ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
47084HM (സംവാദം | സംഭാവനകൾ)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}

|സ്ഥലപ്പേര്=

|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=47084
പേര്=സെന്റ് ആന്റണീസ് ഹൈസ്കൂൾ കണ്ണോത്ത്|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=കണ്ണോത്ത്|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|വിക്കിഡാറ്റ ക്യു ഐഡി=Q64550656
റവന്യൂ ജില്ല=കോഴിക്കോട്|
|യുഡൈസ് കോഡ്=32040301001
സ്കൂൾ കോഡ്=47084|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1976
സ്ഥാപിതവർഷം=1976|
|സ്കൂൾ വിലാസം=ST.ANTONYS HS KANNOTH
സ്കൂൾ വിലാസം=കണ്ണോത്ത് പി.ഒ,
കോടഞ്ചേരി‌|
KANNOTH PO
പിൻ കോഡ്=673 580 |
KOZHIKODE-673580
സ്കൂൾ ഫോൺ=04952237036|
|പോസ്റ്റോഫീസ്=KANNOTH
സ്കൂൾ ഇമെയിൽ=sahskannoth@gmail.com|
|പിൻ കോഡ്=673580
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=8078261048
ഉപ ജില്ല=താമരശ്ശേരി‌|
|സ്കൂൾ ഇമെയിൽ=sahskannoth@gmail.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ് |
|ഉപജില്ല=താമരശ്ശേരി

|തദ്ദേശസ്വയംഭരണസ്ഥാപനം =കോടഞ്ചേരി പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=19

|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവമ്പാടി
പഠന വിഭാഗങ്ങൾ2=|
|താലൂക്ക്=താമരശ്ശേരി
പഠന വിഭാഗങ്ങൾ3=|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=246|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=270|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=516|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=19|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ=ആന്റണി കെ ജെ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=ജിയോമോൻ ജോർജ് |
|സ്കൂൾ തലം=8 മുതൽ 10 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=6|
|ആൺകുട്ടികളുടെ എണ്ണം 1-10=308
സ്കൂൾ ചിത്രം=school_47084.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=348
|വിദ്യാർത്ഥികളുടെ എണ്ണം 1-10=656
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോഷിൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് ജേക്കബ്
|എം.പി.ടി.. പ്രസിഡണ്ട്=shyla sunny
|സ്കൂൾ ചിത്രം=47084 schl 2025pic.jpg‎|
|size=350px
|caption=
|ലോഗോ=47084_LOGO.jpg
|logo_size=50px

വരി 46: വരി 69:

സഹ്യന്റെ  മടിത്തട്ടിൽ  ബ്രഹ്മഗിരിയുടെ  താഴ്വാരത്തിൽ,  തുഷാരഗിരിയുടെ  കുളിർകാറ്റേറ്റുകൊണ്ട്
സഹ്യന്റെ  മടിത്തട്ടിൽ  ബ്രഹ്മഗിരിയുടെ  താഴ്വാരത്തിൽ,  തുഷാരഗിരിയുടെ  കുളിർകാറ്റേറ്റുകൊണ്ട്
കോഴിക്കോട് -  മൈസൂർ    എൻ. എച്ച് - ൽ  നിന്നും  6 കി. മി. അകലെയാണ്
[[കോഴിക്കോട്]] -  മൈസൂർ    എൻ. എച്ച് - ൽ  നിന്നും  6 കി. മി. അകലെയാണ്
കണ്ണോത്ത്  ഹൈസ്കൂൾ    സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ  ഈ  പ്രദേശം
കണ്ണോത്ത്  ഹൈസ്കൂൾ    സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ  ഈ  പ്രദേശം
കോടഞ്ചേരി‌| -  പുതുപ്പാടി  പഞ്ചായത്തുകളുടെ  അതിർത്തിഗ്രാമം  കൂടിയാണ്
കോടഞ്ചേരി‌  -  പുതുപ്പാടി  പഞ്ചായത്തുകളുടെ  അതിർത്തിഗ്രാമം  കൂടിയാണ്

== ചരിത്രം ==
== ചരിത്രം ==
സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂൺ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്  പ്രവർത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാർജിൽ.
സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂൺ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്  പ്രവർത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാർജിൽ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും  സയൻസ് ലാബും സ്മാർട്ട് റൂം വയനാമുറിയും ഉണ്ട്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 3 നിലകളിലായി 12 ക്ലാസ് മുറികളും  സയൻസ് ലാബും സ്മാർട്ട് റൂം വയനാമുറിയും ഉണ്ട്
അതിവിശാലമായ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
അതിവിശാലമായ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ‍.സി.299
*  ജെ.ആർ‍.സി.299
*  സ്കൗട്ട് & ഗൈഡ്
*  ലിറ്റിൽ കൈറ്റ്
*  ഔഷധത്തോട്ടം
*  ഔഷധത്തോട്ടം
ക്ലാസ് മാഗസിൻ.
സ്മാർട്ട് ഇംഗ്ളിഷ്
*  എക്സലൻസ് ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
*  ക്ലബ്ബ് പ്രവർത്തനങ്ങൾ  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി,    റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി,    റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി  രൂപതാ  കോർപ്പറേറ്റ്  മാനേജരാണ്  ഈ  വിദ്യാലയത്തിന്റെ  ഭരണം  നടത്തുന്നത്.  നിലവിൽ  60  ഓളം  വിദ്യാലയങ്ങൾ  ഈ  മാനേജ്മെന്റിന്റെ  കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. '''ബിഷപ്.  മാർ  റെമി‍ഞ്ചിയോസ് ഇഞ്ചനാനിയിൽ'''  രക്ഷാധികാരിയായും  '''റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ'''  കോർപ്പറേറ്റ്  മാനേജരായും  പ്രവർത്തിക്കുന്നു.  ഇപ്പോൾ  ഈ ‍ വിദ്യാലയത്തിന്റെ  പ്രധാന     അധ്യാപകൻ  '''ശ്രീ ആന്റണി കെ.ജെ'''
'''സ്കൂൾ വാർത്തകൾ'''

താമരശ്ശേരി  രൂപതാ  കോർപ്പറേറ്റ്  മാനേജരാണ്  ഈ  വിദ്യാലയത്തിന്റെ  ഭരണം  നടത്തുന്നത്.  നിലവിൽ  60  ഓളം  വിദ്യാലയങ്ങൾ  ഈ  മാനേജ്മെന്റിന്റെ  കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. '''ബിഷപ്.  മാർ  റെമി‍ഞ്ചിയോസ് ഇഞ്ചനാനിയിൽ'''  രക്ഷാധികാരിയായും  '''റവ.ഫാ.ജോസഫ് പാലക്കാട്ട്'''  കോർപ്പറേറ്റ്  മാനേജരായും  പ്രവർത്തിക്കുന്നു.  ഇപ്പോൾ  ഈ ‍ വിദ്യാലയത്തിന്റെ  പ്രധാന അധ്യാപകൻ  '''ശ്രീ. റോഷിൻ മാത്യു'''
'''സ്കൂൾ വാർത്തകൾ'''

3/12/2016

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാർ. റെമി‍ഞ്ചിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവ്വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോർജ്ജ് എം.തോമസ് എം.എൽ.എ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ. എഫ്രേം പൊട്ടനാനിക്കൽ അധ്യക്ഷ്യം വഹിച്ചു. രൂപത  കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ  ഹെഡ്മാസ്റ്റർ ശ്രീ.ആന്റണി കെ.ജെ എന്നിവർ പ്രസംഗിച്ചു.

{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 106: വരി 131:
|റോസമ്മ വർഗ്ഗീസ്
|റോസമ്മ വർഗ്ഗീസ്

|2016
|2016-2018
|ആന്റണി കെ ജെ
|ആന്റണി കെ ജെ

|2018-2021
|Mercy Joseph

|2021
|Roshin Mathew

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 123: വരി 153:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.438254,76.035080E | width=800px | zoom=16 }}
{{Slippymap|lat=11.438254|lon=76.035080E |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 139: വരി 169:
[[പ്രമാണം:School 47084 4.jpg|ലഘുചിത്രം|SAHS Kannoth]]
[[പ്രമാണം:School 47084 4.jpg|ലഘുചിത്രം|SAHS Kannoth]]

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു

<!--visbot  verified-chils->

14:04, 21 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
വിലാസം
KANNOTH പി.ഒ.

673580

കോഴിക്കോട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ8078261048
ഇമെയിൽsahskannoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47084 (സമേതം)
യുഡൈസ് കോഡ്32040301001
വിക്കിഡാറ്റQ64550656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ348
ആകെ വിദ്യാർത്ഥികൾ656
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോഷിൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്shyla sunny
അവസാനം തിരുത്തിയത്
21-11-202547084HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ

HeadMaster gives republic day message
School Education Samrakshana Yanjam
സഹ്യന്റെ  മടിത്തട്ടിൽ  ബ്രഹ്മഗിരിയുടെ  താഴ്വാരത്തിൽ,   തുഷാരഗിരിയുടെ  കുളിർകാറ്റേറ്റുകൊണ്ട്
കോഴിക്കോട് -   മൈസൂർ     എൻ. എച്ച് - ൽ  നിന്നും  6 കി. മി. അകലെയാണ്
കണ്ണോത്ത്   ഹൈസ്കൂൾ    സ്ഥിതി ചെയ്യുന്നത്.   പ്രകൃതിരമണീയമായ  ഈ  പ്രദേശം
കോടഞ്ചേരി‌  -   പുതുപ്പാടി  പഞ്ചായത്തുകളുടെ   അതിർത്തിഗ്രാമം   കൂടിയാണ്

ചരിത്രം

സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂൺ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത് പ്രവർത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാർജിൽ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 3 നിലകളിലായി 12 ക്ലാസ് മുറികളും സയൻസ് ലാബും സ്മാർട്ട് റൂം വയനാമുറിയും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ജെ.ആർ‍.സി.299
• സ്കൗട്ട് & ഗൈഡ്
• ലിറ്റിൽ കൈറ്റ്
• ഔഷധത്തോട്ടം
• സ്മാർട്ട് ഇംഗ്ളിഷ്
• എക്സലൻസ് ക്ലബ്ബ്
• വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
• ക്ലബ്ബ് പ്രവർത്തനങ്ങൾ  :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി, റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. ബിഷപ്. മാർ റെമി‍ഞ്ചിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായും റവ.ഫാ.ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ ‍ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ. റോഷിൻ മാത്യു
സ്കൂൾ വാർത്തകൾ

1978- 84 ടി. കെ വർക്കി
1984- 87 എം. കെ ജോസഫ്
1987- 92 എ. ചാണ്ടി
1992 - 94 എൻ. എ. വർക്കി
1994 - 99 പി. ജെ. മൈക്കിൾ‍
1999- 02 പി. ടി സക്കറിയ299
2002 - 04 കെ. ജെ. ജോസഫ്
2004 - 06 സി. ടി തോമസ്
2006 - 2010 കെ എസ്. അന്നമ്മ
2010-2013 ബെബി കെ പി
2013-15 മാത്യു എ ജെ
2015-16 റോസമ്മ വർഗ്ഗീസ്
2016-2018 ആന്റണി കെ ജെ
2018-2021 Mercy Joseph
2021 Roshin Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ.പി.വൽസമ്മ - ആദ്യ ബാച്ചിലെ ടോപ് സ്കോറർ - ഓസ്ട്രേലിയ
• ദീപ്തി തോമസ് - ISRO - ശാസ്ത്രജ്ഞ
• ദീനാമ വർഗീസ് , ഷെറിൻ മാത്യുസ്, ജെറിൻ മാഴ്സലസ് - വിവിധ ബാച്ചുകളിലെ ടോപ് സ്കോറർ
• ഡോ.റോസ്ബിൻ വർഗീസ് - ബാംഗ്ളൂർ
• ഗിരിഷ് ജോൺ - പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
• കെ. സി. വേലായുധൻ - കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ
• ബിജു പൊരുന്നേടം - കോടഞ്ചരി ഗ്രാമപഞ്ചായത്ത് മെംബർ
• രാജു സ്കറിയ - പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ
• മേരി കെ. എ. - സ്പോർട്സ് കൗൺസിൽ സെക്രട്ടറി
• ടി. എം. അബ്ദുറഹ്മാൻ -

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• കോഴിക്കോട് - അടിവാരം NH 212 ന് കൈതപ്പൊയിലിൽ നിന്നും 3 കി.മി. അകലത്തായി കണ്ണോത്ത് സ്ഥിതിചെയ്യുന്നു.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം

Thamarassery-Engapuzha
Engapuzha-Kannoth
SAHS Kannoth
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു