ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
No edit summary
Glpsmundur (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 125 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{Schoolwiki award applicant}}{{PSchoolFrame/Header}}  

{{Infobox School  
{{Infobox School  
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=506
|വിദ്യാർത്ഥികളുടെ എണ്ണം 1-10=485
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഉമാദേവി കെ
|പ്രധാന അദ്ധ്യാപകൻ=പത്മജ ടി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വനേഷ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സന്തോഷ്.
|എം.പി.ടി.എ. പ്രസിഡണ്ട്=കല്പകവല്ലി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. കല്പകവല്ലി
|സ്കൂൾ ചിത്രം=21706-school.jpeg
|സ്കൂൾ ചിത്രം=21706 school .jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21706 logo.jpeg
|logo_size=50px
|logo_size=125px
|box_width=380px
|box_width=380px
}}  
}}  

== ചരിത്രം<ref>ചരിത്രം </ref> ==
==ചരിത്രം==
ഉന്നത  കുടുംബത്തിൽപ്പെട്ടവർക്കുമാത്രം  മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി  1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്.
ഒരു കാലത്ത് വിദ്യാഭ്യാസപരമായും  സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പാലക്കാട് ജില്ലയിലെ മുണ്ടൂർ . പ്രമാണി കുടുംബങ്ങളിലെ കുട്ടികൾക്ക് തറവാടുകളിൽ സ്വകാര്യമായി വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമായപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് അത് നിഷേധിക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് പഠിക്കാനായി അന്നത്തെ പ്രമുഖ കർഷകനായിരുന്ന ആനപ്പാറ ചാമായി എന്ന മഹത് വ്യക്തി ഒരു ഷെഡ് നിർമ്മിച്ചു നൽകി. 1916-17 കാലഘട്ടത്തിൽ രൂപം കൊണ്ട് ആ ഓലപ്പുരയാണ് ജി.എൽ.പി.എസ്. മുണ്ടൂരിന്റെ  പിറവിക്ക് കാരണമായത്. 1920-21 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായി മാറി.

== ആമുഖം ==
പെൺകുട്ടികളുടെ വിദ്യാഭ്യാസ  പുരോഗതിക്കുവേണ്ടി മുണ്ടുരിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നു. ഇന്ന് ജി.എൽ.പി സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ആൺകുട്ടികൾക്കുള്ള സ്കൂളും പടിഞ്ഞാറ് ഹൈസ്കൂളിനടുത്ത് പഴയ ഐ.ടി.സി. കെട്ടിടത്തിൽ ഗേൾസ് സ്കൂളും പ്രവർത്തിച്ചുപോന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ രണ്ടു സ്കൂളുകളും ഒന്നിച്ചു ജി.എൽ.പി. സ്കൂൾ ആയി തീർന്നു.
 
ആനപ്പാറ ചാമായിയുടെ നിര്യാണത്തിന് ശേഷം ഈ വിദ്യാലയം മകൻ സഹദേവനാണ് പരിപാലിച്ചു വന്നത്. പലപ്പോഴും വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി അനുഭവപ്പെട്ടു. അപ്പോഴൊക്കെ രാഷ്ട്രീയ ഭേദമന്യേ ഇവിടുത്തെ നല്ലവരായ നാട്ടുകാർ ഒരേ മനസോടെ ഈ വിദ്യാലയത്തെ നിലനിർത്തിപോന്നു.
 
1989-90 കാലഘട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വന്നു. വിദ്യാലയത്തിൽ  മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ ഏറ്റവും നല്ല മാതൃകാധ്യാപകനുള്ള അവാർഡ് 1988 ൽ ഹെഡ്മാസ്റ്ററായിരുന്ന രാജവിശ്വനാഥൻ മാസ്റ്റർക്ക് ലഭിച്ചു. കായികരംഗത്ത് മികവു പുലർത്തുന്നതിന് നമ്മുടെ കുട്ടികൾക്ക് ഒരു കളിസ്ഥലമില്ലായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിന് സാമൂഹപങ്കാളിത്തത്തോടെ 1995 ൽ 58 1/2 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ആ വർഷം തന്നെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഏറ്റവും ഭംഗിയായി നടത്തിയ വിദ്യാലയത്തിനുള്ള കേരള സംസ്ഥാന അവാർഡും ഈ വിദ്യാലയത്തിനു ലഭിച്ചു.
 
==ആമുഖം==
കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.

കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.

2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTAഅവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTAക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTA അവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTA ക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.

പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.
==ഭൗതികസൗകര്യങ്ങൾ==
88 സെന്റിൽ  വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ,ഐ ഇ  ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ 6 യൂറിനൽ, 2 cwsn ടോയ്‌ലറ്റ്  , 2 സ്റ്റാഫ് ടോയ്‌ലറ്റ്  എന്നിവയുമുണ്ട്. നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്.  അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
88 സെന്റിൽ  വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്നി. ലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ഐ ഇ  ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ ആറു യൂറിനൽ, 2 cwsn ടോയ്ലറ്റ് , 2  സ്റ്റാഫ് ടോയ്ലറ്റ് എന്നിവയുമുണ്ട്. . നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്. അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, [[ജി എൽ പി മുണ്ടൂർ /ടാലന്റ് ലാബ്|ടാലന്റ് ലാബ്]] ,[[ജി എൽ പി മുണ്ടൂർ /കാരുണ്യനിധി|കാരുണ്യനിധി]], നന്മ നിർമാണ യൂണിറ്റ്, [[ജി എൽ പി മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്‌|ഹോണസ്റ്റി ഷോപ്പ്‌]] എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് [[ജി എൽ പി മുണ്ടൂർ /അതിഥി ക്ലാസുകൾ|അതിഥി ക്ലാസുകൾ]] നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് '[[ജി എൽ പി മുണ്ടൂർ /ചിറക് '|ചിറക് ']] എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് [[ജി എൽ പി മുണ്ടൂർ /ഫീൽഡ് ട്രിപ്പുകളും|ഫീൽഡ് ട്രിപ്പുകളും]] സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ [[ജി എൽ പി മുണ്ടൂർ /പ്രാദേശിക പി.ടി.എ|പ്രാദേശിക പി.ടി.എ]] യോഗങ്ങൾ കൂടാറുണ്ട്.
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി.. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
*
*

കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, ടാലന്റ് ലാബ് ,കാരുണ്യനിധി, നന്മ നിർമാണ യൂണിറ്റ്, ഹോണസ്റ്റിഷോപ്പ്‌ എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+[[പ്രമാണം:WhatsApp Image 2023-12-30 at 2.35.31 PM.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|'''പ്രധാനാധ്യാപിക''']]
|<big>പ്രധാനാധ്യാപിക</big> [[പ്രമാണം:21706 HM n.jpeg|നടുവിൽ|264x264ബിന്ദു]]ശ്രീമതി. ടി ആർ പത്മജ
!
|}
|}
*
*

== സഹായം ==
==സഹായം==

* പ്രധാനാധ്യാപിക - 8547876787
*പ്രധാനാധ്യാപിക - 9947790463
* സീനിയർ അധ്യാപിക - 9495777483
*ഓഫീസ് - 0491- 2920117
* സ്റ്റാഫ് സെക്രട്ടറി  - 9497629129
*സീനിയർ അധ്യാപിക -9497629129
*സ്റ്റാഫ് സെക്രട്ടറി  - 6238207681

== നിലവിലെ അധ്യാപകർ ==
==നിലവിലെ അധ്യാപകർ==
{| class="wikitable"
{| class="wikitable"
|+
|+
! colspan="3" |നിലവിലെ അധ്യാപകർ  
! colspan="3" |നിലവിലെ അധ്യാപകർ
|-
|-
|ക്രമ  
|ക്രമ  

നമ്പർ  
നമ്പർ  
|പേര്  
|പേര്
|പെൻ നമ്പർ  
|പെൻ  നമ്പർ
|-
|-
|1
|1
|ടി ആർ പത്മജ
|ഉമാദേവി കെ
|544045
|542123
|-
|-
|2
|2
|അബ്ദു സലാം എ കെ  
|അബ്ദു സലാം എ കെ
|537551
|537551
|-
|-
|3
|3
|അശ  ടി
|ആശ  ടി
|864188
|864188
|-
|-
|4
|4
|കൃഷ്ണവേണി സി  
|കൃഷ്ണവേണി സി
|800848
|800848
|-
|-
|5
|5
|പ്രസീദ  എ കെ  
|പ്രസീദ  എ കെ
|876020
|876020
|-
|-
|6
|6
|പ്രശാന്തി എ
|ചിത്ര കെ എസ്
|914296
 
|912673
|-
|-
|7
|7
|ചിത്ര കെ എസ്
|രാധിക വി ആർ
|912673
|573852
|-
|-
|8
|8
|രാധിക വി ആർ  
|മണികണ്ഠൻ എം ആർ
|573852
|795193
|-
|-
|9
|9
|റീഷ്ണ  യൂ
|ശോഭാദേവി കെ
|912672
|544055
|-
|-
|10
|10
|മണികണ്ഠൻ എം ആർ
|ഷീജ കെ ബി
|795193
|478288
|-
|-
|11
|11
|ശോഭാദേവി കെ
|ഷീജ  എം
|544055
|864932
|-
|-
|12
|12
|ഷീജ കെ ബി
|സജിത്ത് എ പി
|478288
|542821
|-
|-
|13
|13
|ഷീജ  എം
|സാവിത്രി ടി
|864932
|544048
|-
|-
|14
|14
|സജിത്ത് എ പി
|സുജ എസ്
|542821
|544056
|-
|-
|15
|15
|സാവിത്രി ടി
|സുരേഖ എസ്
|544048
|613774
|-
|-
|16
|16
|സുജ എസ്
|544056
|-
|17
|സുരേഖ എസ്
|613774
|-
|18
|സുരേഖ എം  
|സുരേഖ എം  
|780680
|780680
|-
|19
|ശ്രീദേവി എൻ പി
|544054
|-
|20
|ശിവശങ്കരൻ പി സി
|560453
|}
|}

== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 ==
=== [[ജി എൽ പി സ്കൂൾ മുണ്ടൂർ , സ്റ്റാഫ്]] ===

* [[21706 പ്രവേശനോത്സവം|പ്രവേശനോത്സവം]]
== [[വിദ്യാലയ പ്രവർത്തനങ്ങൾ 2025-26]] ==

* [[21706 പരിസ്ഥിതി ദിനം|<big>പരിസ്ഥിതി ദിനം</big>]]
== [[വിദ്യാലയ പ്രവർത്തനങ്ങൾ 2024-25]] ==

* [[21706 വായനാദിനം|<big>വായനാദിനം</big>]]
== വിദ്യാലയ പ്രവർത്തനങ്ങൾ 2023-24 ==
* <big>[[21706 സ്കൂൾ ഇലെക്ഷൻ|സ്കൂൾ ഇലെക്ഷൻ]]</big>
* <big>[[21706 ബഷീർ ദിനം|ബഷീർ ദിനം]]</big>
* <big>[[21706 ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]]</big>
* <big>[[2106 ചാന്ദ്ര ദിനം|ചാന്ദ്ര ദിനം]]</big>
<gallery>
പ്രവേശനോൽസവം.jpeg
praveshan 1.jpg
pravesh 2.jpg
pravesh 3.jpg
pravesh 4.jpg
</gallery>

പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു
== വിദ്യാലയ പ്രവർത്തനങ്ങൾ  2022-23 ==
<gallery>
*[[ജൂൺ / ജി എൽ പി സ്കൂൾ മുണ്ടൂർ|<big>ജൂൺ</big>]]
21706-paristhiti 2018.jpg.jpg
*[[ജൂലൈ / ജി എൽ പി സ്കൂൾ മുണ്ടൂർ|<big>ജൂലൈ</big>]]
21706-parishthithi 2.jpg
*[[ഓഗസ്റ്റ് /ജി എൽ പി സ്കൂൾ മുണ്ടൂർ|<big>ഓഗസ്റ്റ്</big>]]
21706-parishthithi 3.jpg
*[[സെപ്റ്റംബർ / ജി എൽ പി സ്കൂൾ മുണ്ടൂർ|<big>സെപ്റ്റംബർ</big>]]
21706-parishthithi 4.jpg
*[[ഒക്ടോബർ / ജി എൽ പി സ്കൂൾ മുണ്ടൂർ|<big>ഒക്ടോബർ</big>]]
</gallery>
*[[നവംബർ / ജി എൽ പി സ്കൂൾ മുണ്ടൂർ|<big>നവംബർ</big>]]
*<big>[[ഡിസംബർ / ജി എൽ പി സ്കൂൾ മുണ്ടൂർ|ഡിസംബർ]]</big>

===വായനാദിനം ===
==വിദ്യാലയ പ്രവർത്തനങ്ങൾ  2021-22==
<gallery>
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ജൂൺ|ജൂൺ]]</big>
vayana 1.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ജൂലൈ|ജൂലൈ]]</big>
vayana 2.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ആഗസ്ത്|ആഗസ്ത്]]</big>
vayana 3.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /സെപ്റ്റംബർ|സെപ്റ്റംബർ]]</big>
vayana 4.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ഒക്ടോബർ|ഒക്ടോബർ]]</big>
vayana 5.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /നവംബർ|നവംബർ]]</big>
vayana 6.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ഡിസംബർ|ഡിസംബർ]]</big>
vayana 7.jpg
* <big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ജനുവരി|ജനുവരി]]</big>
vayana 8.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /ഫെബ്രുവരി|ഫെബ്രുവരി]]</big>
vayana 9.jpg
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /മാർച്ച്|<big>മാർച്ച്</big>]]
</gallery>

===സ്കൂൾ ഇലക്ഷൻ  ===
==വിദ്യാലയ പ്രവർത്തനങ്ങൾ (2018-2021)==
മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു
<gallery>
elec.jpg
elec 1.jpg
elec 2.png
</gallery>

===ബഷീർ ദിനം ===
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /2020-21|2020-21]]</big>
<gallery>
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /2019-20|2019-20]]</big>
basheer 1 m.jpg
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ /2018-19|2018-19]]</big>
basheer 2.jpg
==[[21706 മാനേജ്മെന്റ്|മാനേജ്മെന്റ്]] ==
basheer 3.jpg
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്. വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി  ശ്രീമതി. രാധിക സേവനം ചെയ്തു വരുന്നു.എം.പി .ടി. എ പ്രസിഡന്റ് ആയി ശ്രീമതി കല്പകവല്ലി  സേവനം അനുഷ്ഠിക്കുന്നു. കൂടാതെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനായി ശ്രീ സുകേഷ് അവർകളുടെ സേവനവും സ്കൂളിന് ലഭിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.
</gallery>
===ക്ലബ്‌ പ്രവർത്തനങ്ങൾ===
<gallery>
clb 1.jpg
clb 2.jpg
clb 3.jpg
clb 4.jpg
clb 5.jpg
clb 6.jpg

</gallery>
==നേർക്കാഴ്ച==

===ചാന്ദ്രദിനം===
*<big>[[ജി എൽ പി സ്കൂൾ മുണ്ടൂർ ,നേർക്കാഴ്ച /ചിത്രങ്ങളിലൂടെ|ചിത്രങ്ങളിലൂടെ]]</big>
ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു
<gallery>
chandraa 1.jpg
chandraa 2.jpg
chdr 1.jpg
chdr 2.jpg
</gallery>

===സ്വാതന്ത്ര്യ ദിനം===
==നേട്ടങ്ങൾ ==
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . നാഷണൽ എക്സലൻസ് അവാർഡ് ,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, ഇന്ത്യ ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ  ഭാഗമായി ഹെഡ്മാസ്റ്ററുടെ ലണ്ടൻ സന്ദർശനം എന്നിവ ഇതിനുദാഹരണങ്ങളാണ്. 2013ലെ സംസ്ഥാനത്തെ [[ജി എൽ പി മുണ്ടൂർ /മികച്ച PTA യ്ക്കുള്ളഅവാർഡ്|മികച്ച PTA യ്ക്കുള്ളഅവാർഡ്]],  കൂടാതെ പിന്നീടുള്ള വർഷങ്ങളിൽ മികച്ച PTA യ്ക്കുള്ള ജില്ലാ-ഉപജില്ലാ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.<gallery>
വിദ്യാലയത്തിലെ പ്രഥമ അധ്യാപകരായിരുന്ന  ശ്രീ [[ജി എൽ പി മുണ്ടൂർ /രാജ വിശ്വനാഥൻ മാസ്റ്റർ|രാജ വിശ്വനാഥൻ മാസ്റ്റർ]] ,[[ജി എൽ പി മുണ്ടൂർ /ശ്രീരാമകൃഷ്ണൻ മാസ്റ്റർ|ശ്രീരാമകൃഷ്ണൻ മാസ്റ്റർ]] എന്നിവർ [[ജി എൽ പി മുണ്ടൂർ /മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്|മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്]] ജേതാക്കൾ ആണ്. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനും ഓവറോൾ കിരീടം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എൽ എസ്‌ എസ്  മത്സരപരീക്ഷകളിൽ ഉള്ള മികച്ച പ്രകടനം ജില്ലയിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം വിദ്യാലയത്തിന് നേടിക്കൊടുത്തു. പറളി സബ് ജില്ലയിൽ തന്നെ എൽ എസ്‌ എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം ശതമാനം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത് . ഓരോ വർഷവും കൂടി വരുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാലയത്തിന് പൊതുജനം നൽകുന്ന അംഗീകാരത്തിന്റെ ഉത്തമോദാഹരണമാണ്.
ind 1.jpg
ind 2.jpg
ind 3.jpg
ind 4.jpg
ind 5.jpg
ind 6.jpg
ind 7.jpg
ind 8.jpg
</gallery>
== മാനേജ്മെന്റ് ==
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്. വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ വനേഷ്  അവർകൾ  സേവനം ചെയ്തു വരുന്നു.എം.പി .ടി. എ പ്രസിഡന്റ് ആയി ശ്രീമതി കല്പകവല്ലി  സേവനം അനുഷ്ഠിക്കുന്നു. കൂടാതെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനായി ശ്രീ സുകേഷ് അവർകളുടെ സേവനവും സ്കൂളിന് ലഭിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.  

== നേർക്കാഴ്ച ==
ശുചിത്വ മിഷന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് അവാർഡിനായുള്ള മത്സരത്തിൽ [[ജി എൽ പി മുണ്ടൂർ /എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം|എ ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനം]] നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു.

== നേട്ടങ്ങൾ ==
==പത്രത്താളുകളിലൂടെ==

== പത്രത്താളുകളിലൂടെ ==
*<big>[[പത്രത്താളുകളിലൂടെ /ചിത്രങ്ങൾ|ചിത്രങ്ങൾ]]</big> <br />
==മുൻ സാരഥികൾ==
{| class="wikitable"
|+
മുൻ പ്രധാനാധ്യാപകർ
!ക്രമ
നമ്പർ
!പേര്
|-
|1
|കേളുണ്ണി മാസ്റ്റർ
|-
|2
|പരിയാനി ശങ്കരൻ മാസ്റ്റർ
|-
|3
|ശിവരാമൻ മാസ്റ്റർ
|-
|4
|സി എ ഏലിയ ടീച്ചർ
|-
|5
|രാജ വിശ്വനാഥൻ മാസ്റ്റർ
|-
|6
|എ.പി.ശ്രീദേവി ടീച്ചർ
|-
|7
|ശിവശങ്കരൻ മാസ്റ്റർ
|-
|8
|സേതു മാസ്റ്റർ
|-
|9
|വസന്തകുമാരി ടീച്ചർ
|-
|10
|മുത്തമ്മാൾ ടീച്ചർ
|-
|11
|പൊന്നമ്മ ടീച്ചർ
|-
|12
|അച്ചൻകുഞ്ഞ് മാസ്റ്റർ
|-
|13
|V. A രാജൻ മാസ്റ്റർ
|-
|14
|T. രാമകൃഷ്ണൻ മാസ്റ്റർ
|}

== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*[[ജി എൽ പി സ്കൂൾ മുണ്ടൂർ പൂർവ വിദ്യാർത്ഥികൾ /സാഹിത്യം|<big>സാഹിത്യം</big>]]
*[[ജി എൽ പി സ്കൂൾ മുണ്ടൂർ പൂർവ വിദ്യാർത്ഥികൾ /സംഗീതം|<big>സംഗീതം</big>]]
*[[ജി എൽ പി സ്കൂൾ മുണ്ടൂർ പൂർവ വിദ്യാർത്ഥികൾ കലാരംഗം|<big>കലാരംഗം</big>]]
*<big>[[പൂർവ്വ വിദ്യാർത്ഥികൾ /സാമൂഹ്യ രംഗം|സാമൂഹ്യ രംഗം]]</big>
*<big>[[പൂർവ്വ വിദ്യാർത്ഥികൾ /ശാസ്‌ത്ര രംഗം|ശാസ്‌ത്ര രംഗം]]</big>
*<big>[[പൂർവ്വ വിദ്യാർത്ഥികൾ /പത്ര പ്രവർത്തനം|പത്ര പ്രവർത്തനം]]</big>
*
*

==വഴികാട്ടി==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

*മാതൃക -2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*മാതൃക -3 പറളി ടൗണിൽനിന്നും 7 കിലോമീറ്റർ കൂട്ടുപാത- പാലക്കാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*മാതൃക-4 പാലക്കാട്ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെപ്പുളശ്ശേരി  റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
|--
*മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
*മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.837985829213286, 76.57787525049001|zoom=18}}
{{Slippymap|lat=10.837985829213286|lon= 76.57787525049001|zoom=18|width=full|height=400|marker=yes}}
*
*

വരി 308: വരി 312:

<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
==അവലംബം==
<references />

14:59, 6 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

മുണ്ടൂർ പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtlpsmundur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21706 (സമേതം)
യുഡൈസ് കോഡ്32061000607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ഉമാദേവി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സന്തോഷ്.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. കല്പകവല്ലി
അവസാനം തിരുത്തിയത്
06-01-2026Glpsmundur

പ്രോജക്ടുകൾ

ചരിത്രം

ഒരു കാലത്ത് വിദ്യാഭ്യാസപരമായും  സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പാലക്കാട് ജില്ലയിലെ മുണ്ടൂർ . പ്രമാണി കുടുംബങ്ങളിലെ കുട്ടികൾക്ക് തറവാടുകളിൽ സ്വകാര്യമായി വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമായപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് അത് നിഷേധിക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് പഠിക്കാനായി അന്നത്തെ പ്രമുഖ കർഷകനായിരുന്ന ആനപ്പാറ ചാമായി എന്ന മഹത് വ്യക്തി ഒരു ഷെഡ് നിർമ്മിച്ചു നൽകി. 1916-17 കാലഘട്ടത്തിൽ രൂപം കൊണ്ട് ആ ഓലപ്പുരയാണ് ജി.എൽ.പി.എസ്. മുണ്ടൂരിന്റെ പിറവിക്ക് കാരണമായത്. 1920-21 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായി മാറി.

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി മുണ്ടുരിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നു. ഇന്ന് ജി.എൽ.പി സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ആൺകുട്ടികൾക്കുള്ള സ്കൂളും പടിഞ്ഞാറ് ഹൈസ്കൂളിനടുത്ത് പഴയ ഐ.ടി.സി. കെട്ടിടത്തിൽ ഗേൾസ് സ്കൂളും പ്രവർത്തിച്ചുപോന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ രണ്ടു സ്കൂളുകളും ഒന്നിച്ചു ജി.എൽ.പി. സ്കൂൾ ആയി തീർന്നു.

ആനപ്പാറ ചാമായിയുടെ നിര്യാണത്തിന് ശേഷം ഈ വിദ്യാലയം മകൻ സഹദേവനാണ് പരിപാലിച്ചു വന്നത്. പലപ്പോഴും വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി അനുഭവപ്പെട്ടു. അപ്പോഴൊക്കെ രാഷ്ട്രീയ ഭേദമന്യേ ഇവിടുത്തെ നല്ലവരായ നാട്ടുകാർ ഒരേ മനസോടെ ഈ വിദ്യാലയത്തെ നിലനിർത്തിപോന്നു.

1989-90 കാലഘട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വന്നു. വിദ്യാലയത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ ഏറ്റവും നല്ല മാതൃകാധ്യാപകനുള്ള അവാർഡ് 1988 ൽ ഹെഡ്മാസ്റ്ററായിരുന്ന രാജവിശ്വനാഥൻ മാസ്റ്റർക്ക് ലഭിച്ചു. കായികരംഗത്ത് മികവു പുലർത്തുന്നതിന് നമ്മുടെ കുട്ടികൾക്ക് ഒരു കളിസ്ഥലമില്ലായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിന് സാമൂഹപങ്കാളിത്തത്തോടെ 1995 ൽ 58 1/2 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ആ വർഷം തന്നെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഏറ്റവും ഭംഗിയായി നടത്തിയ വിദ്യാലയത്തിനുള്ള കേരള സംസ്ഥാന അവാർഡും ഈ വിദ്യാലയത്തിനു ലഭിച്ചു.

ആമുഖം

കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.

കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.

2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTA അവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTA ക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

88 സെന്റിൽ വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ,ഐ ഇ ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ 6 യൂറിനൽ, 2 cwsn ടോയ്‌ലറ്റ് , 2 സ്റ്റാഫ് ടോയ്‌ലറ്റ് എന്നിവയുമുണ്ട്. നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്. അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.

കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, ടാലന്റ് ലാബ് ,കാരുണ്യനിധി, നന്മ നിർമാണ യൂണിറ്റ്, ഹോണസ്റ്റി ഷോപ്പ്‌ എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.

പ്രധാനാധ്യാപിക

സഹായം

  • പ്രധാനാധ്യാപിക - 9947790463
  • ഓഫീസ് - 0491- 2920117
  • സീനിയർ അധ്യാപിക -9497629129
  • സ്റ്റാഫ് സെക്രട്ടറി - 6238207681

നിലവിലെ അധ്യാപകർ

നിലവിലെ അധ്യാപകർ
ക്രമ

നമ്പർ

പേര് പെൻ  നമ്പർ
1 ഉമാദേവി കെ 542123
2 അബ്ദു സലാം എ കെ 537551
3 ആശ  ടി 864188
4 കൃഷ്ണവേണി സി 800848
5 പ്രസീദ  എ കെ 876020
6 ചിത്ര കെ എസ് 912673
7 രാധിക വി ആർ 573852
8 മണികണ്ഠൻ എം ആർ 795193
9 ശോഭാദേവി കെ 544055
10 ഷീജ കെ ബി 478288
11 ഷീജ  എം 864932
12 സജിത്ത് എ പി 542821
13 സാവിത്രി ടി 544048
14 സുജ എസ് 544056
15 സുരേഖ എസ് 613774
16 സുരേഖ എം 780680

ജി എൽ പി സ്കൂൾ മുണ്ടൂർ , സ്റ്റാഫ്

വിദ്യാലയ പ്രവർത്തനങ്ങൾ 2025-26

വിദ്യാലയ പ്രവർത്തനങ്ങൾ 2024-25

വിദ്യാലയ പ്രവർത്തനങ്ങൾ 2023-24

വിദ്യാലയ പ്രവർത്തനങ്ങൾ 2022-23

വിദ്യാലയ പ്രവർത്തനങ്ങൾ 2021-22

വിദ്യാലയ പ്രവർത്തനങ്ങൾ (2018-2021)

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്. വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി. രാധിക സേവനം ചെയ്തു വരുന്നു.എം.പി .ടി. എ പ്രസിഡന്റ് ആയി ശ്രീമതി കല്പകവല്ലി  സേവനം അനുഷ്ഠിക്കുന്നു. കൂടാതെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനായി ശ്രീ സുകേഷ് അവർകളുടെ സേവനവും സ്കൂളിന് ലഭിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.

നേർക്കാഴ്ച

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . നാഷണൽ എക്സലൻസ് അവാർഡ് ,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, ഇന്ത്യ ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ്മാസ്റ്ററുടെ ലണ്ടൻ സന്ദർശനം എന്നിവ ഇതിനുദാഹരണങ്ങളാണ്. 2013ലെ സംസ്ഥാനത്തെ മികച്ച PTA യ്ക്കുള്ളഅവാർഡ്,  കൂടാതെ പിന്നീടുള്ള വർഷങ്ങളിൽ മികച്ച PTA യ്ക്കുള്ള ജില്ലാ-ഉപജില്ലാ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

വിദ്യാലയത്തിലെ പ്രഥമ അധ്യാപകരായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്റർ ,ശ്രീരാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ ആണ്. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനും ഓവറോൾ കിരീടം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എൽ എസ്‌ എസ് മത്സരപരീക്ഷകളിൽ ഉള്ള മികച്ച പ്രകടനം ജില്ലയിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം വിദ്യാലയത്തിന് നേടിക്കൊടുത്തു. പറളി സബ് ജില്ലയിൽ തന്നെ എൽ എസ്‌ എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം ശതമാനം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത് . ഓരോ വർഷവും കൂടി വരുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാലയത്തിന് പൊതുജനം നൽകുന്ന അംഗീകാരത്തിന്റെ ഉത്തമോദാഹരണമാണ്.

ശുചിത്വ മിഷന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് അവാർഡിനായുള്ള മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു.

പത്രത്താളുകളിലൂടെ

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ
ക്രമ

നമ്പർ

പേര്
1 കേളുണ്ണി മാസ്റ്റർ
2 പരിയാനി ശങ്കരൻ മാസ്റ്റർ
3 ശിവരാമൻ മാസ്റ്റർ
4 സി എ ഏലിയ ടീച്ചർ
5 രാജ വിശ്വനാഥൻ മാസ്റ്റർ
6 എ.പി.ശ്രീദേവി ടീച്ചർ
7 ശിവശങ്കരൻ മാസ്റ്റർ
8 സേതു മാസ്റ്റർ
9 വസന്തകുമാരി ടീച്ചർ
10 മുത്തമ്മാൾ ടീച്ചർ
11 പൊന്നമ്മ ടീച്ചർ
12 അച്ചൻകുഞ്ഞ് മാസ്റ്റർ
13 V. A രാജൻ മാസ്റ്റർ
14 T. രാമകൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാതൃക -2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാതൃക -3 പറളി ടൗണിൽനിന്നും 7 കിലോമീറ്റർ കൂട്ടുപാത- പാലക്കാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാതൃക-4 പാലക്കാട്ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെപ്പുളശ്ശേരി  റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
Map

|} |}

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടൂർ&oldid=2924160" എന്ന താളിൽനിന്ന് ശേഖരിച്ചത്