾ കോഡ്37044 (സമേതം)
എച്ച് എസ് എസ് കോഡ്3016
യുഡൈസ് കോഡ്32120900519
വിക്കിഡാറ്റQ87592171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ852
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1511
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJAMEELA JOB P
പി.ടി.എ. പ്രസിഡണ്ട്Fr.C V Oommen
എം.പി.ടി.എ. പ്രസിഡണ്ട്Sree Devi Omanakuttan
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






സ്കൂളിന്റെ വിവരങ്ങൾ

ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.

ചരിത്രം

മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവൻനാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇൻഡോർ സ്റ്റേഡിയം,പിസി തോമസ് പവലിയൻ,കണ്ടത്തിൽ കെ.എൻ മാപ്പിള മെമ്മോറിയൽ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗ‍‍ഢി വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി 97% ത്തിൽ കുടുതൽ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക് ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയർസെക്കണ്ടറി പരിക്ഷയിലും ഉന്നത നിലവാരം ഈ സ്ഥാപനം പുലർത്തിപ്പോരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൾ കോമ്പൗണ്ടിൽ മെയിൻ ബിൽഡിംഗിൽ ഹൈസ്ക്കുൾ ക്ലാസ്സുകളും പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ, ഉച്ചഭഷണം പാചകം ചെയ്യുന്നതിനെ്റ ആവശ്യത്തിനായി പ്രത്യേകം പാചകപ്പുര എല്ലാ സംവിധാനങ്ങലളോടുകുടി പ്രവർത്തിക്കുന്നു വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ സ്റ്റേഡിയംവും കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു. ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ ഓഡിറ്റോറിയം ഉണ്ട്.

ഹൈടെക്പൂർത്തീകരണപ്രഖ്യാപനം

HiTech
HiTech
HiTech
HiTech

പാഠ്യേതര പ്രവർത്തനങ്ങൾ

SCOUTS & GUIDES

. എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തിൽ ശ്രീ.കെ.എം. മാമ്മൻ മാപ്പിള എന്നിവർ ദീർഘകാലം മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ൽ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1903 - 29 Mr.E.Vedastri
1929 - 33 Mr.C.T.Mathew
1933 - 46 Mr.C.G.Varghese
1946 - 48 Mr.George Thomas
1948 - 51 Mr.K.A.Mathew‍
1951 - 57 Very Rev.T.S.Abraham Corepiscopa
1957 - 63 Mr.M.I.Abraham‍
1963 - 73 Mr.P.C.Eapen
1973 - 77 Very Rev.Theophoros Corepiscopa
1977 - 85 Mr.K.P.Baby
1985 - 88 Mr.K.M.Mathew
1988 - 90 Mr.V.Varghese
1990 - 91 Mr.C.A.Bby
1991 - 96 Mr.Joseph Oommen
1996 - 97 Mr.A.I.Varghese
1997 - 99 Mr.V.John Kurian
1999- 2002 Mr.K.N.Thomas
2002 - Mar 03 Mrs.Susamma Jacob
Apr 2003 - 04 Mr.V.M.Thomas
2004 - 06 Mr.Oommen P. Varghese
2006 - 08 Rev. Fr.V.A.Mathew
2008 - 09 Rev.Fr.G.Chacko Tharakan
2009 -2014 Mr. George Varghese
2014 -2018 Mrs. JESSY. M .NINAN
2018 -2019 Mr. Shaji Varghese
2019 -2021 Mr. Reji. K. Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജെ.ഉമ്മൻ- കേന്ദ്ര ഗവൺമെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
  • ശ്രീ.റ്റി.ആർ. ചന്ദ്രശേഖരൻ നായർ- വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിൽ പ്രമുഖൻ
  • ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ൽ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാർഡ് ജേതാവ്.
  • ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
  • കുര്യൻ ജോൺ മോളാപറമ്പിൽ വ്യവസായി.
  • ഡോ .സി രാജീവ് .കാർഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റൽ

വഴികാട്ടി