"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtckanjirappally (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}} {{prettyurl|St. George's H.S. Manimala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല'''.1919-ൽ ജനിച്ച ഈ വിദ്യാലയ മുത്തശ്ശിക്ക് 100വയസ്സ് തി കഞ്ഞിരിക്കുന്നു.ഈ വർഷം 100-ാം വാർഷികം ആഘോഷിക്കുന്ന സ്കൂളിൽ ഇക്കൊല്ലം ജൂബിലിയുടെ ഭാഗമായി സഹപാടിക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കാനും ജൂബിലി സ്മാരകമായി സ്കൂൾ ഗേയ്റ്റ് ആർച്ചായി നിർമ്മിക്കുകയും ചെയ്യും.നല്ലവരായ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ഒപ്പം പി.ടി.എയു ടേയും അധ്യാപക-അനധ്യാപകരുടേയും മാനേജരച്ഛന്റേയും അക്ഷീണ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് നടന്നു വരികയാണ്.
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല|
{{Infobox School
സ്ഥലപ്പേര്=മണിമല|
|സ്ഥലപ്പേര്=മണിമല
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല=കോട്ടയം|
|റവന്യൂ ജില്ല=കോട്ടയം
സ്കൂള്‍ കോഡ്=32041|
|സ്കൂൾ കോഡ്=32041
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=05098
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1919|
|വിക്കിഡാറ്റ ക്യു ഐഡി=Q87659140
സ്കൂള്‍ വിലാസം=മണിമലപി.ഒ, <br/>മലപ്പുറം|
|യുഡൈസ് കോഡ്=32100500708
പിന്‍ കോഡ്=676519 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതവർഷം=1919
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം=
ഉപ ജില്ല=മങ്കട‌|
|പോസ്റ്റോഫീസ്=മണിമല
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=686543
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04828 247162
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=kply32041@yahoo.co.in
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=കറുകച്ചാൽ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=6
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=|
|താലൂക്ക്=ചങ്ങനാശ്ശേരി
പെൺകുട്ടികളുടെ എണ്ണം=|
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=342
|പെൺകുട്ടികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=611
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=611
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Mini mol p.s
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Jomon Thomas
|എം.പി.ടി.എ. പ്രസിഡണ്ട്=Bittu Thomas
|സ്കൂൾ ചിത്രം=Sghss1.jpeg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25}}


== ചരിത്രം ==
== ചരിത്രം ==
    കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ  അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേജർ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്.
== ഭൗതികസൗകര്യങ്ങൾ ==
        മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയും ബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തിൽ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്.  ഹയർസെക്കൻഡറി ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്കാക്കി 2018-19 അധ്യയനത്തിൽമാറ്റിഹൈ
സ്കൂളിനും ഹയർസെക്കൻഡറിക്കും പ്രത്യേ കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ് മുറികളിൽ അധ്യാപകർ ലാപ്ട്ടോപ്പ് ഉപയോ
ഗിച്ചു പഠിപ്പിക്കുന്നു.ഒരു മൾട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടർ ഉപയോഗിച്ച് കുട്ടികൾ സജീവമായി പഠനം നടത്തുന്നു. സയൻസ് ലാബിനോട് ചേർന്നു തന്നെ ഗണിത ലാബും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പച്ചക്കറിത്തോട്ടം
*  വോളിബോൾ ടീം
*  സുവനീർ
*  നല്ല പാഠം


== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. മനോജ് കറുകയിൽ ആണ് .സ്കൂളിന്റെ ലോക്കൽ മാനേജരായി സേവനം അനുഷ്ഠിക്കുന്നത് മണിമല ഹോളി മാഗി ഫൊറോനാപള്ളി വികാരിയായ വെരി.റവ.ഫാ മാത്യു താന്നിയത്ത് ആണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു1919-ൽ ആരംഭിച്ച മിഡിൽ സ്കുളിന്റെ ആദ്യ പ്രധാനാധ്യാപകൻ എം.സി ജേക്കബും 1950-ൽ ആരംഭിച്ച ഹൈസ്കുളിന്റെ ആദ്യ പ്രധാനാധ്യാപിക സിസ്റ്റർ കെ.വി മേരിയുമായിരുന്നു.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഭിവന്ദ്യ കർദ്ദിനാൾ മാർ.ആന്റെണി പടിയറ
*മേജർ എം.ജെ കുരിയാക്കോസ് മുലേപ്ലാക്കൽ
*മുൻ കേരള ഐ.ജി എം,കെ ജോസഫ്
*മുൻ ജില്ലാ മജിസ്രേട്ട് ഇ.ഡി തങ്കച്ചൻ
*എം.എൽ.എ അൽഫോൻസ് കണ്ണന്താനം
*മേജർ ജനറൽ സെബാസ്റ്റ്യ ൻ മണിമലപ്പറമ്പിൽ
*കേണൽ ബോസ് കെ ജോസഫ് കൈതപ്പറമ്പിൽ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
കാഞ്ഞിരപ്പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് 11 കി.മി ഉം റാന്നിയിൽ നിന്ന് വടക്കോട്ട് 12 കി.മി ഉം കറുകച്ചാലിൽ നിന്ന് കിഴക്കോട്ട് 16 കി.മി ഉം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|----
*  അകലം


|}
{{Slippymap|lat=9.49359955785002|lon= 76.74786364067674|zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല :സ്റ്റ്ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/സെന്റ്_ജോർജ്ജ്സ്_എച്ച്.എസ്._മണിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്