ജി.എൽ.പി.എസ്.മുണ്ടൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്.
  • 2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം.
  • 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം.
  • 2013ലെ സംസ്ഥാന PTAഅവാർഡ്.
  • 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ്.
  • രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ്.
  • മികച്ച PTAക്കുള്ള സംസ്ഥാന അവാർഡുകൾ.
  • ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ്.