"ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7907603754 (സംവാദം | സംഭാവനകൾ) No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പുല്ലുവഴി പി. ഒ | |പോസ്റ്റോഫീസ്=പുല്ലുവഴി പി. ഒ | ||
|പിൻ കോഡ്=683541 | |പിൻ കോഡ്=683541 | ||
|സ്കൂൾ ഫോൺ=0484 2522369 | |സ്കൂൾ ഫോൺ=0484 2522369, 9495690740 | ||
|സ്കൂൾ ഇമെയിൽ=pulluvazhy27011@yahoo.in | |സ്കൂൾ ഇമെയിൽ=pulluvazhy27011@yahoo.in | ||
|ഉപജില്ല=പെരുമ്പാവൂർ | |ഉപജില്ല=പെരുമ്പാവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=17 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=655 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=475 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1130 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=51 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=383 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=383 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298 | ||
| വരി 44: | വരി 44: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=സുമിത ബിന്ദു | |പ്രിൻസിപ്പൽ=സുമിത ബിന്ദു | ||
|പ്രധാന അദ്ധ്യാപിക=സ്‌മിത താരു | |||
|പ്രധാന അദ്ധ്യാപിക= | |പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണൻ പി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു തങ്കപ്പൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു തങ്കപ്പൻ | ||
|സ്കൂൾ ചിത്രം= jkhs.jpg | | |സ്കൂൾ ചിത്രം= jkhs.jpg | | ||
| വരി 54: | വരി 53: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി | |
|---|---|
| വിലാസം | |
പുല്ലുവഴി പുല്ലുവഴി പി. ഒ പി.ഒ. , 683541 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11955 |
| വിവരങ്ങൾ | |
| ഫോൺ | 0484 2522369, 9495690740 |
| ഇമെയിൽ | pulluvazhy27011@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27011 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7038 |
| യുഡൈസ് കോഡ് | 32081500210 |
| വിക്കിഡാറ്റ | Q99486022 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 655 |
| പെൺകുട്ടികൾ | 475 |
| ആകെ വിദ്യാർത്ഥികൾ | 1130 |
| അദ്ധ്യാപകർ | 51 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 383 |
| പെൺകുട്ടികൾ | 298 |
| ആകെ വിദ്യാർത്ഥികൾ | 681 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുമിത ബിന്ദു |
| പ്രധാന അദ്ധ്യാപിക | സ്‌മിത താരു |
| പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണൻ പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു തങ്കപ്പൻ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലിൽ 1955 ജൂണിൽ ഈ വിദ്യാലയം ആരംഭിച്ചു. സ്‌കൂളിന്റെ സ്ഥാപക മാനേജർ മാളിക്കത്താഴത്ത് ശ്രീ. പരമേശ്വരൻ പിള്ളയും ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവും ആയിരുന്നു.
1958 ജൂണിൽ അന്നത്തെ മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവ് സർക്കാർ പ്രവേശിച്ചതിനെ തുടർന്ന് ശ്രീ. കെ. പി ഗംഗാധരൻ നായർ ഹെഡ്‌മാസ്റ്റർ ആയി ചാർജ്ജെടുത്തു. അതോടുകൂടിയാണ് ഈ വിദ്യാലയം പുരോഗതിയുടെ പാതയിൽ പ്രവേശിക്കുന്നത്. മാളിക്കത്താഴത്ത് ശ്രീ. പരമേശ്വരൻ പിള്ളക്കുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രൻ ശ്രീ. പി. ഗോവിന്ദപ്പിള്ള സ്‌കൂൾ മാനേജരായി. 1962 ജൂണിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ഒരു ബോർഡിങ് ഹോം കൂടി ആരംഭിച്ചു. ഇത് ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെഒരുനാഴികക്കല്ലാണ്. ശ്രീ. കെ. പി ഗംഗാധരൻ നായരുടെ ധീരമായ ദീർഘവീക്ഷണത്തിന് നിദർശനമാണ് ഈ അനുബന്ധസ്ഥാപനം. വളരെ പ്രശസ്‌തമായ നടത്തിവരുന്ന സ്ഥാപനമാണിത്. തിുവനന്തപുരം മുതൽ കാസർഗോഡ് വരെ യുള്ള നിരവധി കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു. വിദഗ്‌ദമായ സാരഥ്യം വഹിച്ചു പോന്ന ഹെഡ്‌മാസ്റ്റർ കെ. പി ഗംഗാധരൻ നായർ 1977 സെപ്‌തംബർ 28ാം തീയതി അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി കെ ഇന്ദിരാവതി അമ്മ ഹെഡ്‌മിസ്‌ട്രസ് ആയി ചാർജ്ജെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | ഗംഗാധരൻ |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാൻ |
| 1942 - 51 | ജോൺ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബൻ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസൻ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോൺ |
| 2004- 05 | വൽസ ജോർജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
രചനകൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
മുൻ കേരള മുഖ്യമന്ത്രി യശഃശരീരനായ പി. കെ വാസുദേവൻ നായർ ഈ സ്‌കൂളിന്റെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്നു. മൂപ്പതുവർഷത്തിലേറെ ചുമതല വഹിച്ചിരുന്ന ഡോ. കെ. പി ബാലകൃഷ്‌ണ പിള്ളയുടെ ദേഹവിയോഗത്തെതുടർന്ന് ഇപ്പോൾ ശ്രീ. എം ജി രാധാകൃഷ്‌ണനാണ് സ്‌കൂൾ മാനേജർ. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. പി. എം തോമസും, ഹെഡ്‌മാസ്റ്റർ ശ്രീ. പ്രസാദ് ജോസഫുമാണ്.
അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചുപോരുന്നു. പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം പ്രമുഖ സ്ഥാനം കൽപ്പിച്ചുപോരുന്നു.
1991 സെപ്‌തംബറിൽ ഈ സ്‌കൂൾ ഒരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു SCERT സിലബസ് പ്രകാരമുള്ള സയൻസ്(ബയോളജി), സയൻസ്(കംബൃൂട്ടർ), ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്(കംബൃൂട്ടർ ആപ്ലിക്കേഷൻ) ഗ്രൂപ്പുകളാണ് നടത്തി വരുന്നത്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
മേൽവിലാസം
പിൻ കോഡ് :683541 ഫോൺ നമ്പർ : 04842522369 ഇ മെയിൽ വിലാസം :pulluvazhy27011@yahoo.co.in
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27011
- 11955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരുമ്പാവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
