ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{Infobox School|
{{prettyurl|St. Judes H.S.S. Vellarikundu}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്= സെന്‍റ് ജൂഡ്സ് ഹൈസ്കൂള്‍ വെള്ളരിക്കുണ്ട് |
|സ്ഥലപ്പേര്=വെള്ളരിക്കുണ്ട്
സ്ഥലപ്പേര്= വെള്ളരിക്കുണ്ട്|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്|
|റവന്യൂ ജില്ല=കാസർഗോഡ്
റവന്യൂ ജില്ല=കാസറഗോഡ്|
|സ്കൂൾ കോഡ്=12051
സ്കൂള്‍ കോഡ്=12051|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 30|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06|  
|വിക്കിഡാറ്റ ക്യു ഐഡി=Q64398535
സ്ഥാപിതവര്‍ഷം= 1982|  
|യുഡൈസ് കോഡ്=32010600133
സ്കൂള്‍ വിലാസം=വെള്ളരിക്കുണ്ട് പി.ഒ,|
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 671533:|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 046722424|
|സ്ഥാപിതവർഷം=1982
ഉപ ജില്ല=  
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=വെള്ളരിക്കുണ്ട്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|പിൻ കോഡ്=671534
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->[[വിക്കികണ്ണി]]
|സ്കൂൾ ഫോൺ=0467 2242421
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=12051vellarikundu@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ഉപജില്ല=ചിറ്റാരിക്കൽ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =ബളാൽ  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|വാർഡ്=14
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=കാസർഗോഡ്
ആൺകുട്ടികളുടെ എണ്ണം= 2268 |
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
പെൺകുട്ടികളുടെ എണ്ണം= 2068 |
|താലൂക്ക്=വെള്ളരിക്കുണ്ട് VELLARIKUNDU
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
അദ്ധ്യാപകരുടെ എണ്ണം= 53 |
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ2=
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=301
|പെൺകുട്ടികളുടെ എണ്ണം 1-10=279
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റവ ഫാ സന്തോഷ് കെ പീറ്റർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസുകുട്ടി എം യു
|പി.ടി.. പ്രസിഡണ്ട്=ശ്രീ ബിനോയി പി സി
|സ്കൂൾ ചിത്രം= 12051 Schoolphoto.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:WhatsApp Image 2025-06-10 at 6.29.10 PM.jpg|ലഘുചിത്രം|Pledge]]
[[പ്രമാണം:12051 Schoolphoto.jpeg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാൽ പഞ്ചായത്തി‌‌‌‌‌ൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം. ==
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി  1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ  അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ  ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
             


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*   സ്കൗട്ട് & ഗൈഡ്സ്.
 
എൻ.സി.സി.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എ.ഡി.എസ്.യു
 
*  ക്ലാസ് മാഗസിൻ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  യോഗ
*  എസ്.പി.സി
*  റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ. ജോസഫ് പ്ലാംപാനി പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. ഡോ സ്‍കറിയ വടശ്ശേരിയും  ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൺ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ജോസ‍ുക‍ുട്ടി എം യ‍ു ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ റവ ഫാ സന്തോഷ് കെ പീറ്റർ എന്നിവരാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|എ. വി. ജോർജ്
| റവ. ടി. മാവു
|1982 - 1984
|-
|-
|1913 - 23
| റവ. ഫാ. സി. ററി. വർക്കി എസ് ജെ
| (വിവരം ലഭ്യമല്ല)
|1984 - 1988
|-
|-
|1923 - 29
|പി. ജെ. ജോസഫ്
| മാണിക്യം പിള്ള
|1989 - 1998
|-
|-
|1929 - 41
|കെ. എഫ്. ജോസഫ്
|കെ.പി. വറീദ്
|1998 - 2001
|-
|-
|1941 - 42
| ഒ. ജെ. മാത്യു
|കെ. ജെസുമാന്‍
|2002 -2003
|-
|-
|1942 - 51
|വി. സി. അഗസ്ററിൻ
|ജോണ്‍ പാവമണി
|2003 - 2005
|-
|-
|1951 - 55
| വി. എ. ജോസഫ്
|ക്രിസ്റ്റി ഗബ്രിയേല്‍
|2005 - 2006
|-
|-
|1955- 58
| തോമസ് പി. ജെ
|പി.സി. മാത്യു
|2006 - 2007
|-
|-
|1958 - 61
| തോമസ് അബ്രാഹം
|ഏണസ്റ്റ് ലേബന്‍
|2007 - 2010
|-
|-
|1961 - 72
|വർഗ്ഗീസ് കെ.കെ
|ജെ.ഡബ്ലിയു. സാമുവേല്‍
|2010 - 2012
|-
|-
|1972 - 83
| മാത്യു സേവ്യർ
|കെ.എ. ഗൗരിക്കുട്ടി
|2012 - 2015
|-
|}
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== വഴികാട്ടി ==
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* കാഞ്ഞാങ്ങാട് നിന്ന്  40 കി.മി.  അകലം
|}
* NH 47 ൽ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു. 
{{Slippymap|lat=12.3646257|lon=75.2895919 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:09, 22 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്

വെള്ളരിക്കുണ്ട് പി.ഒ.
,
671534
,
കാസർഗോഡ് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0467 2242421
ഇമെയിൽ12051vellarikundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12051 (സമേതം)
യുഡൈസ് കോഡ്32010600133
വിക്കിഡാറ്റQ64398535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട് VELLARIKUNDU
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ279
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ ഫാ സന്തോഷ് കെ പീറ്റർ
പ്രധാന അദ്ധ്യാപകൻജോസുകുട്ടി എം യു
പി.ടി.എ. പ്രസിഡണ്ട്ശ്രീ ബിനോയി പി സി
അവസാനം തിരുത്തിയത്
22-12-2025Sabinjose 1010208
ക്ലബ്ബുകൾ
പ്രോജക്ടുകൾ




Pledge

കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാൽ പഞ്ചായത്തി‌‌‌‌‌ൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു

ചരിത്രം.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ.ഡി.എസ്.യു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ
  • എസ്.പി.സി
  • റെഡ് ക്രോസ്

മാനേജ്മെന്റ്

ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ. ജോസഫ് പ്ലാംപാനി പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. ഡോ സ്‍കറിയ വടശ്ശേരിയും ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൺ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ജോസ‍ുക‍ുട്ടി എം യ‍ു ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ റവ ഫാ സന്തോഷ് കെ പീറ്റർ എന്നിവരാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എ. വി. ജോർജ് 1982 - 1984
റവ. ഫാ. സി. ററി. വർക്കി എസ് ജെ 1984 - 1988
പി. ജെ. ജോസഫ് 1989 - 1998
കെ. എഫ്. ജോസഫ് 1998 - 2001
ഒ. ജെ. മാത്യു 2002 -2003
വി. സി. അഗസ്ററിൻ 2003 - 2005
വി. എ. ജോസഫ് 2005 - 2006
തോമസ് പി. ജെ 2006 - 2007
തോമസ് അബ്രാഹം 2007 - 2010
വർഗ്ഗീസ് കെ.കെ 2010 - 2012
മാത്യു സേവ്യർ 2012 - 2015

വഴികാട്ടി

  • കാഞ്ഞാങ്ങാട് നിന്ന് 40 കി.മി. അകലം
  • NH 47 ൽ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു.
Map