"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GHSS Ramanthali}}
{{prettyurl|GHSS Rmanthali}}
OKKS GHSS RAMANTHALI
{{Infobox School
{{Infobox School
|സ്ഥലപ്പേര്=രാമന്തളി
|സ്ഥലപ്പേര്=രാമന്തളി
വരി 17: വരി 18:
|പിൻ കോഡ്=670308
|പിൻ കോഡ്=670308
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghssram@yahoo.co.in
|സ്കൂൾ ഇമെയിൽ=okksghssram@gmail com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
വരി 25: വരി 26:
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 32: വരി 33:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=5 മുതൽ 12 വരെ
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
വരി 47: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് ആർ
|പ്രിൻസിപ്പൽ=സച്ചിൻ ടി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത എ വി
|പ്രധാന അദ്ധ്യാപിക= സതി സി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ ശശി
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്= തുഷീബ
|സ്കൂൾ ചിത്രം=13089.jpg
|സ്കൂൾ ചിത്രം=okksghssr.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
{{SSKSchool|year=2024-25}}
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ രാമന്തളി എന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. രാമന്തളി. നിലവിൽ  ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു
       പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.

== ചരിത്രം ==
== ചരിത്രം ==
'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. ശ്രീ. സി.എച്ച്. കേളപ്പൻ നമ്പ്യാർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1975-ൽ ഹൈസ്കൂളിൽ നിന്നും എൽ.പി. വിഭാഗം വേർപെടുത്തി. ഇപ്പോൾ അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളാണ് ഹയർ സെക്കൻററി സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്. രാമന്തളി/ചരിത്രം|കൂടുതൽ അറിയുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ക്കും ഹൈസ്കൂളിനുമായി 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കൻററിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. വളരെ ചെറിയ ഒരു കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുള്ളൂ.  
ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്.എസ്. രാമന്തളി/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]
ഹൈസ്കൂളിനും ഹയർ ‍സെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 78:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലയളവ്
|-
|1
|സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ
|
|
|-
|2
|എം.എ.വറീത്,
|
|
|-
|3
|പി.ഗോപാലക്രിഷ്ണ കമ്മത്ത്
|
|
|-
|4
|പി.കെ.രാമവർമ്മ രാജ
|
|
|-
|5
|വി.ജെ.ജോസഫ്
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവർമ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണൻ, എൻ.പ്രഭാകരൻ നായർ, സുന്ദരി തമ്പുരാൻ, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീൻ, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദൻ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദൻ, പി.എം.രാഘവൻ, എ.വി.കുഞ്ഞികണ്ണൻ, കെ. ഗോവിന്ദൻ, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രൻ, എം.കെ.ശ്രീലത, കെ.വി.നാരായണൻ, സഹദേവൻ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരൻ, എ.വി.രാധാക്രിഷ്ണൻ, കെ.വസന്ത.

വരി 83: വരി 116:
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.0607173478084, 75.1919407811213 | width=800px | zoom=17}}
* പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും രാമന്തളി ബസ് ഉപയോഗിച്ച് എത്തിച്ചേരാം (8 കി മീ)
 
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും ഓട്ടോ,ബസ് ഉപയോഗിച്ച് എത്തിച്ചേരാം (4 കിമീ)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 12.0607173478084|lon= 75.1919407811213 |zoom=16|width=800|height=400|marker=yes}}  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പയ്യന്നൂർ നഗരത്തിൽ നിന്നും 9 കി.മി. അകലെയായി നേവൽ അക്കാദമി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി.മി.  അകലം
 
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്._രാമന്തളി" എന്ന താളിൽനിന്ന് ശേഖരിച്ചത്