ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stmaryshsvallakom (സംവാദം | സംഭാവനകൾ)
info
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST MARY'S H S S VALLAKOM}}
{{prettyurl|St. Mary's HS vallakom}}
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വല്ലകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.


{{Infobox School  
{{Infobox School  
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=603
|ആൺകുട്ടികളുടെ എണ്ണം 1-10=578
|പെൺകുട്ടികളുടെ എണ്ണം 1-10=352
|പെൺകുട്ടികളുടെ എണ്ണം 1-10=329
|വിദ്യാർത്ഥികളുടെ എണ്ണം 1-10=955
|വിദ്യാർത്ഥികളുടെ എണ്ണം 1-10=907
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സുജാമോൾ ജോർജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് എൻ.
|പ്രധാന അദ്ധ്യാപകൻ=ജോർജ് വർഗീസ് എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എ ജെ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എ ജെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി
|സ്കൂൾ ചിത്രം=45012-1.jpg
|സ്കൂൾ ചിത്രം=45012-1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=45012logo.jpg
|logo_size=50px
|logo_size=50px
}}  
}}
 
{{SSKSchool|year=2024-25}}  
 
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|St. Mary's HS vallakom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്.'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->1'''916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽ അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ  എസ്  എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു. 2014-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു.'''
'''ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്. എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്.  48  അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്കൾ മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്.'''
ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു.'''.'''


== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം  ==
'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. [[സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/ചരിത്രം|തുടർന്ന് വായിക്കുക...]]'''
== ഭൗതിക സൗകര്യങ്ങൾ ==
''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ  ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ  എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്.
''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ  ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ  എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്.


വരി 133: വരി 124:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  നgfg     
  നgfg     
{{#multimaps: 9.766830, 76.414662 | width=800px | zoom=16 }}  
{{Slippymap|lat= 9.766791|lon=76.415258 |zoom=16|width=800|height=400|marker=yes}}  
   
   
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->

20:57, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വല്ലകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.

സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം
വിലാസം
വല്ലകം

പടിഞ്ഞാറേക്കര പി.ഒ.
,
686146
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04829 225768
ഇമെയിൽstmaryshsvallakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45012 (സമേതം)
യുഡൈസ് കോഡ്32101300703
വിക്കിഡാറ്റQ26258669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ578
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ907
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാമോൾ ജോർജ്
പ്രധാന അദ്ധ്യാപകൻജോർജ് വർഗീസ് എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ആനി
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. തുടർന്ന് വായിക്കുക...

ഭൗതിക സൗകര്യങ്ങൾ

'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്.

ഹൈസ്കൂളിനും യു .പി ക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ക്‌ളാസ് മുറികളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ , ലാപ്‌ടോപ് , ഇന്റർനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യത്തോടെയുള്ളവയാണ്. സ്റ്റീരിയോഫോണിക് സറൗണ്ട് സിസ്റ്റത്തോടെയുള്ള മൾട്ടീമീഡിയ ഹാളും ഉയർന്ന നിലവാരം പുലർത്തുന്നു ''''

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.

27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു- മെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

സന്ദേശം
പ്രതിജ്ഞ
human chain
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രം നേനർക്കാഴ്ച

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗൺസിലാണ്.
               പാരിഷ് കൗൺസിൽ   അംഗങ്ങൾ.

സ്കൂൾ മാനേജ൪ റവ.ഫാദ൪ സെബാസ്ററ്യൻ മാടശ്ശേരി ശ്രീ. കെ. സി. പൗലോസ് മേരിവില്ല , ശ്രീ. തോമസ് എളമ്പാശ്ശേരി , ശ്രീമതി. സെലീനപോൾ കാണേക്കാട്ടിൽ , ശ്രീ. ജോസഫ് മറ്റപ്പള്ളിൽ , ശ്രീ. ജോസ് മണപ്പാടത്ത് , ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കൽ , ശ്രീ. സാബു അറക്കൽ , ശ്രീ. ജോസഫ് വൈക്കത്തുപറമ്പിൽ , ശ്രീ. രാജുതോമസ് എളമ്പാശ്ശേരി , ശ്രീ. ജോസ്സികുര്യ൯കടനാട്ടിൽ , പ്രൊഫ.പി.റ്റി.പോൾ , ശ്രീമതി.റീത്താമ്മ പതിനഞ്ചിൽ , ശ്രീ. സന്തോഷ് അറക്കപ്പറമ്പിൽ , സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ് , ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സ൪വ്വശ്രീ പി.ജെ.പോൾ, ടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ് , ശ്രീമതി. പി. എസ്. ശ്രീകുമാരി , ശ്രീമതി ലിസി പി ഓ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയത്തുനിന്നും വൈക്കം റൂട്ടി ൽതലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം. |----

  • കോട്ടയത്തുനിന്നും 32 കി.മി. അകലം